ഒടുവിൽ കാമുകിയെ പരിചയപ്പെടുത്തി സാലിഹ് പിന്തുണമായുമായി സഹോദരിയും

നിരവധി ആരാധകരുള്ള രണ്ടുപേരാണ് സാലിഹും സഹോദരിയും എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന രീതിയിൽ അവരുടെ ജീവിതം മറ്റുള്ളവരിലേക്ക് എത്തിച്ചാണ് ഇവർ ആളുകളുടെ ഇഷ്ടം നേടിയത് ഇന്ന് ഇവരെ അറിയാത്തവർ കേരളത്തിൽ ഉണ്ടാവില്ല കാരണം അത്രയ്ക്കും നല്ല രീതിയിലാണ് ഇവർ ഓരോ കാര്യങ്ങളും അവതരിപ്പിക്കുന്നത്.എല്ലാ ദിവസവും ഇവരുടെ ഓരോ കാര്യങ്ങൾ അറിയാൻ കഴിയും വളരെ സന്തോഷത്തിലാണ് രണ്ടുപേരും കാര്യങ്ങൾ അവതരിപ്പിക്കാറുള്ളത് എല്ലാ ദിവസവും ഇതിന് വേണ്ടി കാത്തിരിക്കുകയാണ് മറ്റുള്ളവർ ചെയ്യുന്നത്.

സാലിഹിനെയും സഹോദരിയേയും പറ്റി നിരവധി ആളുകൾ ചർച്ച ചെയുന്നുണ്ട് ഇവർ എങ്ങിനെ ഇത്രയ്ക്കും പിന്തുണ നേടിയെടുത്തു എന്നത് പ്രധാന ചർച്ച വിഷയമാണ്.സഹോദരി കൂടെയുള്ളത് കൊണ്ട് തന്നെ രണ്ടുപേരും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു എന്നാൽ ഇപ്പോൾ പുറത്തു വരുന്ന ഒരു കാര്യം എന്തെന്നാൽ സാലിഹിനെപറ്റി തന്നെയാണ് എന്തെന്നാൽ ഇവർ ഇപ്പോൾ പങ്കുവെച്ച ഒരു വിഡിയോയിൽ സാലിഹിന്റെ കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നു അത് സാലിഹിന്റെ കാമുകിയാണോ എന്ന് പലരും ചോദിച്ചു ആദ്യമൊക്കെ സാലിഹും സഹോദരിയും അത് ശ്രദ്ധിച്ചില്ല എങ്കിലും പിന്നീട് ആ അഭിപ്രായങ്ങൾക്ക് സാലിഹ് മറുപടി കൊടുത്തു.

ഇതോടെ എല്ലാവരും കരുതുന്നത് അവർ തമ്മിൽ പ്രണയത്തിലാണ് എന്നാണ് ഇവരെ ഇഷ്ട്ടപ്പെടുന്നവർക്ക് വളരെ ഏറെ സന്തോഷം തരുന്ന കാര്യമാണ് എങ്കിലും ഇത് പൂർണ്ണമായും ഇവർ ഉറപ്പിച്ചിട്ടില്ല ഇരുവരും പരസ്പരം അവരുടെ വിശേഷങ്ങൾ പങ്കുവെക്കാൻ വേണ്ടിയാണ് ഒത്തുകൂടിയത് എന്നാണ് മറ്റുചിലർ പറയുന്നത്.സാലിഹിന്റെ കൂടെയുള്ളത് സാലിഹിന്റെ കാമുകിയാണ് എങ്കിൽ ഇനി ഒരുപാട് നല്ല വാർത്തകൾ കേൾക്കാൻ ഇവരുടെ ആരാധകർക്ക് കഴിയും അങ്ങനെയൊരു പ്രതീക്ഷയിലാണ് പലരും.

എന്നാൽ കാര്യം പുറത്തുവന്നതുമുതൽ വേറെ ചിലർ പറയുന്നത് സാലിഹ് വിവാഹം കഴിക്കാൻ സമയമായിട്ടില്ല അവരുടെ വീട്ടിൽ ആദ്യം നടക്കുന്നത് സാലിഹിന്റെ വിവാഹമായിരിക്കും എന്നാണ് എന്തായാലും ഇരുവരും ഈ കാര്യം ഉറപ്പിച്ചു പറയാതെ ഒന്നും പറയാൻ കഴിയില്ല.ഇനി ഇവരുടെ ആരാധകരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണോ അവരുടെ അഭിപ്രായങ്ങൾക്ക് ലൈക് ചെയ്തത് എന്നും പലരും ചിന്തിക്കുന്നുണ്ട്.എന്തായാലും ഈ നല്ല വാർത്ത വരുന്നത് വരെ കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *