നല്ല നാടൻ ഓറഞ്ചും കോഴിമുട്ടയും കൊണ്ട് ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ

ഓറഞ്ചും കോഴിമുട്ടയും ഈ രണ്ട് സാധനങ്ങൾ മാത്രം മതി വളരെ വ്യത്യസ്തമായ ഒരു സാധനം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും.ഓറഞ്ച് നമ്മൾ സാധാരണ കഴിക്കുന്ന ഒന്നാണ് അങ്ങനെ തന്നെ നമുക്ക് വീട്ടിൽ എപ്പോഴും കഴിക്കാൻ ലഭിക്കുന്ന ഒന്നാണ് എന്നാൽ ഇവ രണ്ടും ഒരിക്കലും ഒരുമിച്ചു നല്ല നമ്മൾ ഒരു ഭക്ഷണത്തിലും അങ്ങനെ കൂടുതലായി ഉപയോഗിക്കാറില്ല പക്ഷെ ഇവിടെ നമ്മൾ ഇവ രണ്ടും ഒരുമിച്ചു ഒരു സാധനം ഉണ്ടാക്കാൻ പോകുകയാണ്.ഉണ്ടാക്കി കഴിഞ്ഞാൽ ഇതിന്റെ രുചി ഇഷ്ട്ടപ്പെട്ടാൽ ഇടയ്ക്കിടെ നമുക്ക് ഇത് ഉണ്ടാക്കി കഴിക്കാൻ കഴിയും കാരണം ഇതിൽ നമ്മൾ ചേർക്കുന്ന എല്ലാം തന്നെ നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ തന്നെയാണ്.

ഉണ്ടാക്കാൻ തുടങ്ങുമ്പോൾ ആദ്യം വേണ്ടത് ഓറഞ്ച് തന്നെയാണ് ഇത് തൊലി കളഞ്ഞ ശേഷം തൊലി മാറ്റി വെക്കണം പിന്നെ ഓറഞ്ച് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം കുരു എടുക്കാതെയാണ് ഇത് ചെയ്യുന്നത്.ഓറഞ്ച് തൊലി കളയുന്നതിന് മുൻപ് തന്നെ വൃത്തിയായി കഴുകണം കാരണം എന്തെന്നാൽ ഓറഞ്ചും അതിന്റെ തൊലിയും നമുക്ക് ആവശ്യമുണ്ട് ഇനി ഓറഞ്ച് ഒരു മിക്‌സിയിൽ ഇട്ടു നന്നായി അടിച്ചെടുക്കണം ആദ്യം വേണ്ടത് ഓറഞ്ച് ജ്യൂസ് തന്നെയാണ്.

ആവശ്യത്തിന് ഓറഞ്ച് ജ്യൂസ് എടുത്ത ശേഷം പിന്നെ ചെയ്യേണ്ടത് കുറച്ചു പഞ്ചസാര എടുത്ത ശേഷം പൊടിച്ചെടുക്കണം ശേഷം അതിലേക്ക് രണ്ട് കോഴിമുട്ട ചേർക്കണം പിന്നെ നമ്മൾ നേരത്തെ മാറ്റിവെച്ച ഓറഞ്ച് തൊലി വളരെ ചെറിയ കഷ്ണങ്ങളായി മുറിച്ച ശേഷം അതിലേക്ക് ചേർക്കുക നന്നായി വീണ്ടും അടിച്ചെടുക്കണം ശേഷം ഈ ജ്യൂസ് നമ്മൾ നേരത്തെ പൊടിച്ചുവെച്ച പഞ്ചസാര പൊടിച്ചതിലേക്ക് ചേർക്കണം ഇങ്ങനെ ചെയ്യുമ്പോൾ നന്നായി മിക്സ് ചെയ്യാൻ മറക്കരുത് പിന്നീട് ഇതിലേക്ക് മൈദ കൂടി ചേർക്കണം ഒന്നായി കപ്പാണ് മൈദ ചേർക്കേണ്ടത്.

ഇത് തയ്യാറാക്കാൻ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ് ഇത്രയും കാര്യങ്ങൾ വളരെ ശ്രദ്ധയോടെ ചെയ്താൽ ഇത് നമ്മൾ ഉദ്ദേശിക്കുന്ന പോലെ തന്നെ ലഭിക്കും.ഏതു സമയത്തും വളരെ നല്ല രുചിയിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു കേക്ക് ആണിത്.രാവിലെയും വൈകിട്ടും ചായയുടെ കൂടെയും വീട്ടിൽ വിരുന്നുകാർ വരുമ്പോഴും നമുക്ക് ഈ കേക്ക് കഴിക്കാം.കോഴിമുട്ടയുടേയും ഓറഞ്ചിന്റെയും രുചി ചേരുമ്പോൾ നല്ല വ്യത്യസ്തമായ രുചി തന്നെ ലഭിക്കും ഒരിക്കലെങ്കിലും ഇങ്ങനെയൊരു കേക്ക് ഉണ്ടാക്കി കഴിച്ചുനോക്കണം.

Leave a Reply

Your email address will not be published. Required fields are marked *