കഴിഞ്ഞ ദിവസം നമ്മളോട് നടനാണ് നെടുമുടി വേണു മലയാള സിനിമയിൽ ഏറ്റവും വലിയ നടൻ തന്നെയെന്ന് വിശേഷിപ്പിക്കാം സിനിമയിൽ വരുന്നവർക്ക് കണ്ടുപഠിക്കാൻ ചില നടന്മാർ ഉണ്ടെങ്കിൽ അതിൽ മുന്നിൽ തന്നെ ഇദ്ധത്തിന്റെ പേര് വരും.സിനിമ ചിത്രീകരിക്കുന്ന സംവിധായകന്മാർക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ അഭിനയിപ്പിക്കാൻ കഴിയും ഇങ്ങനെയുള്ള നടന്മാർ ഉണ്ടെങ്കിൽ കാരണം നെടുമുടി വേണു എന്ന നടനെ കുറിച്ച് ഒരിക്കൽ ഒരു സംവിധായകൻ പറഞ്ഞത് ഇങ്ങനെയാണ് നമ്മൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹത്തിന് ഒരു സൂചന മാത്രം കൊടുത്താൽ മതി കൂടുതൽ ഒന്നും താനെ വിശദീകരിക്കേണ്ട ആവശ്യമില്ല അത്രയും പരിചയമുള്ള ഒരു നടനാണ് നെടുമുടി വേണു.
അദ്ദേഹം വിടപറഞ്ഞു പോയ ദിവസം കഴിയുമ്പോൾ ഇതുവരെ ആരോടും പറയാത്ത ഒരു കാര്യം തുറന്നു പറയുകയാണ് നടി മഞ്ജു വാര്യർ എന്തെന്നാൽ മഞ്ജുവിനെ അച്ഛൻ പോയ സമയത്ത് തന്നെ ആശ്വസിപ്പിക്കാൻ വന്നത് വേണു ചേട്ടൻ ആയിരുന്നു വളരെ ഏറെ ദുഖിച്ചിരുന്ന ആ സമയത്ത് അദ്ദേഹം എന്നോട് പറഞ്ഞ ചില കാര്യങ്ങൾ ഞാൻ ഇന്ന് ഓർക്കുന്നു.അച്ഛന്റെ കാര്യത്തിൽ വിഷമിക്കേണ്ട ഒരു അച്ഛന്റെ സ്ഥാനത്ത് ഞാൻ എന്നും ഉണ്ടാകും എത്രയൊക്കെ വിഷമിച്ചിരിക്കുന്ന ഒരാളോട് വേണു ചേട്ടനെ പോലെ ഒരാൾ ഇങ്ങനെയൊക്കെ പറയുമ്പോൾ അത് ആരായാലും വലിയ ആശ്വാസം തോന്നും.
ഞാൻ ഗുരുവിനോട് സ്ഥാനത്താണ് അദ്ദേഹത്തെ കാണുന്നത് അഭിനയിത്തിലായാലും ജീവിതത്തിലായാലും അദ്ദേഹം എനിക്ക് വഴികാട്ടിയാണ്.കഴിഞ്ഞ ദിവസമാണ് മഞ്ജു ഈ കാര്യം അറിയിച്ചത് നിരവധി താരങ്ങൾ വേണു ചേട്ടന്റെ ഓർമ്മകൾ ഓർത്തെടുക്കുമ്പോൾ പഠിക്കാൻ ഒരുപാടുണ്ട് ജീവിതത്തിൽ ഒരു നല്ല മനുഷ്യൻ എങ്ങിനെയാകണം എന്ന് അദ്ദേഹം എല്ലാവർക്കും കാണിച്ചുകൊടുത്തു മാത്രമല്ല സിനിമയിൽ നിരവധി പുതിയ താരങ്ങൾക്ക് അദ്ദേഹം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചികൊടുത്തു.
ഇന്നും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയ നിരവധി നല്ല നടന്മാർ മലയാള സിനിമയിൽ അഭിനയം തുടരുന്നു.ക്യാമറയുടെ മുന്നിൽ വന്നാൽ നമുക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ പുഞ്ചിരിയോടെ അദ്ദേഹം എല്ലാവർക്കും ഉത്തരം നൽകി.ഇത്രയും കഴിവുള്ള നടന്മാർ ഇനി മലയാള സിനിമയിൽ വരുമോ എന്നാണ് മുതിർന്ന താരങ്ങൾ പോലും ചോദിക്കുന്നത്.