ദിലീപിന് ഇനിയെന്ത് സംഭവിക്കും ആരാധകർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ നടന്മാരിൽ ഒരാളാണ് ദിലീപ് മിമിക്രി രംഗത്ത് നിന്നും മലയാള സിനിമ എന്ന വലിയ മേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം ഇന്ന് ഇന്ത്യ അറിയുന്ന ഒരു വലിയ നടൻ തന്നെയാണ്.അദ്ധേഹത്തിന്റെ കഴിവ് തന്നെയാണ് ഇന്ന് നമ്മൾ കാണുന്ന വലിയ നടൻ എന്ന നിലയിൽ എത്തിയത് മിമിക്രി രംഗത്ത് ഉള്ളപ്പോൾ തന്നെ ദിലീപിനെ പലരും ശ്രദ്ധിച്ചിരുന്നു അദ്ദേഹം അന്ന് ചെയ്തിരുന്ന പല പരിപാടികളും എല്ലാവരും ഇഷ്ടപ്പെടുന്നത് ആയിരുന്നു അതിനാൽ തന്നെ അന്ന് പരിപാടി കണ്ട പല പ്രമുഖരും അന്ന് തന്നെ പറഞ്ഞിരുന്നു.

ഈ ചെറിയ കലാകാരൻ സിനിമയിൽ വരുമെന്നും വലിയ നടനാകുമെന്നും അതുപോലെ തന്നെ ദിലീപ് വലിയ നടനായി ഇന്ന് മലയാള സിനിമയിൽ ഒരുപാട് നടീ നടന്മാരെ ദിലീപ് കൊണ്ടുവരുകയും ചെയ്തു അങ്ങനെ ദിലീപിന്റെ സഹായത്തോടെ മലയാള സിനിമയിൽ കടന്നുവന്ന താരമാണ് ഭാവന.ഒരു സിനിമയിൽ അഭിനയിച്ച താരം പിന്നീട് ഒരുപാട് അവസരങ്ങൾ സ്വന്തമാക്കി ഇന്ന് ഇപ്പോൾ മലയാള സിനിമയിൽ സജീവമല്ല ഭാവന കാരണം വിവാഹം തന്നെയാണ് വിവാഹ ശേഷം ഭാവന സിനിയിൽ അത്ര സജീവമല്ല.

പക്ഷെ ദിലീപ് ഒരുപാട് സിനിമകളിൽ അഭിനയിക്കുകയും സിനിമ നിർമ്മിക്കുകയും ചെയ്യുന്നുണ്ട് എന്നാൽ ഇന്ന് വരുന്ന ചില വാർത്തകൾ ദിലീപിനോ ആരാധകർക്കോ അത്ര നല്ലതല്ല എന്തെന്നാൽ കഴിഞ്ഞ കുറച്ചു കാലമായി മലയാള സിനിമ തന്നെ നേരിടുന്ന ഒരു പ്രശ്നമാണ് നടൻ ദിലീപിന് എതിരെയുള്ള ആരോപണം മലയാള സിനിമയിൽ തന്നെയുള്ള ഒരു നടിയും കൂടി ഉൾപ്പെടുന്നതാണ് ഈ സംഭവം. സമയത്ത് വലിയ വാർത്തയായിരുന്നു എങ്കിലും പിന്നീട് പതിയെ അത് വലിയ ചർച്ചയല്ലാതെയായി എന്നാൽ ഇന്ന് വീണ്ടും അതിനേക്കാൾ വലിയ സംഭവമായി വരുകയാണ്.

ഇത് ദിലീപിനോ അദ്ധേഹത്തിന്റെ പുതിയ സിനിമകൾക്കോ ബാധിക്കുമോ എന്ന കാര്യം ആർക്കും പറയാൻ കഴിയില്ല.നിലവിൽ ദിലീപിന് എതിരെ പറഞ്ഞിരുന്ന കാര്യങ്ങൾ മാത്രമല്ല ഇപ്പോൾ പലരും ഉന്നയിക്കുന്നത് അതിലും വലിയ പ്രശ്നങ്ങൾ ഉന്നയിക്കുന്നു ഇത് നടന്നതാണോ അല്ലെങ്കിൽ മറ്റാരുടെയോ സഹായം കൊണ്ട് പറയുന്നതാണോ എന്ന കാര്യം വ്യക്തമല്ല എന്തായാലും വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ കാര്യങ്ങൾ മലയാള സിനിമ ആരാധകർക്ക് മനസ്സിലാകും.

Leave a Reply

Your email address will not be published. Required fields are marked *