മഴക്കാലത്ത് ഉണ്ടാകുന്ന വീട് ചോർച്ച പെയിന്റ് അടർന്ന് വീഴൽ ഭിത്തിയിലെ വിള്ളൽ എന്നിവ പരിഹരിക്കാം

പഴക്കം കൂടിയ വീടിന് പ്രധാനമായും കണ്ടുവരുന്ന ചില പ്രശ്നങ്ങളാണ് വീട് ചോർച്ച പെയിന്റ് അടർന്നു വീഴാൻ ഭിത്തിയുടെ വിള്ളൽ തുടങ്ങിയവ ഇത്രയും പ്രശ്നങ്ങൾ ഒരു വീടിന് ഉണ്ട് എങ്കിൽ പിന്നെ ആ വീട്ടിൽ താമസിക്കാൻ പോലും തോന്നില്ല കാരണം ഒരു വീടിന് സുരക്ഷ എന്ന് പറയുന്നത് ഇത്തരം കാര്യങ്ങളുടെ ബലം തന്നെയാണ്.വീടിന് ചോർച്ച വന്നുതുടങ്ങിയാൽ പിന്നെ അതിന്റെ ഭിത്തിക്കും ടെറസിനും കൂടുതൽ പരിക്കുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.ചോർച്ചയും വിള്ളലും കൂടിവരുന്നുണ്ട് എങ്കിൽ പിന്നെ ആ വീട്ടിൽ താമസിക്കാൻ പറ്റില്ല.മഹാക്കാലത്താണ് വീടിന്റെ ചോർച്ച നമുക്ക് അറിയാൻ സാധിക്കുന്നത് നല്ല രീതിയിൽ മഴ പെയ്യുമ്പോൾ എത്ര ചെറിയ വിള്ളൽ ആണെങ്കിലും അതിലൂടെ വെള്ളം ഇറങ്ങി വീട്ടിലേക്ക് കടന്നുവരും.

ഇങ്ങനെ തുടർച്ചയായി വെള്ളം ഒഴിക്കുമ്പോൾ അത് വീടിന്റെ പെയിന്റ് ഭിത്തിക്കും ബാധിക്കും ഭിത്തി നിർമ്മിച്ചിരിക്കുന്ന കള്ളിന്റെ ബലം ഇവിടെ നഷ്ടപ്പെടും ഇത് തുടരാൻ ഒരിക്കലും സമ്മതിക്കരുത് ഇത്തരം പ്രശ്നങ്ങളിൽ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിൽ തന്നെ വളരെ പെട്ടാണ് അത് പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണം.മഴക്കാലം വന്നാൽ കണ്ടുവരുന്ന ചോർച്ച വേനൽ കാലത്ത് കാണണമെന്നില്ല അതിനാൽ അത് നിസാരമായി കാണരുത് മാസങ്ങളോളം മഴ പെയ്ത വെള്ളം നമ്മുടെ വീടിന്റെ ഭിത്തിയുടെ ഇറങ്ങിവരും എന്നാൽ വേനൽ കാലം വന്നാൽ ഇത് കാണാൻ കഴിയില്ല പക്ഷെ സിമന്റും കല്ലും ദ്രവിച്ചുപോയിട്ടുണ്ടാകും കുറച്ചുകൂടി കാലം കഴിഞ്ഞാലോ അല്ലെങ്കിൽ അടുത്ത ദിവസങ്ങളിലോ അതിന്റെ ഫലം കാണാൻ സാധ്യതയുണ്ട് അതിനാൽ എത്രയും പെട്ടന്ന് ഇവ പരിഹരിക്കണം.

ഇന്ന് നിരവധി വീടുകൾ ചോർച്ച പ്രശ്നവും ഭിത്തിയുടെ വിള്ളലും നേരിടുന്നുണ്ട് പെയിന്റ് അടർന്നു വീഴുന്നറ്റും ഇടയ്‌ക്കിടെ കേൾക്കുന്ന ഒരു സംഭവമാണ്.ഇത് ശ്രദ്ധിച്ചാൽ വളരെ പെട്ടന്ന് തന്നെ പരിഹരിക്കാൻ കഴിയും നിസാരമായി കണ്ടാൽ അത് വീടിന്റെ നിലനിൽപിനെ തന്നെ കാര്യമായി ബാധിക്കും.ഇത് പരിഹരിക്കാൻ നമുക്ക് തന്നെ സാധിക്കും ആദ്യം തടയേണ്ടത് വീടിന്റെ ചോർച്ചയാണ് ഇതാണ് മറ്റുള്ള പ്രശ്നം വീടുകൾക്ക് ഉണ്ടാക്കുന്നത് വെള്ളം ഒളിക്കുമ്പോൾ ഭിത്തിയിൽ പൂപ്പൽ ഉണ്ടാകുകയും പെയിന്റ് അടർന്നു വീഴുകയും ചെയ്യും അതിനാൽ ചോർച്ച മാറ്റാൻ വാട്ടർ പ്രൂഫ് തന്നെ നമുക്ക് ഉപയോഗിക്കാം ഇത് പലവിധത്തിൽ ഇന്ന് ലഭ്യമാണ് അത്യാവശ്യം നല്ലത് തന്നെ വാങ്ങി ചെയ്താൽ ഒരുപാട് കാലം വീടിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *