വീട് പണിയുമ്പോൾ നമുക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകാറുണ്ട് ഏതൊക്കെ സാധനങ്ങൾ ആവശ്യമാണ് അല്ലെങ്കിൽ മണൽ ഏതു താരമാണ് നല്ലത് അങ്ങനെ തുടങ്ങി നിരവധി സംശയങ്ങൾ ഉണ്ടാകും സ്വന്തം വീട് വളരെ നല്ല രീതിയിൽ നിർമ്മിക്കാൻ നോക്കുമ്പോൾ തന്നെയാണ് കൂടുതലായും ഇങ്ങനെയുള്ള സംശയങ്ങൾ ഉണ്ടാകാറുള്ളത്.ഒരു പുതിയ വീട് നിർമ്മിക്കുമ്പോൾ എല്ലാവർക്കും ഏറ്റവും കൂടുതൽ ഉണ്ടാകുന്ന ഒരു സംശയമാണ് പുഴ മണലാണോ അല്ലെങ്കിൽ എം സാന്റാണോ നല്ലത് എന്ന കാര്യം കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൂടുതൽ ആളുകളും വീടുകൾക്ക് വേണ്ടി ഉപയോഗിക്കുന്നത് എം സാന്റ് തന്നെയാണ്.
എന്നാൽ ഈ കാര്യത്തിൽ പലർക്കും ഇപ്പോഴും സംശയങ്ങൾ മാറീട്ടില്ല കാരണം ആദ്യ കാലങ്ങളിൽ എല്ലാവരും വീട് നിർമ്മിക്കാൻ വേണ്ടി ഉപയോഗിച്ചിരിക്കുന്നത് പുഴ മണൽ തന്നെയാണ് എന്നാൽ മണൽ ലഭ്യത കുറഞ്ഞത് മുതൽ കൊടുത്താൽ ആളുകളും എം സാന്റ ഉപയോഗിക്കാൻ തുടങ്ങി എന്നാൽ ഇത് നമ്മുടെ വീടുകൾക്ക് ബാധിക്കുമോ എന്നത് ഇപ്പോഴും നിലനിൽക്കുന്നു.എന്നാൽ ഒരു കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം ഇനി വീട് നിർമ്മിക്കാൻ തുടങ്ങുന്നവരും നിർമ്മിച്ചവരും അറിഞ്ഞിരിക്കണം എന്തെന്നാൽ ഒരു പുതിയ വീട് നിർമ്മിക്കാൻ ഏറ്റവും നല്ലത് എം സാന്റ തന്നെയാണ്.
കാരണം പഴുതാത്ത മണൽ പുഴയിൽ നിന്നും എടുക്കുന്നതാണ് എന്നാൽ എം സാന്റ നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മിക്കുന്നതാണ് അതിനാൽ ഏറ്റവും കരുത്തും ഗുണമേന്മയും എം സാന്റിന് തന്നെയായിരിക്കും എന്നാണ് പലരും പറയുന്നത്.വീടിന് ഏറ്റവും കൂടുതൽ കരുത്ത് നൽകുന്നത് എം സാന്റ തന്നെയാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.ഇതിന് പ്രധാനപ്പെട്ട ചില കാര്യങ്ങൾ കൂടി പറയുന്നുണ്ട് ഇത് മനസ്സിലാക്കിയാൽ നമ്മളും തീർച്ചയായും വീടുകൾക്ക് എം സാന്റ മാത്രമേ ഉപയോഗിക്കൂ.ഈ കാരണങ്ങൾ മനസ്സിലാക്കി ഇനി നിങ്ങൾ വീടുകൾക്ക് എം സാന്റ തിരഞ്ഞെടുക്കുക.
മറ്റൊരു കാര്യം പറയുകയാണ് എങ്കിൽ എം സാന്റ ഉപയോഗിക്കുന്നതിൽ യോജിക്കാത്ത പലരുമുണ്ട് അവര് പറയുന്ന പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ എം സാന്റ സിമന്റിന്റെ കൂടെ യോജിക്കില്ല എന്നതാണ് ഒരുപാട് വർഷങ്ങൾ കഴിയുമ്പോൾ എം സാന്റ പൊടിഞ്ഞുപോകും എന്നാണ്.എന്തായാലും നിങ്ങൾ വീട് നിർമ്മിക്കുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം പഠിച്ച ശേഷം മാത്രം ഏതു വേണമെന്ന് തിരഞ്ഞെടുക്കുക.