അനൂജയെ അന്ന് കൊണ്ടുവന്നതാണ് പ്രണയിച്ചു വീട്ടിൽ നിന്നും കാമുകിയെ കൊണ്ടുവന്നപ്പോൾ സംഭവിച്ചത് തുറന്നു പറഞ്ഞു ധർമ്മജൻ

മിമിക്രിയിൽ നിന്നും സിനിമയിലേക്ക് ധർമ്മജന്റെ ദൂരം വളരെ ഏറെ ആയിരുന്നു ഒരുപാട് സ്റ്റേജുകളിൽ മിമിക്രി അവതരിപ്പിച്ചു ഒടുവിൽ സിനിമയിൽ എത്തിയത് കഷ്ടപ്പാട് എന്തെന്ന് അറിഞ്ഞിട്ടാണ്.ഒരുപാട് അമ്പല മുറ്റങ്ങളിലും റോഡ് സൈഡുകളിലും ധർമ്മജൻ മിമിക്രിയും നാടകവും അവതരിപ്പിച്ചിട്ടുണ്ട് ഒടുവിൽ മലയാള സിനിമ ലോകത്തേക്ക് വിളിച്ചത് നടൻ ദിലീപ് ആയിരുന്നു പാപ്പി അപ്പച്ചാ എന്നാ സിനിമയിലാണ് ധർമ്മജൻ ആദ്യമായി അഭിനയിച്ചത് ഇന്ന് മലയാള സിനിമയിലെ കോമഡി താരങ്ങളിലെ സീനിയർ എന്നുവേണം പറയാൻ കാരണം വളരെ കുറച്ചു സിനിമകളിൽ കോമഡി ചെയ്തു അദ്ദേഹം ഇന്ന് മലയാള സിനിമയിലെ വലിയ നടനായി മാറി.

ദിലീപ് ജയറാം മമ്മുട്ടി തുടങ്ങി നിരവധി താരങ്ങളുടെ കൂടെ പലവിധത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ജീവിതത്തിലെ കഷ്ട്ടപ്പാട് ഒടുവിൽ മാറി ഇപ്പോൾ അദ്ദേഹം വരാപ്പുഴ എന്ന സ്ഥലത്ത് നല്ലൊരു വീടും നിർമ്മിച്ച് കുടുംബവുമായി ജീവിക്കുന്നു.അനൂജയാണ് ഭാര്യ ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു വീട്ടിൽ സമ്മതിക്കാത്തതിനെ തുടർന്ന് അനൂജ ധർമ്മജന്റെ കൂടെ ഇറങ്ങിവരുകയായിരുന്നു.മിമിക്രി പരിപാടികൾ അവതരിപ്പിച്ചു ജീവിച്ച സമയത്താണ് അനൂജയെ നടൻ ധർമ്മജൻ പ്രണയിക്കുന്നത് അതുകൊണ്ട് തന്നെ അനൂജയുടെ കുടുംബത്തിന് വലിയ താല്പര്യം ഉണ്ടായിരുന്നില്ല എന്നാൽ ധർമ്മജൻ അനൂജയെ മറക്കാൻ തയ്യാറായിരുന്നില്ല ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു.

ഇരുവരും ഒരു ദിവസം കണ്ടെത്തി വീട്ടിൽ നിന്നും ഇറങ്ങി.ഒരുപാട് കൂട്ടുകാരുള്ള നടനാണ് ധർമ്മജൻ അതുകൊണ്ട് തന്നെ സഹായത്തിന് വരും ഉണ്ടായിരുന്നു.വീട്ടിൽ നിന്നും പോകുന്ന സമയത്ത് വാഹനത്തിന്റെ പെട്രോൾ തീർന്നുപോയി രസകരമായ സംഭവം ധർമ്മജൻ ഓർക്കുന്നു മാത്രമല്ല യാത്രയ്ക്കിടെ കാമുകിക്ക് വാങ്ങിക്കൊടുത്തത് ഒരു നാരങ്ങാ സോഡ ,മാത്രമായിരുന്നു ഒരു ഇന്റർവ്യൂയിൽ ആണ് നടൻ ഈ കാര്യം ഒരു ചിരിയോടെ പറയുന്നത്.

പിന്നീട് അദ്ദേഹത്തിന് നല്ല ജീവിതം തന്നെ ആയിരുന്നു പ്രതീക്ഷിച്ചതിലും കൂടുതൽ സിനിമകൾ അദ്ദേഹത്തെ തേടി വന്നു ഇന്ന് സിനിമ ലൊക്കേഷനുകളിൽ നിന്നും അടുത്ത സിനിമ ലൊക്കേഷനുകളിലേക്ക് അദ്ദേഹം യാത്ര ചെയ്യുകയാണ്.ഇതിനിടയ്ക്ക് താൻ നായകനായി വരുന്ന ഒരു സിനിമയെ കുറിച്ചും അദ്ദേഹം പറഞ്ഞു എന്തായാലും വലിയ പ്രതീക്ഷയിലാണ് ആരാധകർ ഒരു കോമഡി താരം മലയാള സിനിമയിൽ നായകനായി വന്നാൽ അത് എങ്ങിനെ ആയിരിക്കുമെന്ന് നമുക്ക് കണ്ടുതന്നെ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *