പഴം കഴിക്കാറുണ്ടോ വല്ലപ്പോഴും എങ്കിൽ ഈ കാര്യം കൂടി അറിഞ്ഞിരിക്കണം എല്ലാവരും

എണ്ണ ഇല്ലാതെ അവലും നേന്ത്രപ്പഴവും കൊണ്ടൊരു അടിപൊളി പലഹാരം ഉണ്ടാക്കിയാലോനേന്ത്രപ്പഴം മൂന്നെണ്ണം ചെറുതായി ഒന്ന് മുറിച്ചെടുക്കാം അതിനു ശേഷം അടുപ്പിൽ ഒരു പാൻ വെച്ച് കൊടുക്കുക അതിലേക്ക് ഒരു സ്പൂൺ നെയ് ഒഴിക്കുക നെയ് ചൂടായി കഴിയുമ്പോൾ പരിപ്പ് മുന്തിരി രണ്ട് സ്പൂൺ കപ്പലണ്ടി ഇട്ട് കൊടുക്കുക നിർബന്ധം ഇല്ല ഉള്ളവർ ഇട്ട് കൊടുക്കുക.അതൊന്ന് നന്നായി റോസ്റ്റായി കഴിയുമ്പോൾ ഒരു ബൗളിൽ മാറ്റുക എന്നിട്ട് അതെ നെയ്യിൽ പഴം ഒന്ന് വാട്ടി എടുക്കുക പഴം ഉടഞ്ഞു പോകരുത് വീണ്ടും കുറച്ചു സമയം കഴിയുമ്പോൾ ഒന്ന് ഇളക്കി കൊടുക്കുക എന്നിട്ട് വീണ്ടും ഇളക്കുക അപ്പോ നല്ല ബ്രൗൺ കളർ ആയി വരും.ഇനി ഇതും മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

വീണ്ടും അടുപ്പ് ഓണാക്കി അതെ പാനിൽ തന്നെ ഒരു കപ്പ് ചുവന്ന അവിൽ എടുക്കുക അത് പാനിൽ ഇട്ട് കൊടുക്കുക.രണ്ട് മിനിറ്റ് വറത്തു കൊടുക്കണം അതിനു ശേഷം അടുപ്പ് ഓഫാക്കി അതും ഒരു പത്രത്തിലേക്ക് മാറ്റുക എന്നിട്ട് തണുക്കാനായി വെക്കുക ഇനി അടുപ്പ് ഓണാക്കി അതിലേക് ഒരു കപ്പ് തേങ്ങ ഇട്ട് കൊടുക്കുക തേങ്ങയുടെ വെള്ളത്തിന്റെ അംശം പോയാൽ മതി രണ്ടു മൂന്ന് മിനിറ്റ് മതിയാകും ശേഷം ഒരു പത്രത്തിലേക്ക് മാറ്റുക.

അതൊന്ന് തണുത്തു കിട്ടണം അടുത്തതായി ഒരു പാത്രം വെച്ച് കൊടുക്കുക അടുപ്പ് ഓണാക്കി അതിലേക്ക് ഒരു കപ്പ്‌ ശർക്കര ഇട്ടു കൊടുക്കുക പൊടിച്ചതാണ് പെട്ടെന്ന് ഉരുകി കിട്ടാൻ കാല് കപ്പ്‌ വെള്ളവും ഒഴിക്കുക ശർക്കര ഉരുകിയതിനു ശേഷം മറ്റൊരു പാൻ വെച്ച് അതിലേക് ശർക്കര ഒന്ന് അരിച്ചു ഒഴിക്കണം നന്നായിട്ട് തിളച്ചു വരുമ്പോൾ അതിലേക് തേങ്ങ ഇട്ടു കൊടുക്കുക.

നന്നായിട്ട് ഇളക്കുക കുറച്ചു വറ്റി വരുമ്പോൾ വറുത്ത അവിൽ അതിലേക്ക് ഇട്ട് കൊടുക്കണം നന്നായിട്ട് മിക്സ് ചെയ്യുക അടുപ്പ് നന്നായി കുറച്ചിട്ട് ഇനി ഒരു സ്പൂൺ ഏലക്ക പൊടി ഇട്ട് കൊടുക്കുക ശേഷം തണുക്കാൻ മാറ്റി വെച്ച പഴം ഇതിലോട്ട് ഇട്ട് കൊടുക്കാം നന്നായി മിക്സ് ചെയ്‌യുക കുഴയാതെ.എന്നിട്ട് വറുത്തു വെച്ചിട്ടുള്ളപരിപ്പ് മുന്തിരി കപ്പലണ്ടിയും ഇട്ട് കൊടുക്കണം ഇത്രയും ഉള്ളു സംഭവം എണ്ണ തീരെ ഇല്ല കുറച്ച് നെയ്യിലാണ് ഇത് ഉണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *