ദിലീപിനെ പറ്റി എന്നോട് ചോദിക്കരുത് അത് എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും കാരണവും തുറന്നു പറഞ്ഞു നവ്യ നായർ

നവ്യ നായർ നടി വളരെ എളിമയുള്ള കലാകാരിയാണ് മലയാള സിനിമയിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചു എങ്കിലും നന്ദനം എന്ന സിനിമ പ്രത്യേകം പറയേണ്ട ഒരു സിനിമ തന്നെയാണ് നന്ദനം എന്ന സിനിമയിൽ ചെയ്ത നവ്യയുടെ കഥാപാത്രത്തെ ആളുകൾ ഇന്ന് ഇഷ്ട്ടപ്പെടുന്നു കാരണം അത്രയ്ക്കും വളരെ നന്നായി നവ്യ ആ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് പാട്ടിൽ ഡാൻസ് ചെയ്യാൻ ആണെങ്കിലും നായികയുടെ കഥാപാത്രത്തെ നല്ല രീതിയിൽ അവതരിപ്പിക്കാൻ ആണെങ്കിലും നവ്യ നായർ എന്നും ശ്രദ്ധിച്ചിരുന്നു മലയാളികൾക്ക് ഇഷ്ടപ്പെടുന്ന അതെ രീതിയിൽ തന്നെയാണ് നവ്യ എല്ലാ സിനിമകളിൽ അഭിനയിച്ചട്ടുള്ളത് നിരവധി പുരസ്കാരങ്ങളും ഈ താരത്തിന് ലഭിച്ചിട്ടുണ്ട്.

വിവാഹ ശേഷം മലയാള സിനിമയിൽ കൂടുതൽ സിനിമകളിൽ വന്നിട്ടില്ല എങ്കിലും ഇപ്പോൾ വീണ്ടും താരം സിനിമയിൽ സജീവമാകുന്നുണ്ട് എന്തായാലും പഴയപോലെ മലയാള സിനിമയിൽ നവ്യ നായർ ഉണ്ടാകുമെന്ന വിഷ്വകാസത്തിലാണ് ആരാധകർ ഈ വാർത്തകൾ ചർച്ച ചെയ്യുന്ന സമയത്ത് തന്നെ ആരാധകർ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട് കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂയിൽ നവ്യ പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചാണ് എ സംസാരം.ദിലീപിനെ കുറിച്ച് നവ്യ നായരോട് ചില കാര്യങ്ങൾ ചോദിച്ചപ്പോൾ നവ്യ പറഞ്ഞ മറുപടി ഇങ്ങനെയാണ്.

ദിലീപിനെ കുറിച്ച് എന്നോട് ചോദിക്കരുത് ആ ചോദ്യങ്ങൾ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും ഒരുപാട് സിനിമകളിൽ ദിലീപിനൊപ്പം അഭിനയിച്ചിട്ടുണ്ട് എങ്കിലും ഈ അടുത്ത കാലത്ത് നടന്ന സംഭവം എനിക്ക് മറക്കാൻ പറ്റില്ല എന്തെന്നാൽ അതിൽ ഉള്ളത് എന്റെ കൂട്ടുകാരിയാണ് ഇങ്ങനെയുള്ള ബുദ്ധിമുട്ട് ആർക്ക് വന്നാലും അത് ബുദ്ധിമുട്ട് തന്നെയാണ് ദിലീപും എന്റെ സുഹൃത്താണ് എങ്കിലും ഈ സംഭവത്തിന്റെ സത്യം പുറത്ത് വരണം എന്റെ കൂട്ടുകാരി എന്ന നിലയ്ക്ക് എനിക്ക് അവളുടെ കൂടെ തന്നെ നിൽക്കണം എല്ലാ പിന്തുണയും നൽകികൊണ്ട് തന്നെ ഞാൻ പറയുകയാണ്.

ആദ്യമായാണ് നവ്യ നായർ ദിലീപിന്റെ വിഷയം ഇങ്ങനെ തുറന്നു പറയുന്നത് ഇതിനു മുൻപും പലരും അതിനെ കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ ഒരു ഉത്തരം നൽകിയിരുന്നില്ല എന്നാൽ ഇന്ന് നവ്യ നായർ ആ സംഭവത്തെ കുറിച്ചും തന്റെ കൂട്ടുകാരിക്ക് സംഭവിച്ചതിനെ കുറിച്ചും നവ്യ നായർ പറഞ്ഞു.ഞങ്ങൾ അത് എപ്പോഴും സംസാരിക്കാറുണ്ട് ഞങ്ങളുടെ പ്രധാന വിഷയം ഇപ്പോൾ അത് തന്നെയാണ് അവൾ ഇപ്പോൾ അനുഭവിക്കുന്നത് എന്താണെന്ന് എനിക്ക് ഊഹിക്കാൻ കഴിയും അതിനാൽ തന്നെ എപ്പോഴും ഞാനും എന്റെ മറ്റുള്ള കൂട്ടുകാരികളും അവളുടെ കൂടെ തന്നെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *