ചിക്കൻ കറി കഴിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണോ എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ ഇതാണ് ഹൈദരാബാദ് ചിക്കൻ കറി

ദിവസവും പച്ചക്കറികൾ കഴിക്കുന്നവർക്ക് ഇടയ്ക്കെങ്കിലും ചിക്കൻ കറിയും ചിക്കൻ ഉപയോഗിച്ചുള്ള എന്തെങ്കിലും ഭക്ഷണം കഴിക്കാൻ ആഗ്രഹം ഉണ്ടാകും അങ്ങനെയാണ് നമ്മുടെ വീടുകളിൽ ചിക്കൻ വാങ്ങുന്നതും അത് ഉപയോഗിച്ച് പലതരം ഭക്ഷണം ഉണ്ടാക്കുന്നതും ഇന്ന് എല്ലാ ദിവസവും ചിക്കൻ വാങ്ങി കഴിക്കുന്ന ഒരു രീതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട് കാരണം ചിക്കൻ ഉണ്ടെങ്കിൽ കറി മാത്രമല്ല പലതരം വ്യത്യസ്ത ഭക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നതാണ് കാരണം.ചിക്കൻ കറി ചിക്കൻ പൊരിച്ചത് ചിക്കൻ പൊള്ളിച്ചത് പിന്നെ ചിക്കൻ മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന മറ്റു [പലതരം ഭക്ഷണ വിഭവങ്ങളുമുണ്ട് ഇത്രയും ഐറ്റം ഭക്ഷണം ഉണ്ടാക്കാൻ കഴിയും എന്നതിനാൽ എല്ലാ ദിവസവും ചിക്കൻ വാങ്ങി കഴിക്കാം ഓരോ ദിവസവും വ്യത്യസ്തമായി ഉണ്ടക്കിയാൽ മതിയല്ലോ.

അതിനിടയ്ക്ക് പലരും ചെയ്യന്ന കാര്യമാണ് എവിടെയെങ്കിലും യാത്ര പോയാൽ അവിടെന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി ഇഷ്ട്ടപ്പെട്ടാൽ പിന്നെ ഒരിക്കലെങ്കിലും അതുപോലെ വീട്ടിൽ ഉണ്ടാക്കിനോക്കണം എന്ന ഒരു ചിന്ത വരുന്നത്.ഇങ്ങനെയാണ് പലരും ഇതുവരെ കഴിച്ചിട്ടില്ലാത്ത പലതരം ഭക്ഷണം ഉണ്ടാക്കുന്നത് അതുപോലെ നല്ല രുചിയുള്ള ചിക്കൻ ഉപയോഗിച്ച് ഉണ്ടാക്കാൻ കിഴിയുന്ന ഒന്നാണ് ഹൈദരാബാദ് ചിക്കൻ കറി ഇവിടേക്ക് യാത്ര ചെയ്യുന്നവർ ഒരിക്കലെങ്കിലും കഴിച്ചുനോക്കേണ്ട ഒന്നാണിത് വളരെ പ്രശസ്തമായ ഒരു ചിക്കൻ കറി തന്നെയാണ് കേരളത്തിൽ അറിയപ്പെടുന്ന ഒരു ബിരിയാണിയാണ് മലബാർ ബിരിയാണി എന്നപോലെ ഹൈദരാബാദ് ചിക്കൻ കറിയും വളരെ പ്രശസ്തമാണ്.

വളരെ എളുപ്പത്തിൽ ഹൈദരാബാദ് ചിക്കൻ കറി എങ്ങിനെയുണ്ടാക്കാം എന്ന് നമുക്ക് നോക്കാം ഇതിനായി പ്രധാനമായും വേണ്ടത് ചിക്കൻ താനെയാണ് പിന്നെ വേണ്ടത് മുളകാണ്‌ നല്ല എരിവുള്ള മുളക് ഉണ്ടെങ്കിൽ ചിക്കൻ കറിക്ക് പ്രത്യേക രുചി തന്നെ ലഭിക്കും.കറി തയ്യാറാക്കുന്ന സമയത്ത് അതിലേക്ക് ഇടുന്ന ഓരോ ചേരുവകളും ക്രമത്തിൽ തന്നെ ഇടാൻ ശ്രദ്ധിക്കണം ഇത് കൂടുതൽ രുചി നൽകാൻ കാരണമാണ്.അതുപോലെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം കറികളിൽ വെള്ളം ചേർക്കുമ്പോൾ അളവ് അതിന് വേണ്ടത് തന്നെയാണോ എന്ന് നോക്കണം വെള്ളം കൂടിയാൽ ചേരുവകളുടെ യഥാർത്ഥ രുചി ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *