പാവയ്ക്ക കയ്പ്പ് മാറ്റി കഴിക്കാം ഇങ്ങനെ ചെയ്‌താൽ മതി വളരെ എളുപ്പത്തിൽ തന്നെ

പാവക്ക കഴിച്ചാലുള്ള ഗുണങ്ങൾ എല്ലാവർക്കും അറിയുന്നത് കൊണ്ടാണ് നമ്മുടെ വീടുകളിൽ എല്ലാ ദിവസവും ഭക്ഷണത്തിന്റെ കൂടെ കഴിക്കാൻ പാവയ്ക്ക വാങ്ങുന്നത്.വീട്ടിൽ പാവയ്ക്ക കൊണ്ടുവന്നാൽ നമ്മളത് പലവിധത്തിൽ കഴിക്കാറുണ്ട് നല്ല കയ്പ്പ് ഉള്ളതുകൊണ്ട് പലരും കഴിക്കാറില്ല ചിലർ കറികളിൽ ഇട്ടു കഴിക്കും മറ്റുചിലർ പാവയ്ക്ക കൊണ്ട് അച്ചാർ ഉണ്ടാക്കി കഴിക്കും അങ്ങനെ പലവിധത്തിൽ പാവയ്ക്ക കഴിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും നല്ല കയ്പ്പാണ് എങ്കിലും ഇതിന്റെ ഗുണങ്ങൾ ഇരട്ടിയാണ്.എന്നാൽ പാവയ്ക്ക കയ്പ്പില്ലാതെ തന്നെ നമുക്ക് കഴിക്കാൻ സാധിക്കും അതിന് ചില കാര്യങ്ങൾ മാത്രം നമ്മൾ ചെയ്താൽ മതി.

ചിലർക്ക് കയ്പ്പ് തീരെ ഇഷ്ടമാവില്ല മധുരമായിരിക്കും അവർക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അതുകൊണ്ട് പാവയ്ക്ക കഴിക്കാറില്ല എന്നാൽ ഇത്രയും ഗുണങ്ങൾ നിറഞ്ഞ ഒരു സാധനം നമ്മൾ കഴിക്കാതിരിക്കരുത് അതുകൊണ്ടാണ് ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണമെന്ന് പറയുന്നത്.അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് പാവയ്ക്ക ഉ[ഉപയോഗിക്കുന്ന സമയത്ത് അതിന്റെ ഉൾഭാഗം ഒരു സ്പൂൺ ഉപയോഗിച്ച് നല്ല രീതിയിൽ വൃത്തിയാക്കണം അതായത്ത് പാവയ്ക്കയുടെ ഉൾഭാഗത്ത് കാണുന്ന വെള്ള നിറത്തിലുള്ള ഭാഗം പൂർണ്ണമായും സ്പൂൺ ഉപയോഗിച്ചു എടുത്തുമാറ്റണം പാവയ്ക്കയിൽ ഏറ്റവും കൂടുതൽ കയ്പുള്ള ഭാഗം ഇതാണ് എന്നാണ് പറയുന്നത് ഇത് ഒഴിവാക്കിയാൽ ഒരുവിധം നമുക്ക് പാവയ്ക്ക കയ്പ്പില്ലാതെ തന്നെ കഴിക്കാം.

പിന്നെ ചെയ്യാൻ കഴിയുന്നത് പാവയ്ക്ക ഉപയോഗിക്കുന്ന സമയത്ത് കറിവെക്കാൻ ആണെങ്കിൽ ആ സമയത്തും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുവിധം അതിന്റെ കയ്പ്പ് കുറയ്ക്കാൻ കഴിയും അതിൽ ചേർക്കുന്ന സാധനങ്ങൾ കൃത്യമായി തന്നെ ചേർത്താൽ കഴിക്കുമ്പോൾ കൂടുതൽ കയ്പ്പ് അറിയില്ല.ഇതുപോലെ നിരവധി കാര്യങ്ങളുണ്ട് അവ ചെയ്താൽ എല്ലാ ദിവസവും കയ്പ്പില്ലാതെ തന്നെ പാവയ്ക്ക നമുക്ക് എല്ലാവർക്കും കഴിക്കാം.

നമ്മുടെ ഭക്ഷണത്തിൽ നിന്നും ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു പച്ചക്കറി തന്നെയാണ് പാവയ്ക്ക ഇത് നമ്മൾ വീടുകളിൽ നട്ടുപിടിപ്പിക്കുകയും വേണം കൂടുതൽ കയ്പ്പാണ് എന്ന ഇവ വാങ്ങാതെയും കഴിക്കാതെയും പോകരുത്.പാവയ്ക്ക മാത്രമല്ല നമ്മൾ രുചിയുടെ പേരിൽ ഒരുപാട് നല്ല പച്ചക്കറികൾ കഴിക്കാറില്ല എന്നാൽ ഇതൊക്കെ നല്ല രീതിയിൽ പാകം ചെയ്താൽ എന്നും കഴിക്കാൻ കഴിയും ഒരു ദിവസം ഒരു നേരം എങ്കിലും കഴിച്ചിരിക്കേണ്ട പച്ചക്കറികളാണ് ഇവയെല്ലാം.

Leave a Reply

Your email address will not be published. Required fields are marked *