സുപ്രിയ അനിയത്തിയുടെ കല്യണത്തിന് ധരിച്ച നെക്ലേസ് കണ്ടാൽ ഈ ചോദ്യം നിങ്ങൾക്ക് ചോദിക്കാതിരിക്കാൻ കഴിയില്ല സംഭവം വൈറൽ

എല്ലാ മലയാളികൾക്കും വളരെ ഇഷ്ടമുള്ള താര കുടുംബമാണ് നടൻ സുകുമാരന്റെ കുടുംബം ഇന്ദ്രജിത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അദ്ധേഹത്തിന്റെ മക്കളാണ് സുകുമാരന് ശേഷം മലയാള സിനിമയിൽ ഇരുവരും വളരെ നല്ല രീതിയിൽ തന്നെ നിറഞ്ഞാടി അച്ഛന്റെ പേര് അതുപോലെ തന്നെ കാത്തുസൂക്ഷിക്കുന്നു വളരെ ഏറെ ഇഷ്ടം പിടിച്ചുപറ്റുന്ന കുടുംബം എന്നതിലുപരി ആരാധകരുമായി വളരെ നല്ല സൗഹൃദം പങ്കുവെക്കുന്ന താരങ്ങൾ കൂടിയാണ് അതുപോലെ തന്നെയാണ് അവരുടെ ഭാര്യമാരും കാരണം കഴിഞ്ഞ ദിവസം മലയാളികൾ ചർച്ച ചെയ്ത ഒരു സംഭവം എന്തെന്നാൽ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ അണിഞ്ഞ ഒരു നെക്ലേസിനെ കുറിച്ചായിരുന്നു.

സുപ്രിയയുടെ അനിയത്തിയുടെ വിവാഹത്തിന് എത്തിയതായിരുന്നു കുടുംബം ചടങ്ങിന് എത്തിയ സുപ്രിയ ധരിച്ചത് അവരുടെ വിവാഹത്തിന് അണിഞ്ഞ അതേ നെക്ലേസ് ആയിരുന്നു വളരെ ചെറിയ കാര്യം പോലും ആരാധകർ ശ്രദ്ധിച്ചു എന്നും ഞങ്ങളുടെ എല്ലാ കാര്യങ്ങളും അനേഷിക്കുന്ന എല്ലാ ആരാധകർക്കും നന്ദി വാക്കുമായി സുപ്രിയ രംഗത്ത് വന്നു ഇത് ആദ്യമായി കണ്ടുപിടിച്ച ആരാധകനാണ് സുപ്രിയ നന്ദി പറഞ്ഞത് സ്വഭാവം അതുതന്നെ എന്ന് സുപ്രിയ മറുപടി കൊടുത്തതോടെ കൂടുതൽ ആളുകൾ ഇത് ഏറ്റെടുക്കാൻ തുടങ്ങി.

സാധാരണ ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾക്ക് താരങ്ങൾ മറുപടി കൊടുക്കാറില്ല എങ്കിലും സുപ്രിയ ഈ കാര്യത്തിന് നന്ദി പറയാൻ മറന്നില്ല എന്നത് ശ്രദ്ധേയമാണ്.എല്ലാ പരിപാടികളിലും താരങ്ങൾ അണിയുന്ന വസ്ത്രങ്ങളെ കുറിച്ച് ചർച്ച നടക്കാറുണ്ട് എന്നാൽ അവരെല്ലാം സിനിമകളിൽ അഭിനയിച്ചു മലയാളികളുടെ ഇഷ്ടം നേടിയ ആളുകൾ ആയിരുന്നു എന്നാൽ സുപ്രിയ സിനിമയിൽ അഭിനയിച്ചിട്ടില്ല മലയാള സിനിമയിലെ മുതിർന്ന നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ഭാര്യയാണ് അങ്ങനെയൊരു സ്ഥാനം ആയിരുന്നിട്ടും ആളുകൾ ശ്രദ്ധിക്കുന്നു എന്നത് അവർക്ക് കൂടുതൽ സന്തോഷം നൽകുന്നു.

എന്തായാലും സ്വന്തം വിവാഹത്തിന് അണിഞ്ഞ അതേ നെക്ലേസ് ഇത്രയും കാലം സൂക്ഷിച്ചുവെച്ചു എന്നതിലും സുപ്രിയയ്ക്ക് കയ്യടി കൊടുക്കുന്നുണ്ട്.സംഭവം എന്തായാലും ആദ്യമായാണ് ഒരു താരത്തിന്റെ ഭാര്യയുടെ വസ്ത്രങ്ങളെ കുറിച്ച് ഇത്രയും വലിയ ചർച്ച നടക്കുന്നത് പലരും ഇതിനെ ഇത്ര വലിയ സംഭവമായി കാണേണ്ടതുണ്ടോ എന്ന അഭിപ്രായം പറയുന്നുണ്ട് എങ്കിലും ഇത്രയും ചെറിയ സംഭവം അതും വർഷങ്ങൾക്ക് മുൻപ് ഒരാൾ ധരിച്ച നെക്ലേസ് കണ്ടുപിടിച്ചത് ചെറിയ കാര്യമല്ല എന്നതും ഒരുപാട് ആളുകൾ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *