വർഷങ്ങൾക്ക് മുൻപ് സമദാനി ഒരു സ്റ്റേജിൽ പറഞ്ഞ കാര്യങ്ങൾ ഇന്നും എല്ലാവരും കേൾക്കാറുണ്ട് അത്രയും നല്ല വാക്കുകൾ ആയിരുന്നു അദ്ദേഹം അന്ന് ഒരുപാട് ആളുകൾക്ക് മുൻപിൽ പറഞ്ഞത്.ആയിരക്കണക്കിന് ആളുകൾ ആ പരിപാടിയിൽ പങ്കെടുത്തിരുന്നു കൂടാതെ കേരളത്തിലെ പ്രമുഖരും സ്റ്റേജിൽ ഉണ്ടായിരുന്നു നടൻ മോഹൻലാൽ യൂസഫലി കൈതപ്രം തുടങ്ങി ഒട്ടനവധി ആളുകൾ വന്നിരുന്നു.ഈ പരിപാടിയുടെ പ്രധാന കാര്യം എന്തെന്നാൽ നമ്മുടെ ഇപ്പോഴത്തെ സമൂഹത്തെ കുറിച്ച് സംസാരിക്കാൻ ആയിരുന്നു.
എന്തെന്നാൽ നമ്മുടെ ഇപ്പോഴത്തെ സമൂഹം എന്നത് എല്ലാവർക്കും സ്നേഹമില്ല എന്നത് തന്നെയാണ് സ്നേഹം ഇല്ലാതായാൽ ആരും പ്രതീക്ഷിക്കാത്ത ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ സംഭവിക്കും സ്നേഹം.ഈ പരിപാടിയിൽ ഏറ്റവും കൂടുതൽ പങ്കെടുത്തത് അമ്മമാർ ആയിരുന്നു സ്വന്തം വീട്ടിൽ നിന്നും ഒരിക്കലും ആരും ഇഷ്ട്ടപ്പെടാത്ത ഒരുപാട് സംഭവങ്ങൾ നേരിടേണ്ടിവന്ന അമ്മമാർ അവിടെ ഉണ്ടായിരുന്നു.സമദാനിയുടെ പ്രസംഗം അവിടെ കൂടിയ എല്ലാവരേയും നിശ്ശബ്ദരാക്കി അത്രയും നല്ല ഗംഭീര വാക്കുകൾ ആയിരുന്നു അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്.
ഇന്ന് വീട്ടിൽ അമ്മമാർ നേരിടുന്ന പ്രശ്നങ്ങൾ ഒട്ടനവധിയാണ് അതിനെതിരെ നടത്തിയ ഒരു പരിപാടി കൂടിയായിരുന്നു ഇത്.നാട്ടിക എന്ന സ്ഥലത്തെ കടപ്പുറത്തായിരുന്നു ഈ വലിയ പരിപാടി അന്ന് സംഘടിപ്പിച്ചത്.സ്റ്റേജിലെ സമദാനിയുടെ അരമണിക്കൂർ നീണ്ടുനിന്ന പ്രസംഗം കേട്ട ഒരുപാട് ആളുകൾ കരഞ്ഞപ്പോൾ സ്റ്റേജിൽ ഇരുന്ന നടൻ മോഹൻലാലും അറിയാതെ കരഞ്ഞുപോയി സംഭവം കഴിഞ്ഞു അത് ഇന്നും ആളുകൾ ചർച്ച ചെയ്യുന്നു.ഇത്രയും വലിയ നടൻ ഒരുപാട് സിനിമകൾ അഭിനയിച്ച ഒരുപാട് സംഭവങ്ങൾ നേരിട്ട് കണ്ടിട്ടുള്ള അല്ലെങ്കിൽ കേട്ടിട്ടുള്ള അദ്ദേഹം എന്തിനായിരുന്നു കരഞ്ഞത് എന്നാണ് ആളുകൾ ഇന്നും ചർച്ച ചെയ്യുന്നത്.
അതിന്റെ കാരണം അന്ന് ആ പരിപാടിയിൽ പങ്കെടുത്തവരിൽ ചിലർ പറയുന്നത് ഇങ്ങനെയാണ് സ്റ്റേജിൽ മോഹൻലാലിനൊപ്പം അദ്ധേഹത്തിന്റെ അമ്മയും ഉണ്ടായിരുന്നു അമ്മമാരെ കുറിച്ച് അദ്ദേഹം പ്രസംഗിച്ച സമയത്ത് ഒരു അമ്മയ്ക്ക് നേരിടേണ്ടിവന്ന ചില പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു സ്വന്തം അമ്മയെ ഒരുപാട് സ്നേഹിക്കുന്ന മോഹൻലാലിന് അത് സഹിക്കാൻ കഴിഞ്ഞിരുന്നില്ല അതായിരുന്നു അന്ന് മോഹൻലാൽ സ്റ്റേജിൽ വെച്ച് പറയാനുള്ള കാരണം.