വീടിന്റെ ജനലുകളെ മറയ്ക്കുന്ന കാർട്ടനാണോ ഉപയോഗിക്കുന്നത് എങ്കിൽ നിങ്ങൾ ഇതും അറിയണം

ഈ സംഭവത്തെ കുറിച്ച് നിങ്ങൾ അറിയുന്നതിന് മുൻപ് ആദ്യമേ പറയട്ടെ ഇങ്ങനെയൊരു അനുഭവം നിങ്ങൾക്ക് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ കാര്യം കൂട്ടുകാരുമായി പങ്കുവെക്കുന്നത് തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കണം ഇത് കാരണം ഇന്ന് ഭൂരിഭാഗം വീടുകളിലും ഇത്തരം കാർട്ടനാണ് ഉപയോഗിക്കുന്നത്.നമ്മുടെ ജീവിതത്തിലെ തിരക്ക് കാരണം പലപ്പോഴും നമ്മളിൽ മറന്നുപോകുന്നു.സംഭവം ഇതാണ് നമ്മൾ വേനൽ കാലം വരുമ്പോൾ വീടിന്റെ ജനലുകളൊക്കെ തുറന്നിടാറുണ്ട് കാരണം നല്ല ചൂടാണ് ആ സമയത്ത് ഉണ്ടാകുന്നത് വീടിനുള്ളിൽ ഇരിക്കാൻ കഴിയണമെങ്കിൽ അത്യാവശ്യം കാറ്റ് വീടിന് ഉള്ളിലേക്ക് കടക്കണമെങ്കിൽ ജനലുകൾ തുറന്നിടണം എന്നാൽ മഴക്കാലത്ത് അതിന്റെ ആവശ്യമില്ല പക്ഷെ വേനൽ കാലത്ത് നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോഴെങ്കിലും മഴക്കാലത്തും ചെയ്യാറുണ്ട്.

ഇങ്ങനെ തുറന്നിടുന്ന ജനൽ രാത്രിയാകുമ്പോൾ അടയ്ക്കാൻ ചില ദിവസങ്ങളിൽ എങ്കിലും മറന്നുപോകാറുണ്ട് മാത്രമല്ല ചാനലുകളെ പൂർണ്ണമായും മറയ്ക്കുന്ന കർട്ടൺ ആണെങ്കിൽ ചാനലുകളുടെ കൊളുത്ത് ഇട്ടിട്ടുണ്ടോ എന്ന് നമുക്ക് കാണാൻ കഴിയില്ല ജനൽ അടഞ്ഞാണ് കിടക്കുന്നത് എന്നതുകൊണ്ട് അതാരും ശ്രദ്ധിക്കാറില്ല ഈ അവസരത്തിൽ രാത്രിയാകുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല വീടിന്റെ ജനൽ തുറന്നിട്ട് കിടന്നാൽ ഇഴജന്തുക്കളും പ്രാണികളും മാത്രമല്ല വീടിന് അകത്തേക്ക് വരുന്നത് എന്ന കാര്യം എപ്പോഴും ഓർമ്മയുണ്ടാകണം.വീടിന്റെ ജനലുകൾക്ക് കർട്ടൺ വെച്ചിട്ടില്ല എങ്കിൽ ഒരുപക്ഷെ കൊളുത്ത് ഇട്ടിട്ടില്ല എന്ന കാര്യം നമുക്ക് ഓർമ്മയുണ്ടാകും പക്ഷെ ഇപ്പോൾ വരുന്ന എല്ലാ വീടുകൾക്കും ഇത്തരം കാർട്ടനാണ് ഉപയോഗിക്കുന്നത് ഇത് നല്ലതാണ് എങ്കിലും ഇത്തരം ദോഷങ്ങൾ കൂടിയുണ്ട് എന്ന കാര്യം മറക്കരുത്.

രാത്രിയാകുമ്പോൾ എല്ലാ ജനലുകളും അടച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണം.വേനൽ കാലം ആണെങ്കിൽ തണുപ്പുള്ള പ്രദേശങ്ങളിലേക്ക് കൂടുതൽ ജീവികൾ കടന്നുവരാൻ സാധ്യത കൂടുതലാണ് അതുകൊണ്ടു ആ സമയത്തും ജനലുകൾ പൂർണ്ണമായും അടച്ചിട്ടുണ്ടോ എന്ന കാര്യം ഉറപ്പ് വരുത്തണം.ഇപ്പോൾ നിരവധി വീടുകളിൽ ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുന്നുണ്ട് നമ്മുടെ വീടും പരിസരവും സുരക്ഷയിലാണ് എന്ന് ഉറപ്പ് വരുത്താൻ ഈ കാര്യങ്ങൾ എപ്പോഴും ഓർമ്മയിൽ ഉണ്ടായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *