വാഴയില കൊണ്ട് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം ചെയ്യാം ഇത്രയും നാൾ അറിഞ്ഞില്ല

വാഴ എല്ലാവരുടേയും വീട്ടിൽ ഉണ്ടാകുന്ന ഒന്നാണ് എല്ലാ വീടുകളിലും ഒരു വാഴയെങ്കിലും ഉണ്ടാകും അത് വീടിന് ഒരു ഐശ്വര്യം തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല മാത്രമല്ല കൂടുതൽ ശ്രദ്ധിക്കാതെ തന്നെ വളരുകയും പഴം ഉണ്ടാകുകയും ചെയ്യും അതുകൊണ്ടു തന്നെ എല്ലാ വീട്ടുകാരും വാഴകൾ നട്ടുപിടിപ്പിക്കുന്നത്തിൽ വലിയ മുൻഗണന കൊടുക്കാറുണ്ട്.ഇന്ന് ഒരുപാട് കൃഷിക്കാർ വാഴ കൃഷി ചെയ്യുണ്ട് കേരളത്തിലെ കാലാവസ്ഥ വളരെ നല്ലതാണ് വാഴയ്ക്ക് മാത്രമല്ല കുറച്ചു സ്ഥലം ഉണ്ടെങ്കിൽ വാഴ കൃഷി ചെയ്യുകയാണെങ്കിൽ അതിന്റെ കൂടെ തന്നെ അതേ സ്ഥലത്ത് തന്നെ മറ്റെന്തെങ്കിലും കൃഷി ചെയ്യാനും സാധിക്കും അതാണ് വാഴ കൃഷി ചെയ്യുന്നത് കൊണ്ടുള്ള മറ്റൊരു ഗുണം.വാഴ കൊണ്ട് ഇപ്പോൾ സാധാരണ നമുക്കുള്ള ഗുണം ഒന്ന് പഴം കിട്ടുന്നു മറ്റൊരു ഗുണം വാഴയില ഭക്ഷണം കഴിക്കാനും എടുക്കുന്നു.

എന്നാൽ ഇ രണ്ടു കാര്യമില്ലാതെ മറ്റു ചില കാര്യങ്ങൾക്ക് കൂടി വാഴയില നമുക്ക് ഉപയോഗിക്കാൻ സാധിക്കും കൂടുതൽ കൂട്ടുകാർ ആരും തന്നെ ഇതിനെക്കുറിച്ചു കേട്ടിട്ടുണ്ടാവില്ല.എല്ലാ വീട്ടുകാർക്കും ഒരുപോലെ ഗുണം ചെയ്യുന്ന കാര്യമാണ്.എല്ലാ വീടുകളിലും ഭക്ഷണം പാകം ചെയ്യാൻ വെച്ചിരിക്കുന്ന മാവ് പുളിക്കാറുണ്ട് വല്ലപ്പോഴുമാണ് ഇങ്ങനെ സംഭവിക്കാറുള്ളത് പലർക്കും ഇത് ഇഷ്ടമല്ല അങ്ങനെയുള്ള സാഹചര്യത്തിൽ നമുക്ക് മാവിന്റെ പുളിപ്പ് മാറ്റാൻ വേണ്ടി ഒരു കഷ്ണം വാഴയില അതിൽ മുക്കിവെച്ചാൽ മാവിന്റെ പുളി മാറിക്കിട്ടും ശേഷം നമുക്കത് എടുത്തു ഉപയോഗിക്കാവുന്നതാണ്.വാഴയില കൊണ്ടുള്ള മറ്റൊരു ഉപയോഗം എന്തെന്നാൽ പുറം നാടുകളിൽ താമസിക്കുന്നവർക്ക് വാഴയില കിട്ടാൻ ബുദ്ധിമുട്ടാണല്ലോ അങ്ങനെയുള്ള സാഹചര്യത്തിൽ അവർ സ്വന്തംനാട്ടിൽ വന്നുപോകുമ്പോൾ വാഴയില കൊണ്ടുപോകുകയാണ് പതിവ് എന്നാൽ ഇങ്ങനെ കൊണ്ടുപോയാലും വാഴയില കൂടുതൽ ദിവസം സൂക്ഷിച്ചുവെക്കാൻ സാധിക്കില്ല.

അങ്ങനെ വരുമ്പോൾ ചെയ്യേണ്ടത് ആദ്യം വാഴയില നന്നായി കഴുകി വൃത്തിയാക്കി ടിഷ്യു പേപ്പറിൽ വെച്ച് മടക്കി സൂക്ഷിക്കാവുന്നതാണ് അത്ര പെട്ടന്നൊന്നും വാഴയില കെടാവില്ല.വാഴയില കൊണ്ടുള്ള മറ്റൊരു നല്ല ഉപയോഗം കൂടി പറയാം നമ്മൾ വസ്ത്രങ്ങൾ അയൺ ചെയ്യുന്ന സമയത്ത് അയൺ ബോക്സിൽ എന്തെങ്കിലും കറ പിടിച്ചാൽ വാഴയില ചെറിയ ക്ഷണം എടുത്തു ഉരച്ചാൽ ആയാണ് ബോക്സ് വൃത്തിയാക്കാൻ സാധിക്കും.ഇതുപോലെ നിരവധി ഉപയോഗങ്ങൾ വഴിയില്ല ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *