എനിക്ക് വിഷമങ്ങൾ വരുമ്പോൾ ഞാൻ സംസാരിക്കാറുള്ളത് ഇവരോടാണ് തുറന്നു പറഞ്ഞു നടൻ

പാരമ്പര്യമായി ഒരു സിനിമ താര കുടുംബമാണ് ഇന്ദ്രജിത് സുകുമാരന്റേത് അച്ഛൻ സുകുമാരൻ മലയാള സിനിമയ്ക്ക് നൽകിയ കഥാപാത്രങ്ങൾ എണ്ണിയാൽ തീരാത്തതാണ് ആദ്യകാലങ്ങളിൽ ഇദ്ദേഹം മലയാള സിനിമയുടെ തന്നെ മുതിർന്ന താരമായിരുന്നു അദ്ധേഹത്തിന്റെ കാലശേഷം മലയാള സിനിമയിൽ തന്നെ രണ്ട് കരുത്തുറ്റ നടന്മാരെ മലയാള സിനിമയ്ക്ക് നൽകിയിരുന്നു അവരുടെ ചിത്രങ്ങൾ കണ്ടാസ്വദിക്കുന്ന മലയാളികൾക്ക് ഈ കുടുംബത്തെ വലിയ ഇഷ്ടമാണ്.നടനായും സംവിധായകനായും തിളങ്ങിയ പ്രിത്വിരാജ് മലയാളത്തിലെ മുതിർന്ന താരങ്ങളിൽ ഒരാളായി മാറിയിരിക്കുന്നു അതുപോലെ തന്നെ അനിയൻ ഇന്ദ്രജിത് സുകുമാരനും എല്ലാത്തരം കഥാപാത്രങ്ങളേയും നല്ല രീതിയിൽ അവതരിപ്പിക്കാനുണ്ട്.

തന്റെ ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്ന ഒരു കാര്യമാണ് ഇന്ദ്രജിത് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് എന്തെന്നാൽ ചേട്ടൻ പ്രിത്വിരാജ് ചെയ്തപോലെ ഒരു വലിയ സിനിമ താൻ സംവിധാനം ചെയ്യാൻ പോകുന്നു എന്നാണ് കഴിഞ്ഞ ദിവസം താരം പറഞ്ഞത്.പ്രിത്വിരാജ് സംവിധാനം ചെയ്ത സിനിമകൾ എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചിരുന്നു അതിന് ശേഷം മലയാളികൾക്ക് ഒരുപാട് സന്തോഷിക്കാനും ആവേശം നൽകുന്നതുമായ ഒരു കാര്യം തന്നെയാണ് ഇന്ദ്രജിത് പറഞ്ഞത് ഉടനെ തന്നെ താൻ ഒരു വലിയ സിനിമ സംവിധാനം ചെയ്യുമെന്നും അടുത്ത വർഷത്തോടെ അത് കാണാനാകും എന്നുമാണ് ഇന്ദ്രജിത് പറഞ്ഞത്.

എന്നാൽ താരത്തിന്റെ സ്വകാര്യം ജീവിതത്തെ കുറിച്ചും നടൻ പറയാൻ മറന്നില്ല തനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ വിഷമങ്ങൾ വരുന്ന സമയത്ത് നടൻ ഏറ്റവും കൂടുതൽ സംസാരിക്കാറുള്ളത് തന്റെ മക്കളോടാണ് എന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത് അവരോട് സംസാരിക്കുന്ന സമയത്ത് തനിക്ക് കൂടുതൽ ആശ്വാസം കിട്ടാറുണ്ട് എന്നും വ്യക്തമാക്കി.ഒഴിവ് ദിവസങ്ങളിൽ താരം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് തന്റെ കുടുംബത്തോടൊപ്പം തന്നെയാണ് വളരെ സന്തോഷം തരുന്ന നിമിഷങ്ങളാണ് അതെന്നും നടൻ പറഞ്ഞു.

എല്ലാവരും ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നതും ഇവരോടൊപ്പം തന്നെയാണ്.തിയേറ്ററുകൾ തുറന്നു സജീവമായപ്പോൾ ഇന്ദ്രജിത് നായകനായി എത്തുന്ന ചില സിനിമകൾ കൂടി റിലീസ് ചെയ്യാൻ കാത്തിരിക്കുന്നു.കുറുപ്പ് എന്ന സിനിമയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച താരത്തെഅഭിനന്ദിച്ചു നിരവധി ആളുകൾ എത്തിയിരുന്നു.ഇപ്പോൾ മറ്റു ചില സിനിമകൾകൂടി വരും ദിവസങ്ങളിൽ തിയേറ്ററുകളിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *