നമ്മളിൽ ഭൂരിഭാഗം ആളുകളും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ.കറ്റാർവാഴ ജെൽ നമ്മൾ ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട് നിരവധി ആവശ്യങ്ങൾക്ക് കറ്റാർവാഴ ജെൽ ആവശ്യമാണ് അതുകൊണ്ട് എല്ലാവരും കറ്റാർവാഴ വീട്ടിൽ തന്നെ നട്ടുപിടിപ്പിക്കാറുണ്ട് എന്നാൽ പലർക്കും ഇത് ശെരിയായ വിധം വളർന്നു കിട്ടാറില്ല ചില സ്ഥലങ്ങളിൽ കറ്റാർവാഴ പെട്ടന്ന് വളരാറില്ല ചില സ്ഥലങ്ങളിലെ മണ്ണ് കറ്റാർവാഴ വളരാനുള്ള വളം ഇല്ല എന്നത് തന്നെയാണ് കാരണം പക്ഷെ കറ്റാർവാഴ നട്ടുപിടിപ്പിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ ചെയ്താൽ വളരെ പെട്ടന്ന് വളരും.എന്നാൽ ഇങ്ങനെയൊന്നും ചെയ്യാതെ നമുക്ക് ആവശ്യത്തിന് കറ്റാർവാഴ ജെൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും.
വീട്ടിൽ കറ്റാർവാഴ വളരുന്നില്ല എങ്കിൽ മാത്രം ഇങ്ങനെ ചെയ്താൽമതി.ഇത് നമുക്ക് വളരെ പെട്ടന്ന് തന്നെ ചെയ്യാൻ കഴിയും ഇതിനായി നമുക്ക് കറ്റാർവാഴ രണ്ട് കഷ്ണം വേണം അത് കൂടാതെ ഉരുള കിഴങ്ങും വേണം.ഈ രീതിയിൽ കറ്റാർവാഴ ജെൽ ഉണ്ടാക്കിയാൽ നമ്മുടെ ആവശ്യത്തിന് തന്നെ ഉണ്ടാക്കാം ഇത് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നത് കൊണ്ട് ആവശ്യം വരുമ്പോൾ മാത്രം ഉണ്ടാക്കിയാൽ മതി.സാധാരണ കാണുന്നപോലെ തന്നെ ഈ ജെൽ കിട്ടാൻ വണ്ടി ചെയ്യേണ്ട കാര്യങ്ങൾ എല്ലാം വളരെ കൃത്യമായി തന്നെ ചെയ്യണം.
സാധാരണ നമ്മൾ ഈ ജെൽ കറ്റാർവാഴയിൽ നിന്നും എടുക്കുന്നത് പോലെയല്ല ഉണ്ടാക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം എന്നാൽ മാത്രമേ ജെൽ ഉണ്ടാക്കി കഴിയുമ്പോൾ സാധാരണ നമ്മൾ ഉപയോഗിക്കുന്ന കറ്റാർവാഴ ജെൽ പോലെ തന്നെ ഉപയോഗിക്കാൻ സാധിക്കൂ.ഇതിൽ ഉപയോഗിക്കുന്ന ഉരുളകിഴങ്ങ് നമുക്ക് തന്നെ ചെറിയ കഷ്ണങ്ങളാക്കി എടുക്കാം അല്ലാതെ ഇതിനായി കടകളിൽ നിന്നും വാങ്ങാനും കിട്ടും നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന സാധനം ആയതുകൊണ്ട് അതുതന്നെ എടുക്കുന്നതാണ് നല്ലത്.
എന്തായാലും ഇത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു കാര്യം തന്നെയാണ് കാരണം കറ്റാർവാഴ വീട്ടിൽ ഇല്ലാത്ത ഒരുപാട് ആളുകളുണ്ട് എത്രതന്നെ നട്ടുപിടിപ്പിക്കാൻ ശ്രമിച്ചിട്ടും കറ്റാർവാഴ വളരാത്ത വീട്ടുകാർക്ക് ഇത് തീർച്ചയായും പരീക്ഷിച്ചുനോക്കാവുന്ന ഒന്നാണ്.ഇനിമുതൽ കറ്റാർവാഴ ജെൽ കടകളിൽ നിന്നും വാങ്ങേണ്ട നമുക്ക് തന്നെ വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം.