വീട്ടിലെ നാടൻ പപ്പായ മരത്തിൽ നിന്നും കിട്ടിയ പപ്പായ മുറിച്ചപ്പോൾ കണ്ടത്

കഴിച്ചാൽ നമുക്ക് ഒരുപാട് ഗുണങ്ങൾ തരുന്ന ഒന്നാണ് നടൻ പപ്പായ.ഗ്രാമ പ്രദേശങ്ങളിലെ എല്ലാ വീടുകളിലും നടൻ പപ്പായ മരങ്ങൾ ഉണ്ടാകും വീട്ടിലെ ആവശ്യാനുസാരം പറിച്ചെടുക്കാൻ വേണ്ടി പപ്പായ മരം എല്ലാവരും നട്ടുപിടിപ്പിക്കാറുണ്ട്.പഴുത്താൽ പറിച്ചു കഴിക്കാനും പച്ചയാകുമ്പോൽ വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി കറിവെക്കാനും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും എന്തുകൊണ്ടും നല്ലതാണ് പപ്പായ.ഇന്ന് ഒരു വീട്ടിലെ നാടൻ പപ്പായ മരത്തിൽ നിന്നും ഒരു പപ്പായ എടുത്തു മുറിച്ചുനോക്കിയപ്പോൾ കണ്ടത് ഇതുവരെ കാണാത്ത ഒരു കാഴ്ച ആയിരുന്നു നിങ്ങൾ എല്ലാവരും പപ്പായ കഴിച്ചിട്ടുണ്ടാകും എപ്പോഴും കിട്ടുന്ന ഒന്ന് തന്നെയാണ് പപ്പായ എന്നാലും ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടുണ്ടാവില്ല.

പപ്പായ മുറിച്ചാൽ സാധാരണ കാണാൻ കഴിയുക അതിന്റെ കുരു ആയിരിക്കും എന്നാൽ ഈ പപ്പായ മുറിച്ചപ്പോൾ കണ്ടത് മറ്റൊരു പപ്പായ ആയിരുന്നു വളരെ കൗതുകം ഉണ്ടാക്കുന്ന ഒരു കാഴ്ച തന്നെയാണ് ഇത്.വെളുത്ത നിരത്തിലായിരുന്നു അകത്തെ പപ്പായ കാണപ്പെട്ടത് പപ്പായ കിട്ടിയ ഗൃഹനാഥൻ ഒരു കൗതുകം തോന്നിയപ്പോൾ ആ പപ്പായ കൂടി മുറിച്ചു നോക്കിയപ്പോൾ കണ്ടത് അതിന് അകത്ത് മറ്റൊരു പപ്പായ.അതും വെളുത്ത നിറത്തിലായിരുന്നു കണ്ടത് ഉള്ളിലെ പപ്പായകൾ മുറിക്കുമ്പോൾ അതിനകത്തെല്ലാം വളരെ ചെറിയ പപ്പായകൾ കാണപ്പെട്ടു വളരെ കൊതുകാണ് നിറച്ച ഒരു കാഴ്ച തന്നെ ആയിരുന്നു അത്.ഈ സംഭവം ശ്രദ്ധയിൽ പെട്ടപ്പോൾ തന്റെ കൂട്ടുകാരെ കാണിക്കാൻ വേണ്ടി അദ്ദേഹം പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ആളുകൾ ശ്രദ്ധിക്കുന്നത്.

സാധാരണ പഴങ്ങളിലും പച്ചക്കറികളിലും ഇതുപോലെ പല കാഴ്ചകളും നമ്മൾ കാണാറുണ്ട് എന്നാൽ ഇങ്ങനെയൊരു കാഴ്ച എല്ലാവരും ആദ്യമായിട്ടാണ് കാണുന്നത്.എന്തായാലും ഇങ്ങനെയൊരു അപൂർവ കാഴ്ച കാണാൻ കഴിഞ്ഞ സതോഷത്തിലാണ് നാട്ടുകാരും വീട്ടുകാരും ഈ കാഴ്ച മറ്റുള്ളവർക്ക് വേണ്ടി കാണാൻ സഹായിച്ച ഗൃഹനാഥന് എല്ലാവരും നന്ദിയും പറയുന്നുണ്ട്.ഇപ്പൊ ഒരോർത്തരുടെ ജീവിതത്തിലും സംഭവിക്കുന്ന നല്ല കാര്യങ്ങൾ എല്ലാവരും മറ്റുള്ളവർക്ക് കൂടി പങ്കുവെക്കുന്ന ഒരു കാലഘട്ടമാണ് അതുകൊണ്ട് തന്നെയാണ് ഈ അപൂർവ പപ്പായ നമുക്ക് കാണാനും സാധിച്ചത്.ഇനി നിങ്ങൾക്ക് ഇങ്ങനെയുള്ള എന്തെങ്കിലും അപൂർവ കാഴ്ചകൾ കാണാൻ സാധിച്ചാൽ അത് മറ്റുള്ളവർക്കു വേണ്ടി പങ്കുവെക്കാൻ മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *