ഫ്രൂട്സ് വാങ്ങിക്കുമ്പോൾ തീർച്ചയായും വാങ്ങിക്കേണ്ട ഒന്നാണ് കാരറ്റ്.കാരറ്റിന്റെ ഗുണങ്ങൾ പറയാതെ തന്നെ എല്ലാവർക്കും അറിയാൻ വെറുതെ കഴിക്കാനും ജ്യൂസ് ആക്കി കുടിക്കാനും ഭക്ഷണത്തിൽ ചേർക്കാനുമെല്ലാം കാരറ്റ് വളരെ നല്ലതാണ്.അതുകൊണ്ട് തന്നെ എല്ലാവരും ഇടയ്കിടെങ്കിലും കാരറ്റ് വാങ്ങിക്കാറുണ്ട് എന്നാൽ ഇവിടെ പറയാൻ പോകുന്ന രീതിയിൽ ആരും തന്നെ ചെയ്തുനോക്കിയിട്ടുണ്ടാവില്ല ഇത് ഒരു തവണ നിങ്ങൾ ചെയ്താൽ നിങ്ങൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ അല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഭക്ഷണത്തിന്റെ ലിസ്റ്റിൽ ഇതും കൂടി ഉൾപ്പെടുത്തിട്ടും അത്രയ്ക്കും രുചികരമാണ് ഈ കാരറ്റ് കൊണ്ടുള്ള വിഭവം.
വളരെ കുറച്ചു സാധനങ്ങൾ മാത്രം ഉണ്ടെങ്കിൽ ഇത് നമുക്ക് തയ്യാറാക്കാൻ കഴിയും ആദ്യമേ പറയട്ടെ നമുക്ക് വളരെ പെട്ടന്ന് തന്നെ ഇത് ഉണ്ടാക്കാൻ കഴിയുന്നത് കൊണ്ട് വീട്ടിൽ മറ്റുള്ള ഒന്നും തന്നെ ഇല്ല എന്ന അവസ്ഥ വന്നാൽ പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണിത്.ആദ്യം തന്നെ ഒരു കപ്പ് കാരറ്റ് എടുത്ത ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം ശേഷം കുക്കറിൽ വെച്ച് നന്നായി വേവിക്കണം നന്നായി വേവിച്ച ശേഷം അത് കുക്കറിൽ നിന്നും എടുത്തു ഒരു മിക്സിയിൽ ഇടണം കൂടെ ഒരു കോഴിമുട്ടയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം.
കോഴിമുട്ടയുടെ എണ്ണം വേണമെങ്കിൽ കൂട്ടാവുന്നതാണ് ശേഷം അതിലേക്ക് കുറച്ചു ഓയിൽ കൂടി ചേർക്കണം പിന്നെ ആവശ്യത്തിന് പൻസാരയും ചേർത്ത ശേഷമാണ് മിക്സ് ചെയ്യേണ്ടത്.ഇത്രയും കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ് കഹസിച്ചാൽ ഒരുപാട് ഗുണങ്ങൾ കിട്ടുന്ന ഒന്ന് തന്നെയാണിത് അതുകൊണ്ട് എല്ലാവരും ഒരിക്കലെങ്കിലും വീട്ടിൽ തന്നെ ഉണ്ടാക്കി കഴിച്ചുനോക്കണം ആർക്കും എപ്പോ വേണമെങ്കിലും കഴിക്കാവുന്ന ഒരു രുചിയുള്ള വിഭവം തന്നെയാണിത്.
ഇതിന് പ്രത്യേകം പേരുകൾ ഒന്നും തന്നെയില്ല രുചികരമായി നമുക്ക് ഭക്ഷണം ഉണ്ടാക്കാൻ അതിൽ എന്തൊക്കെ ചേർക്കണം എന്നത് നോക്കിയാണ് ഈ വിഭവം ഉണ്ടാക്കീട്ടുള്ളത്.ഒരു ഭക്ഷണം നമ്മൾ പാകം ചെയ്യുമ്പോൾ അതിൽ ചേർക്കുന്ന സാധനങ്ങൾ കൃത്യമായി ചേർത്താൽ വിചാരിക്കുന്നപോലെ തന്നെ വളരെ നല്ല രുചിയിൽ അവ കഴിക്കാൻ കഴിയും.വൈകുന്നേരം ആണെങ്കിലും രാവിലത്തെ ഭക്ഷണത്തിന് പകരമാണെങ്കിലും ഇത് കഴിക്കാവുന്നതാണ്.