ചെടികൾ വളർത്താൻ എല്ലാവർക്കും ഇഷ്ടമാണ് നമ്മുടെ വീട്ടിൽ ഇല്ലാത്ത ചെടികൾ ഈവിടെയെങ്കിലും കണ്ടാൽ അവിടെ നിന്നും വാങ്ങികൊണ്ടുവരാറുണ്ട് എല്ലാവരും വീട്ടിൽ പലതരം നല്ല ചെടികൾ വളർത്തുന്നത് തന്നെ വീടിന് പ്രത്യേക ഭംഗി നൽകും.ഇന്ന് നമ്മൾ യാത്ര ചെയ്യുമ്പോൾ നിരവധി ചെടികൾ വിൽപ്പന നടത്തുന്നത് കാണാൻ കഴിയും.എല്ലാവരും ചെടികൾ നട്ടുപിടിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എന്നതാണ് കൂടിവരുന്ന ചെടി വിൽപ്പന സൂചിപ്പിക്കുന്നത്.എന്നാൽ ഒരു കാര്യം പറയട്ടെ എല്ലാവരും അറിഞ്ഞിരിക്കാൻ വേണ്ടിയാണ് നമ്മൾ വീട്ടിൽ ചെടികൾ കൊണ്ടുവരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് കാരണം കാണാൻ ഭംഗിയുള്ള പല ചെടികളും വീട്ടിൽ കൊണ്ടുവരുന്നത് നല്ലതല്ല കാരണം ചിലത് നമുക്ക് ദോഷം ചെയ്യും ചെടിയുടെ ഭംഗി കണ്ടാൽ വാങ്ങാതിരിക്കാൻ സാധിക്കില്ല അങ്ങനെയാണ് നമ്മൾ ഇഷ്ട്ടപ്പെടുന്ന ചെടികൾ വളർത്തുന്നത്.
അതുകൊണ്ട് ഈ ചെടിയെ പറ്റിയാണ് പറയുന്നത് ഇത് വീട്ടിൽ വളർത്തുമ്പോൾ പാമ്പുകൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ് നിരവധി വീട്ടുകാർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട് ഇതിന്റെ ഇലയുടെ മണം പാമ്പുകൾക്ക് വലിയ ഇഷ്ടമാണ് അതുകൊണ്ട് നിങ്ങളുടെ വീടിന്റെ പരിസരത്ത് പാമ്പുകൾ വന്നാൽ ഈ ചെടിയിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.ഈ ചെടിക്ക് വേറെയും പ്രത്യേകതകളുണ്ട് എന്തെന്നാൽ ഇതിന്റെ ഇടയിൽ എന്തെങ്കിലും ജീവികൾ കയറിക്കൂടിയാൽ നമുക്ക് കാണാൻ കഴിയില്ല അതിനാൽ അത് നമുക്ക് വലിയ ദോഷം ചെയ്യും നമ്മൾ അറിയാതെ ചെടിക്ക് വെള്ളം ഒഴിക്കാൻ നോക്കുമ്പോൾ ആയിരിക്കും ഇങ്ങനെയൊരു കാഴ്ച കാണുന്നത്.
അതുകൊണ്ട് ഈ ചെടികൾ വീട്ടിലേക്ക് കൊണ്ടുവന്നാൽ അല്പം ദൂരത്തേക്ക് മാറ്റിവെക്കുക നമ്മുടെ വീടിന്റെ ഏറ്റവും അടുത്തായി ഈ ചെടി ഒരിക്കലും വെക്കരുത്.ഈ ചെടിയുടെ ഭംഗി കണ്ടാൽ വാങ്ങാതിരിക്കാൻ കഴിയാതെ വാങ്ങുന്നവരാണ് ഇങ്ങനെ ചെയ്യേണ്ടത് ഈ ചെടി വീട്ടിൽ കൊണ്ടുവന്നാൽ പലരും ചെയ്യുന്നത് ചെടിച്ചട്ടിയിൽ നട്ട ശേഷം വീടിന്റെ മുൻപിൽ തൂക്കിയിടുകയാണ് അതുകൊണ്ടു വീട്ടിലുള്ളവർ എപ്പോഴും ഉണ്ടാകുന്ന സ്ഥലമാണല്ലോ ആ സാഹചര്യത്തിൽ ശ്രദ്ധിക്കുക.നമ്മുടെ വീട് അലങ്കരിക്കാൻ നോക്കുന്ന സമയത്ത് ഇങ്ങനെയുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം നമ്മുടെ സുരക്ഷയാണല്ലോ ഏറ്റവും വലുത്.