ആദ്യം അവളുടെ വീട്ടിൽ ചെന്ന് കല്യാണം കഴിച്ചു തരുമോന്ന് ചോദിച്ചു എന്നാൽ പിന്നീട് നടന്നത് ഇതാണ് അറിഞ്ഞിരിക്കണം ഈ പ്രണയത്തെ കുറിച്ച്

കൊല്ലം ജില്ലയിൽ സ്വന്തമായി ഒരു സ്ഥാപനം നടത്തുന്ന കമിതാക്കളെ കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസമായി ആളുകൾ ചർച്ച ചെയ്യുന്നുണ്ട് വളരെ പ്രത്യേകത നിറഞ്ഞ ഒരു ജീവിതം തന്നെയാണ് അവരുടേത് കാരണം രണ്ടുപേരും സ്വന്തം ജിമ്മിലെ ട്രൈനർമാരാണ് പക്ഷെ അതിനെകുറിച്ചല്ല ആളുകൾ ചർച്ച ചെയ്യുന്നത് അവരുടെ പ്രണയത്തെ കുറിച്ചാണ് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ഇരുവരും പ്രണയിച്ചു കൊല്ലം ജില്ലയിലെ നാദിർഷ എന്ന യുവാവ് പഠിക്കുന്ന ആര്യ എന്ന വിദ്യാർത്ഥിയോട് ആദ്യം പ്രണയം പറഞ്ഞു എന്നാൽ അവൾ ആ സമയത്ത് അങ്ങനെയൊരു ബന്ധത്തിന് സമ്മതിച്ചിരുന്നില്ല.

ദിവസങ്ങൾക്ക് ശേഷം ആര്യയും അവളുടെ ഇഷ്ടം തുറന്നു പറഞ്ഞു അങ്ങനെ അവരുടെ പ്രണയം വർഷങ്ങളോളം കടന്നുപോയി ശേഷം സ്‌കൂൾ ജീവിതം കഴിഞ്ഞപ്പോൾ ആര്യയെ വിവാഹം ചെയ്തു തരണമെന്ന് അവളുടെ വീട്ടുകാരോട് നാദിർഷ ആവശ്യപ്പെട്ടു എന്നാൽ വീട്ടുകാർ ആ ബന്ധത്തിന് എതിർത്തു എന്ന് മാത്രമല്ല ആര്യയുടെ പഠനം തന്നെ മുടങ്ങുന്ന രീതിയിൽ വീട്ടുകാർ പെരുമാറി നമ്മുടെ നാട്ടിൽ സാധാരണ നടക്കുന്ന ഒരു സംഭവം തന്നെയാണ് ആര്യയുടെ വീട്ടിലും അന്ന് നടന്നത് നാദിർഷയ്ക്ക് ആര്യയെ ഒരിക്കലും വിവാഹം ചെയ്തുകൊടുക്കില്ല എന്ന് വീട്ടുകാർ ഉറപ്പിച്ചു പറഞ്ഞു എന്നാൽ ഇരുവരും പ്രണയത്തിൽ നിന്നും പിന്മാറാൻ തയ്യാറായിരുന്നില്ല.

വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ചെയ്തു തരാൻ പറ്റില്ല വേണമെങ്കിൽ ആര്യയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപൊയ്‌കോളൂ എന്നായിരുന്നു വീട്ടുകാർ പറഞ്ഞത് പക്ഷെ ആ സമയത്ത് നാദിർഷ എന്ന യുവാവിന് നല്ലൊരു ജോലി പോലും ഇല്ല എന്ന കാര്യം നാദിർഷ തന്നെ പറയുന്നു വീട്ടുകാരുടെ സമ്മതം ഇല്ലാതെ ആര്യയെ കൊണ്ടുപോയാൽ അവർക്ക് തനിച്ചു താമസിക്കാൻ ആ അവസരത്തിൽ കഴിയില്ല എന്ന് നാദിർഷ തന്നെ പറയുന്നു.

സ്ഥിരവും പ്രണയത്തെ കുറിച്ച് നമ്മൾ കേൾക്കുന്നത് വളരെ മോശം കാര്യങ്ങൾ സംഭവിക്കുമോൾ ആയിരിക്കും എന്നാൽ ഇവരുടെ പ്രണയം സത്യമായതിനാൽ ആർക്കും അവരെ തടയാൻ കഴിഞ്ഞില്ല ഇന്ന് ഇവർ ഒരുമിച്ചു ജീവിക്കുന്നു വീട്ടുകാർ സമ്മതിച്ചില്ല എങ്കിലും അവർ വിവാഹിതരായി ഇപ്പോൾ കൊല്ലം ജില്ലയിൽ തന്നെ സ്വന്തമായി ഒരു സ്ഥാപനമുണ്ട് പ്രണയിക്കുന്ന എല്ലാവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ് ഇവരുടെ ജീവിതത്തിലും സംഭവിച്ചത്.ശ്രമിച്ചാൽ നമ്മുടെ ഇഷ്ടം എന്തുതന്നെ ആയാലും നടക്കുമെന്ന് ഇവർ തെളിയിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *