സീരിയലിൽ അഭിനയിച്ച ശേഷം തനിക്ക് ലഭിച്ചത് തുറന്നു പറഞ്ഞു നടി നിഷ സാരംഗ് ഇതുവരെ ഒരു നടിയും പറയാത്ത കാര്യം

ഉപ്പും മുളകും സീരിയലിലൂടെ പ്രേക്ഷക പിന്തുണ പിടിച്ചുപറ്റിയ നടിയാണ് നിഷ സാരംഗ്.മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുകയും അഭിപ്രായം പറയുകയും ചെയ്യുന്ന സീരിയലുകളുടെ കൂട്ടത്തിൽ തന്നെയാണ് ഉപ്പും മുളകും എന്ന സീരിയലിന്റെയും സ്ഥാനം ഒരു കുടുംബത്തെ രസകരമായ കഥ പറയുന്ന ഈ സീരിയലിൽ നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്‌ സീരിയൽ കാണുന്ന എല്ലാവർക്കും ഇവരെയും ഇവരുടെ കഥാപാത്രങ്ങളെയും വളരെ അധികം ഇഷ്ടമാണ്.ഈ സീരിയലിൽ അഭിനയിച്ച ഇതിനെ തന്നെ ഒന്നിൽ കൂടുതൽ താരങ്ങൾ സിനിമയിൽ അഭിനയിച്ചു.

നിഷ സാരംഗ് ബാലു തുടങ്ങിയ താരങ്ങൾ സിനിമയിൽ അഭിനയിച്ചു നല്ല കഥാപാത്രങ്ങൾ തന്നെയാണ് ഇവർക്ക് ലഭിച്ചത് കൂടാതെ മറ്റുചില സീരിയലുകളിൽ കൂടി ഇവർ അഭിനയിക്കാൻ തയ്യാറെടുക്കുന്നു.ഒരു വീട്ടിലെ അമ്മയായാണ് നിഷ സാരംഗ് അഭിനയിക്കുന്നത് എങ്കിൽ അച്ഛനായാണ് ബാലു അഭിനയിക്കുന്നത് കൂടാതെ ഇവരുടെ കുട്ടികളും ചേരുന്നതാണ് ആ കുടുംബം ഇതിലെ വളരെ രസകരമായ കാണുന്നവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കഥ തന്നെയാണ് ഇവർ പറയുന്നത്.

ഈ അടുത്ത കാലത്ത് ഇത്രയും നല്ല അഭിപ്രായങ്ങൾ മറ്റൊരു സീരിയലിന് ലഭിച്ചില്ല എന്ന് വേണമെങ്കിൽ പറയാം കാരണം മുതിർന്ന ആളുകൾക്കും കുട്ടികൾക്കും ഈ സീരിയൽ ഇഷ്ടമാണ് കാരണം ഇതിലെ ചെറിയ കഥാപാത്രങ്ങളും സജീവമാണ്.ഇതിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ ഇടാൻ നേടി കഴിഞ്ഞു ഈ സീരിയലിനെ കുറിച്ച് പ്രത്യേകം പറയേണ്ട കാര്യം എന്തെന്നാൽ മറ്റുള്ള സീരിയലുകളെ പോലെയല്ല ഉപ്പും മുളകും എന്നത് തന്നെയാണ് വളരെ വ്യത്യസ്തമായി മുന്നോട്ട് പോകുന്ന ഇതിൽ അഭിനയിച്ച എല്ലാവർക്കും കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

നിഷ സാരംഗ് എന്ന നടിക്ക് സീരിയലിൽ വന്ന ശേഷം എന്താണ് ലഭിച്ചത് അല്ലെങ്കിൽ എന്തു മാറ്റമാണ് ഉണ്ടായത് എന്ന് ചോദിച്ചപ്പോൾ താരം പറഞ്ഞത് കേരളം മുഴുവൻ അറിയപ്പെടാൻ സാധിച്ചു എന്നാണ് കൂടാതെ മറ്റൊരു ജോലി നോക്കേണ്ട ആവശ്യം വന്നില്ല ഈ സീരിയൽ മാത്രം മതി നല്ലൊരു ജീവീതം നമുക്ക് ലഭിക്കാൻ.എന്തായാലും ഒരു സീരിയൽ കൊണ്ട് കൂടുതൽ സിനിമകളിൽ അവസരം ലഭിച്ച ഇവർക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ ഏതാണ് കഴിയട്ടെ മാത്രമല്ല അഭിനയത്തിൽ ഇനിയും കൂടുതൽ നന്നായി പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ കഴിയട്ടെ.

Leave a Reply

Your email address will not be published. Required fields are marked *