കുക്കറിലാണോ ഭക്ഷണം പാകം ചെയ്യുന്നത് എങ്കിൽ നിങ്ങൾ ഒരിക്കലും അറിയാത്ത ഈ കാര്യം കൂടി അറിഞ്ഞിരിക്കണം

നമ്മുടെ വീട്ടിൽ കുക്കർ ഉപയോഗിക്കുന്നവർ ഉണ്ടാകുമല്ലോ അപ്പോ കുക്കറിൽ നമ്മൾ എന്തെങ്കിലും വേവിക്കാൻ വെച്ചാൽ ഒന്നേ അത് തിളച്ച് വിസിൽ അടിക്കുമ്പോൾ കുക്കറിന്റെ വെളിയിലേക്ക് മൊത്തം വെള്ളം പോയി കുക്കറും ഗ്യാസും എല്ലാം വൃത്തികേടാകുന്നത് അത് ഇനി ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കാം.നമ്മൾ കുക്ക് ചെയ്യാൻ പയറോ പരിപ്പോ ഇട്ടതിനു ശേഷം വെള്ളം ഒഴിക്കുമ്പോൾ ഒരു സ്പൂൺ ഇടുക എന്നിട്ടൊന്ന് നോക്കൂ ഒരു തുള്ളി വെള്ളം പോലും പുറത്തേക്ക് പോകില്ല.അടുത്തത് ബേക്കിങ് സോഡാ വെച്ചിട്ടാണ് അപ്പോ അതൊരു പത്രത്തിലേക്ക് ഇടുക ഒരു പൊടിയാണ് എന്നിട്ട് വാഷ് ബെയിസന്റെ അവിടെ ബ്ലോക്ക് ഉണ്ടെങ്കിൽ അങ്ങോട്ട് കുറച്ചു ഇട്ട് കൊടുക്കുക അതിനു ശേഷം കുറച്ചു വിനാഗിരി ഒഴിച് കൊടുക്കുക.

നന്നായിട്ട് പതഞ്ഞു പൊങ്ങുമ്പോൾ ചൂട് വെള്ളം ഒഴിച്ച് കൊടുക്കുക നമ്മടെ വാഷ് ബെയിസനിലുള്ള ബ്ലോക്ക് എല്ലാം മാറും എല്ലാം ഉരുകിയാണ് പോകുന്നത് ആഴ്ചയിലോ മാസത്തിലോ ചെയ്യ്താൽ മതി.അടുത്തതായി വാഷ് ബേസ് വൃത്തി ആകാൻ വേണ്ടി വീണ്ടും കുറച്ചു സോഡാ പൊടി ഇടുക എല്ലാടത്തും അതിനുശേഷം കുറച്ചു നേരം അങ്ങനെ വെക്കുക എന്നിട്ട് കുറച്ചു വിം ഇട്ട് നന്നായിട്ട് തേച്ചു കൊടുക്കുക ആഴ്ചയിൽ ചെയ്ത് നോക്കുക അത്രയും നല്ല വൃത്തിയോടെ കിട്ടും ഇതിന്റെ ഗുണം എണ്ണമയം ഒട്ടും പിടിച്ചിരിക്കില്ല എന്നതാണ്.

അടുത്തതായി നമ്മുടെ കട്ടിങ് ബോഡ് പൂപ്പൽ പിടിക്കുന്നത് കാണാം അതൊന്ന് മാറാൻ ഇതുപോലെ സോഡാ പൊടി അതിന്റെ മേലെ വിതറുക എന്നിട്ട് കുറച്ചു വെള്ളം ഒഴിച് ഒരു നാരങ്ങയുടെ പകുതി വെച് നന്നായിട്ട് തേക്കുക അപ്പോ അഴുക്ക് മണം എല്ലാം പോകും.അടുത്തത് വാട്ടർ ബോട്ടിൽ ക്ലീൻ ആകാൻ അതിലേക് സോഡാ പൊടി ഇടുക അതിന്റെ കൂടെ കുറച്ചു ഉപ്പും ഇട്ടിട്ട് ചൂടുവെള്ളം ഒഴിച്ചോന്ന് കഴുകി നോക്കുക എല്ലാ ബാഡ് സ്മെല്ലും പോയി കിട്ടും അടുത്തതായി വിനാഗിരി വിം ഇത് രണ്ടും സോഡാ പൊടിയിലേക്ക് മിക്സ് ചെയ്‌യുക.

നല്ല പേസ്റ്റ് രൂപത്തിലാക്കി കിച്ചൻ മുതൽ ബാത്റൂം വരെ ക്ലീൻ ആക്കി എടുക്കാൻ പറ്റും വാഷ് ബെയിസിന്റെ അവിടെയും ഗ്യാസും കാബോടും എല്ലാം ക്ലീൻ ആക്കി എടുക്കാൻ പറ്റും മാസത്തിൽ ഒന്ന് ചെയ്യ്താൽ മതിയാകും.അടുത്തതായി നമ്മുടെ ബാത്‌റൂമിലൊക്കെ ഉപയോഗിക്കുന്ന കപ്പ്‌ വെള്ളം തട്ടി ഒരുപാട് വഴു വഴുക്കുന്ന പോലെ തോന്നും അത് മാറാനും ഈ പേസ്റ്റ് ഇട്ട് തേച്ചാൽ മതിയാകും.ബക്കറ്റ് വലിയ വലിയ പാത്രങ്ങൾ എല്ലാം വൃത്തിയാക്കാൻ ഈ ഒറ്റ പേസ്റ്റ് മതിയാകും അപ്പോ എല്ലാവരും ട്രൈ ചെയുക നല്ല റിസൾട്ട്‌ കിട്ടിയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *