സഹിക്കുന്നതിന് ഒരു പരിധിയുണ്ട് ഇതുവരെ പറയാത്ത കാര്യങ്ങൾ തുറന്നു പറഞ്ഞു സുഹാന

ഒടുവിൽ സുഹാന ആ കാര്യങ്ങൾ തുറന്നു പറയുന്നു ഒരുപാട് നാളുകളായി അവർ ശ്രദ്ധിക്കുന്ന കാര്യമാണ് ബഷീർ ബഷിയുടെ കുടുംബത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തിരിച്ചു നല്ല മറുപാടി മാത്രമേ അവർ കൊടുക്കാറുള്ളൂ എന്നാൽ ഈ അടുത്ത കാലത്തായി അവരെ കുറിച്ച് കൂടുതൽ അവർക്ക് ഇഷ്ട്ടപ്പെടാത്ത രീതിയിലുള്ള അഭിപ്രായങ്ങൾ വരാൻ തുടങ്ങി അങ്ങനെയാണ് അതിന് മറുപടിയുമായി സുഹാന എത്തുന്നത്.ഈ കാര്യങ്ങളൊക്കെ പറയുന്നതിന് മുൻപ് തന്നെ ബഷീർ ബഷിയുടെ കുടുംബത്തെ കുറിച്ച് അറിഞ്ഞിരിക്കണം ബിഗ്‌ബോസിൽ വന്ന ശേഷം വളരെ ഏറെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയ ഒരു വ്യക്തിയാണ് ബഷീർ ബഷി ഇദ്ദേഹത്തിന്റെ എട്ടാവും വലിയ പ്രത്യേകത എന്തെന്നാൽ ഒരു ഭാര്യമാരുണ്ട് എന്നത് തന്നെയാണ്.

ഈ കാലത്ത് ഒരു വീട്ടിൽ തന്നെ ഇങ്ങനെയൊക്കെ ജീവിക്കാൻ കഴിയുമോ എന്ന് ചോദിക്കുന്നവർക്ക് നല്ല മറുപടി തന്നെയാണ് ഇവരുടെ കുടുംബം.ബഷീർ ബിഗ്‌ബോസിൽ വന്ന ശേഷമാണ് രണ്ടു ഭാര്യമാരുള്ള കാര്യം പറയുന്നത് വളരെ നല്ല സ്നേഹത്തോടെ തന്നെയാണ് അവരുടെ കുടുംബം മുന്നോട്ട് പോകുന്നത് അതിനിടെയാണ് അവരെ കുറിച്ച് ഒരുപാട് അഭിപ്രായങ്ങൾ വരുന്നത് സുഹാന വളരെ നല്ല ഒരാളാണ് എന്നും മറ്റുള്ളവരെ ആരും ശ്രദ്ധിക്കില്ല അവര് ശെരിയല്ല എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങൾ വരാറുണ്ട് ആദ്യമൊക്കെ അവരത് കാര്യമാക്കിയില്ല

എന്നാൽ ഇപ്പോൾ അതിനൊക്കെ നല്ല മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബഷീറും കുടുംബവും സുഹാന പറയുന്നത് ഇങ്ങനെയാണ് ഞങ്ങൾ ഇത്രയും കാലം വളരെ നല്ല സ്നേഹത്തോടെയാണ് മുന്നോട്ട് പോകുന്നത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും ഞങ്ങളെപ്പോലെ ആരും തന്നെയില്ല ഞങ്ങളുടെ സ്നേഹം കാണണമെങ്കിൽ ഞങ്ങളുടെ വീട്ടിൽ തന്നെ വരണം ഇനി അവൾക്ക് ഫോൺ വാങ്ങി കൊടുത്തതാണ് വിഷയമെങ്കിൽ അത് ഉപയോഗിക്കുന്നത് ഞാൻ ആയിരിക്കും ഞങ്ങൾ തമ്മിൽ അങ്ങനെയാണ് സുഹാന പറയുന്നു.

എന്തായാലും ഇവരുടെ ഈ സ്നേഹം എല്ലാവർക്കും പ്രചോദനമാണ് ഒരു വീട്ടിൽ എങ്ങിനെയാണ് എല്ലാവരും ഒരുമിച്ചു സ്നേഹത്തോടെ കഴിയുന്നത് എന്ന് ബഷീറും കുടുംബവും കാണിക്കുകയാണ്.ഒരു കുടുംബം ആകുമ്പോൾ ഇങ്ങനെയാകണം എന്ത് കാര്യങ്ങളും പരസ്പരം തുറന്നു പറയണം ജീവിതത്തിൽ എല്ലാം ഒരുമിച്ചു തന്നെ ആയിരിക്കണം.ഇവരുടെ സ്നേഹത്തിന് കാരണം ഭർത്താവ് ബഷീർ തന്നെയാണ് അദ്ദേഹം ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് ഇവരെ ഒരുമിച്ചു ഒരു വീട്ടിൽ സ്നേഹത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *