റേഷൻ അരിയും സേവനാഴിയും വീട്ടിലുണ്ടോ എങ്കിൽ ഇങ്ങനെയൊന്ന് ഒരു ദിവസം ചെയ്തുനോക്കൂ

റേഷൻ അരികൊണ്ട് ഒരുപാട് പലഹാരങ്ങൾ ഉണ്ടാക്കാമെന്ന് എല്ലാവർക്കും അറിയാം എന്നാൽ കഴിക്കുന്നവർ വീണ്ടും ഉണ്ടാക്കി കഴിക്കുന്ന ഒരു പലഹാരം എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നറിയുന്നവർ കുറവാണ്.നമുക്ക് ഇന്ന് ഇവിടെ റേഷൻ അരികൊണ്ട് നല്ല രുചിയുള്ള പലഹാരം എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ആദ്യമേ പറയട്ടെ ഇത് വളരെ നല്ല രുചിയുള്ള ഒരു പലഹാരം തന്നെയാണ് വീടുകളിൽ വൈകുന്നേരം ചായയയുടെ കൂടെ കഴിക്കാൻ ഇത് വളരെ നല്ലതാണ്.സാധാരണ നമുക്ക് ഇത് കടകളിൽ നിന്നും വാങ്ങാൻ കിട്ടാറുണ്ട്.

എന്നാൽ അതൊക്കെ എത്രനാൾ കഴിഞ്ഞാണ് നമുക്ക് കിട്ടുന്നത് എന്ന് പറയാൻ പറ്റില്ല മാത്രമല്ല അതിന് പ്രതീക്ഷിച്ച അത്രയും രുചി ഉണ്ടാകണമെന്നില്ല എന്നാൽ ഇവിടെ നമ്മൾ റേഷൻ അരികൊണ്ട് ഈ പലഹാരം വീട്ടിൽ തന്നെയാണ് ഉണ്ടാകുന്നത് അതിനാൽ തന്നെ നമുക്ക് വളരെ പെട്ടന്ന് കഴിക്കാം അതുകൊണ്ട് ഏറ്റവും നല്ല രുചിയിൽ തന്നെ കഴിക്കാം.ഈ പലഹാരം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ മാത്രം മതി.ആദ്യം വേണ്ടത് അരിയാണ് പിന്നെ മുളക് മഞ്ഞൾപൊടി എന്നിവയും വേണം.

ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഈ പലഹാരം ഉണ്ടാക്കാൻ സേവനാഴി തന്നെ വേണമെന്നതാണ് അരിയും മുളകും മഞ്ഞൾപൊടിയും എല്ലാം കൂടി ചേർത്ത് അരച്ച് മാവുപോലെ ആക്കിയ ശേഷം സേവനാഴിയിൽ ഇട്ടു സാധാരണ നമ്മൾ നൂൽ പുട്ട് ഉണ്ടാക്കുന്ന പോലെ തന്നെ ചെയ്താൽ പലഹാരം റെഡിയാകും ഇനി നമുക്ക് ഇത് പൊരിച്ചെടുത്താൽ മാത്രം മതി.പല നാടുകളിലും പല പേരിൽ അറിയപ്പെടുന്ന ഈ പലഹാരം നമ്മുടെ വീടുകളിൽ സേവനാഴി ഉപയോഗിച്ച് ഉണ്ടാക്കാമെന്ന് ആർക്കും അറിയില്ല.

എന്തായാലും ഒരിക്കലെങ്കിലും വീട്ടിൽ ഉണ്ടാക്കി കഴിക്കേണ്ട ഒരു പലഹാരം തന്നെയാണ് പിന്നെ റേഷൻ അരി എല്ലാ വീടുകളിലും ഉണ്ടാകാറുണ്ട് വളരെ കുറച്ചു അറിയുണ്ടെങ്കിൽ ഈ പലഹാരം ഒരുപാട് ആളുകൾക്ക് കഴിക്കാൻ കഴിയും.റേഷൻ അരികൊണ്ട് എന്ത് ഉണ്ടാക്കിയാൽ നല്ല രുചിയാണ് എന്ന കാര്യം എല്ലാവർക്കും അറിയാം എന്നാൽ പിന്നെ അതിന്റെ കൂടെ കുറച്ചു എരിവും കൂടി ആകുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര രുചി തന്നെ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *