രാത്രി കാവ്യയെ വിളിച്ചുണർത്തി മീനാക്ഷി കൊടുത്ത സർപ്രൈസ് ഒന്നും പറയാൻ കഴിയാതെ ദിലീപും

മലയാള സിനിമയിൽ എട്ടാവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്ന താര കുടുംബമാണ് മീനാക്ഷിയുടെ കുടുംബം ‘അമ്മ മഞ്ജു വാര്യർ ഇപ്പോൾ കൂടെയില്ല എങ്കിലും മീനാക്ഷി സന്തോഷത്തിലാണ് കാരണം അച്ഛൻ ദിലീപ് മകളുടെ കൂടെയുണ്ട് മാത്രമല്ല അമ്മയെപ്പോലെ സ്നേഹിക്കുന്ന കാവ്യ ഉള്ളപ്പോൾ മീനാക്ഷി എന്നും സന്തോഷത്തിലാണ്.കഴിഞ്ഞ ദിവസം കാവ്യക്ക് മീനാക്ഷി കൊടുത്താൽ സർപ്രൈസ് തന്നെയാണ് ഇപ്പോൾ ചർച്ചയാകുന്നത് രാത്രി കാവ്യയെ വിളിച്ചുണർത്തിയായിരുന്നു സർപ്രൈസ് കൊടുത്തത് ഒട്ടും പ്രതീക്ഷിക്കുന്ന ഒന്നായിരുന്നു എന്ന് കാവ്യയുടെ മുഖം കണ്ടാൽ വ്യക്തമാകും.

നവംബർ ഇരുപത്തി അഞ്ചിനാണ് കാവ്യയും ദിലീപും വിവാഹിതരാകുന്നത് വിവാഹത്തിന്റെ ഒരു ദിവസം മുൻപ് പോലും വിവാഹത്തെ കുറിച്ച് ആരും അറിഞ്ഞിരുന്നില്ല വിവാഹ ദിവസം ദിലീപ് പറയുമ്പോഴാണ് മാധ്യമങ്ങൾ പോലും ഈ കാര്യം അറിയുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിവാഹമാണ് നടന്നത് എങ്കിലും ദിലീപ് മഞ്ജുവിനെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ കാവ്യയും ദിലീപും തമ്മിൽ വിവാഹം കഴിക്കുമെന്ന് ആരാധകർ പ്രതീക്ഷിചിരുന്നു പക്ഷെ അങ്ങനെ ഒരു വിവാഹം നടന്നില്ല.

എങ്കിലും ഒടുവിൽ ഇരുവരും ഒന്നായി ആദ്യ വിവാഹത്തിലെ മകളാണ് മീനാക്ഷി പക്ഷെ അച്ഛൻ ദിലീപിന്റെ കൂടെയാണ് താമസം അങ്ങനെയാണ് ഇവരുടെ വിവാഹ ദിനത്തിൽ മീനാക്ഷി സർപ്രൈസ് കൊടുക്കുന്നത് എന്തായാലും സംഭവം വീട്ടിലെ എല്ലാവർക്കും സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ്.ഇവരുടെ വിവാഹ ശേഷവും ഇവരെതേടി നിരവധി പ്രശ്നങ്ങൾ ഉണ്ടായി എങ്കിലും അച്ഛൻ ദിലീപ് അതെല്ലാം തരണം ചെയ്തു ഇപ്പോൾ ഇവരുടെ ജീവിതം വളരെ സന്തോഷത്തിൽ തന്നെ മുന്നോട്ട് പോകുന്നു മാത്രമല്ല ദിലീപിന് നിരവധി സിനിമകളും വന്നുചേർന്നു.

നിലവിൽ നിരവധി മലയാള സിനിമകളിൽ ദിലീപ് അഭിനയിച്ചുകഴിഞ്ഞു അവസാനഘട്ട ജോലികൾ തീർന്നാൽ എത്രയും പെട്ടന്ന് തന്നെ അവ തിയേറ്ററുകളിൽ എത്തും.നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമായിരിക്കും ആദ്യം തിയേറ്ററിൽ എത്തുന്നത്.അതിനിടയിൽ കാവ്യയും മകൾ മീനാക്ഷിയും മലയാള സിനിമയിൽ വീണ്ടും വരുമെന്ന ചോദ്യവും നിലനിൽക്കുന്നു വിവാഹ ശേഷം കാവ്യ മാധവൻ മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *