പലതരം പുഡ്ഡിംഗ് ഉണ്ടാക്കി കഴിക്കാൻ ആരാണ് ഇഷ്ട്ടപ്പെടാത്തത് മാങ്ങയും മുന്തിരിയും അങ്ങനെ തുടങ്ങി എല്ലാതരം ഫ്രൂട്സും ഉപയോഗിച്ച് നമ്മൾ പുഡ്ഡിംഗ് ഉണ്ടാക്കി കഴിക്കാറുണ്ട് മാത്രമല്ല വീട്ടിൽ വിരുന്നുകാർ വരുമ്പോൾ വളരെ വ്യത്യസ്തമായി തന്നെ പുഡ്ഡിംഗ് ഉണ്ടാക്കാൻ ശ്രമിക്കാറുമുണ്ട് രുചിയിൽ മാത്രമല്ല കാണാനും നല്ല ഭംഗിയിൽ തന്നെയാണ് പുഡ്ഡിംഗ് ഉണ്ടാകാറുള്ളത്.നിങ്ങൾ ഒരിക്കലെങ്കിലും നല്ല രുചിയുള്ള പുഡ്ഡിംഗ് ഉണ്ടാക്കി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ ഈ മാങ്ങ പുഡ്ഡിംഗ് എങ്ങിനെയാണ് ഉണ്ടാകുന്നത് എന്ന് അറിഞ്ഞിരിക്കണം.
കൂടാതെ ഒരിക്കലെങ്കിലും ഈ രീതിയിൽ പുഡ്ഡിംഗ് ഉണ്ടാക്കി കഴിക്കുകയും വേണം.ഈ പുഡ്ഡിംഗ് ഉണ്ടാക്കാൻ നമുക്ക് ആദ്യം തന്നെ വേണ്ടത് പാൽ തന്നെയാണ് രണ്ട് പാക്കറ്റ് പാൽ എടുത്തു തിളപ്പിച്ച ശേഷം പിന്നെ വേണ്ടത് ചൈന ഗ്രാസ് ആണ് ആവശ്യത്തിന് ചൈന ഗ്രാസ് എടുത്ത ശേഷം നമ്മൾ പുഡ്ഡിംഗ് ഉണ്ടാക്കാൻ സാധാരണ ചെയ്യുന്നത് പോലെ തന്നെ ചെയ്യണം ഏതു തരാം പുഡ്ഡിംഗ് ഉണ്ടാക്കാൻ ആണെങ്കിലും ആദ്യത്തെ കുറച്ചു കാര്യങ്ങൾ എല്ലാം ഒരുപോലെ തന്നെയാണ്.പിന്നീട് നമ്മൾ ഏതു തരാം പുഡ്ഡിംഗ് ആണ് ഉണ്ടാക്കുന്നത് അത് ചേർത്തുകൊടുക്കുകയാണ് ചെയ്യേണ്ടത് ഇവിടെ നമ്മൾ മാങ്ങയാണ് ചേർക്കുന്നത് നല്ല മാങ്ങ ഇല്ലെങ്കിൽ മാങ്ങയുടെ ജ്യൂസ് വാങ്ങാൻ കിട്ടും അത് ചേർക്കാവുന്നതാണ്.
ഈ പുഡ്ഡിംഗിൽ ചേർക്കുന്ന സാധനങ്ങളുടെ അളവ് വളരെ കൃത്യമാണ് എങ്കിൽ പുഡ്ഡിംഗ് നമ്മൾ ഉദ്ദേശിച്ചപോലെ തന്നെ നല്ല രുചിയിൽ ലഭിക്കും.മറ്റൊരു കാര്യം പറയുകയാണെങ്കിൽ ഈ പുഡ്ഡിംഗ് എല്ലാരും ചെയ്യുന്നതുപോലെയല്ല ഒരു പ്രത്യേക ഷേപ്പിലാണ് നമ്മൾ ഇത് ഉണ്ടാക്കുന്നത് അതിന് വേണ്ട പാത്രം നമ്മുടെ കയ്യിലുണ്ട് [പുഡ്ഡിംഗ് റെഡിയാകുമ്പോൾ കാണാൻ നള ഭംഗിയാണ് വിരുന്നുകാർ വീട്ടിൽ വരുമ്പോഴും വീട്ടിൽ എന്തെങ്കിലും പരിപാടികൾ ഉണ്ടാകുമ്പോഴും ഈ രീതിയിൽ പുഡ്ഡിംഗ് ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടപ്പെടും.
എന്തായാലും എല്ലാവരും ഈ രീതിയിൽ മാങ്ങ പുഡ്ഡിംഗ് ഒന്ന് ഉണ്ടാക്കിനോക്കൂ.വീട്ടിൽ എന്തെങ്കിലും പരിപാടികൾ വരുമ്പോൾ മാത്രമല്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കി കഴിക്കാൻ കഴിയുന്ന ഒന്നാണ് പുഡ്ഡിംഗ് അതിനാൽ തന്നെ എല്ലാവരും ഇടയ്ക്കിടെ ഉണ്ടാക്കി കഴിക്കുന്ന ഒന്നാണ് പുഡ്ഡിംഗ് അതുകൊണ്ട് ഏതുതരവും വ്യത്യസ്തവുമായ പുഡ്ഡിംഗ് നമുക്ക് ഉണ്ടാക്കാം.