തയ്യൽ ജോലി ചെയ്ത് വളർത്തിയ ഏകമകൾ സംഭവം അറിഞ്ഞ നിധിനയുടെ അമ്മയ്ക്ക് സംഭവിച്ചത്

ഒരു അമ്മ തന്റെ മക്കളെ വളർത്തുന്നത് ഒരുപാട് പ്രതീക്ഷകൾ കൊണ്ടായിരിക്കും അവർ വളർന്നു വലുതാകുമ്പോൾ നല്ല രീതിയിൽ പഠിക്കണം നല്ല വിദ്യാഭ്യാസം നേടണം ഇങ്ങനെയൊക്കെ ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകും എന്നാൽ പലരുടേയും കുടുംബത്തിലും പ്രതീക്ഷിക്കാതെ ചില സംഭവങ്ങൾ ഉണ്ടാകാറുണ്ട് എന്നാൽ അതൊക്കെയും മാതാപിതാക്കൾ തരണം ചെയ്യുകയും തന്റെ മക്കളുടെ ജീവിതത്തിൽ കൂടുതൽ സന്തോഷം കൊണ്ടുവരുകയും ചെയ്യും പക്ഷെ എന്തൊക്കെ ചെയ്താലും പിന്നീട് അവരുടെ ആഗ്രഹങ്ങൾ സാധിക്കാൻ കഴിയാത്ത ഒരു അവസ്ഥയുണ്ട് അങ്ങനെയൊരു സംഭവമാണ് നമ്മൾ കഴിഞ്ഞ ദിവസം കേട്ടത്.കോട്ടയം പാലായിൽ നടന്ന സംഭവം തന്നെയാണ്.

കോളേജിലെ പരീക്ഷ കഴിഞ്ഞു ഇറങ്ങിയ നിധിനയ്ക്ക് സംഭവിച്ചത് ഇനിയ മറ്റാർക്കും ഉണ്ടാകാതിരിക്കട്ടെ.നിധിനയുടെ അമ്മ തയ്യൽ ജോലി ചെയ്താണ് മകളെ വളർത്തിയത് അവർക്ക് പറയാൻ മാത്രം മറ്റാരും ഉണ്ടായിരുന്നില്ല വളരെ ചെറിയ കുടുംബം ആയിരുന്നു ഇത്രയും കാലം മകൾക്ക് വേണ്ടിയാണ് അവർക്ക് ജീവിച്ചിരുന്നത് പക്ഷെ കഴിഞ്ഞ ദിവസം എല്ലാ പ്രതീക്ഷകളും ഇല്ലാതെയായി.സ്വന്തം കോളേജിൽ പഠിക്കുന്ന സുഹൃത്ത് തന്നെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത് ആരും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരുന്നു സംഭവം അവർ തമ്മിൽ ഒന്നും താനെ ഉണ്ടായിരുന്നില്ല എന്നും അവർ എന്നും നല്ല കൂട്ടുകാരായിരുന്നു എന്നും കൂട്ടുകാർ പറയുന്നു.

ഈ കാര്യം അറിഞ്ഞ നിധിനയുടെ അമ്മയ്ക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല എന്തായാലും ആ അമ്മയ്ക്ക് സമാധാനം ഉണ്ടാകട്ടെ.നമ്മുടെ നാട്ടിൽ ഇടയ്ക്കിടെ ഇങ്ങനെ ചില വിശ്വസിക്കാൻ കഴിയാത്ത സംഭവങ്ങൾ ഉണ്ടാകാറുണ്ട് ഓരോന്ന് കഴിയുമ്പോഴും ഇനിയെങ്കിലും ഇങ്ങനെയൊക്കെ സംഭവിക്കാതിരിക്കട്ടെ എന്ന് മാത്രമേ നമുക്ക് പറയാൻ കഴിയൂ പക്ഷെ ചില ഇടവേളകൾക്ക് ശേഷം വീണ്ടും ഇങ്ങനെ സംഭവിക്കുന്നു.

നിധിനയുടെ അമ്മ തന്നെയാണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അച്ഛനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെയില്ല അച്ഛൻ വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളൂ നാട്ടുകാർ നിധിനയുടെ വീട്ടുകാരെ നല്ല രീതിയിൽ സഹായിച്ചിരുന്നു എന്നാലും അമ്മ തയ്യൽ ജോലി ചെയ്താണ് നിധിനയുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കാറുള്ളത്.ഇനിയെങ്കിലും എല്ലാവരും പരസ്പരം മനസ്സിലാക്കണം എന്ന് മാത്രമേ പറയാൻ കഴിയൂ നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ ചില കാര്യങ്ങൾ എപ്പോഴും ഓർക്കണം.

Leave a Reply

Your email address will not be published. Required fields are marked *