നടൻ തങ്കച്ചൻ വിതുര വിവാഹിതനാകുന്നു പെൺകുട്ടിയെ പരിചയപ്പെടുത്തി താരം

തങ്കച്ചൻ വിതുരയുടെ വിവാഹം എല്ലാവരും കാത്തിരിക്കുന്നതാണ് താരത്തെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ണ് നിരവധി ആളുകളുണ്ട് അതിനാൽ തന്നെ അദ്ധേഹത്തിന്റെ വിവാഹം കാണാൻ നിരവധി മലയാളികൾക്ക് ഇഷ്ടമാണ്.വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ അത് ഉടനെ നടക്കുമെന്നാണ് നടൻ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത് എന്നാൽ ഇപ്പോൾ താൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ.തങ്കച്ചന്റെ കൂടെ തന്നെ സ്റ്റാർ മാജിക്കിൽ വരാറുള്ള അവതാരകയായ ലക്ഷ്മിയാണ് വീണ്ടും തന്റെ വിവാഹത്തെ കുറിച്ച് ചോദിച്ചിരിക്കുന്നത്.

ഈ അടുത്തു തന്നെ നടക്കുമെന്നാണ് നടൻ പറഞ്ഞത് എങ്കിലും വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയെ ലക്ഷ്മി കണ്ടിട്ടുണ്ട് തനിക്ക് ഇതിന് മുൻപ് പരിചയപ്പെടുത്തി തന്നിട്ടുണ്ട് എന്ന് ലക്ഷ്മി തന്നെ പറയുന്നു എന്നാൽ അത് ആരാണ് എന്ന് പറയാനുള്ള അനുവാദം തങ്കച്ചൻ ലക്ഷ്മിക്ക് കൊടുത്തിട്ടില്ല ഇതുകൊണ്ട് തന്നെ വധു മലയാളികൾ ഒരുപാട് അറിയുന്ന ഒരാളായിരിക്കണം എന്നുവേണം പറയാൻ.ഇതിന് മുൻപ് തങ്കച്ചൻ അനുക്കുട്ടിയുമായി പ്രണയത്തിലാണ് എന്ന വാർത്ത വന്നതോടെയാണ് തങ്കച്ചന്റെ വിവാഹത്തെ കുറിച്ച് കൂടുതൽ ആളുകൾ ചോദിക്കാൻ തുടങ്ങിയത്.

താനും അനുകുട്ടിയും തമ്മിൽ സൗഹൃദം മാത്രമാണ് എന്ന് പറഞ്ഞിട്ടുണ്ട് എങ്കിലും ആരും അത് വിശ്വസിച്ചിരുന്നില്ല എന്നാൽ ലക്ഷ്മിക്ക് അറിയുന്ന ആളാണ് എന്ന് പറയുന്നതും വിവാഹ ദിവസം മാത്രം അത് ആരാണ് എന്ന് അറിഞ്ഞാൽ മതിയെന്ന് നടൻ പറയുമ്പോഴും ആരാധകർക്ക് വീണ്ടും സംശയം ഉണ്ടാകുകയാണ് അതുകൊണ്ട് തന്നെ തങ്കച്ചൻ വിതുര എവിടെ പോയാലും തന്റെ വിവത്തെ കുറിച്ചാണ് ആളുകൾ ചോദിക്കുന്നത് ഇങ്ങനെയൊക്കയാണ്

എങ്കിലും താരം ഇടയ്ക്ക് പറയുന്ന ഒരു കാര്യമുണ്ട് തന്റെ വിവാഹം പ്രണയ വിവാഹമല്ല എന്നത് ഇത് ആരും വിശ്വസിക്കില്ല കാരണം തങ്കച്ചനെ കുറിച്ച് നിരവധി വാർത്തകൾ വന്നിട്ടുണ്ട് മാത്രമല്ല ലക്ഷ്മി ഈ കാര്യം പറയുമ്പോൾ വളരെ ചിരിയോടെയാണ് പറയുന്നത്.എന്തായാലും തങ്കച്ചന്റെ വിവാഹ ദിവസം വധുവിനെ കാണാൻ കാത്തിരിക്കുകയാണ് എല്ലാവരും.ഇതോടൊപ്പം തന്നെ ഇരുവരും കൂടി അവതരിപ്പിക്കുന്ന പരിപാടിയും ആരും കാണാൻ മറക്കാറില്ല കുറച്ചു സമയം എല്ലാം മറന്നു സന്തോഷിക്കാൻ കഴിയുന്ന ഒരു പരിപാടി തന്നെയാണ് ലക്ഷ്മി നക്ഷത്ര അവതാരകയായി വരുന്ന പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *