കാമുകനൊപ്പം ജീവിക്കാൻ സൗമ്യ ഭർത്താവിനെ ചെയ്തത് നമ്മുടെ നാട്ടിൽ ഇതുവരെ നടക്കാത്ത കാര്യം

ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നുക എന്നത് സാധാരണയാണ് നമ്മൾ എല്ലാവരും പ്രണയിച്ചവരാണ് എന്നാൽ നമ്മുടെ കുടുംബത്തിനും നാട്ടുകാർക്കും ഇഷ്ട്ടപ്പെടാത്ത പ്രണയമുണ്ട് സാധാരണ നമ്മൾ വിവാഹം കഴിക്കുന്നതിന് മുൻപ് പ്രണയം തോന്നിയാൽ അത് വീട്ടുകാരുടെ സമ്മതത്തോടെ തന്നെ നടക്കാറുണ്ട് എന്നാൽ ചിലത് വലിയ പ്രശനങ്ങളിലേക്ക് വഴിതുറക്കും.ഇപ്പോൾ നമ്മുടെ നാട്ടിൽ ആളുകൾ വളരെ കാര്യത്തോടെ ചർച്ച ചെയ്യുന്ന വിഷയം സൗമ്യ എന്ന യുവതിയും കാമുകനും കൂടി ചെയ്ത ചില കാര്യങ്ങളാണ് എന്തെന്നാൽ വിദേശത്ത് ജോലി ചെയ്യുന്ന യുവാവിനോട് സൗമ്യക്ക് പ്രണയം തോന്നി കുറച്ചു കാലം ഇവർ പ്രണയിച്ചിരുന്നു.

എന്നാൽ സൗമ്യ നേരത്തെ വിവാഹം ചെയ്തിരുന്നു അതിൽ കുട്ടികളുമുണ്ട് എന്നാൽ ഈ ബന്ധത്തോട് സൗമ്യക്ക് തലപര്യമില്ല എന്നുവേണം പറയാൻ അങ്ങനെ സൗമ്യയും കാമുകനും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്നു സാധാരണ ഇങ്ങനെയൊരു തീരുമാനം അല്ലെങ്കിൽ ആഗ്രഹം ഉണ്ടാകുമ്പോൾ അത് മറ്റൊരാൾക്ക് ബുദ്ധമുട്ട് ഇല്ലാതെ ചെയ്യുകയാണ് വേണ്ടത് ഇവിടെ സൗമ്യയും കാമുകനും കൂടി ചെയ്തത് നമ്മൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കാര്യമാണ് എന്തെന്നാൽ ഇവർക്ക് ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ ഭർത്താവിനെ ഒഴിവാക്കണം അതിനായി ഇവർ കണ്ട മാർഗ്ഗം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്.

നമ്മുടെ നാട്ടിൽ ഒരിക്കലും വാങ്ങാനോ ഉപയോഗിക്കാനോ കഴിയാത്ത ഒരു സാധനം ഭർത്താവിന്റെ ബൈക്കിൽ വെക്കുകയായിരുന്നു ഇവർ ശേഷം അധികാരികളെ അറിയിച്ചു അധികാരികൾ വന്നു വാഹനം പരിശോധിച്ചപ്പോൾ അതിൽ നിന്നും ഈ സാധനം ലഭിച്ചു എന്നാൽ നാട്ടിൽ അനേഷിച്ചപ്പോൾ ഇദ്ദേഹം ഇങ്ങനെയൊരാൾ അല്ലെന്നു അധികാരികൾക്ക് ബോധ്യമായി അങ്ങനെ ഇതിൽ കൂടുതൽ കാര്യങ്ങൾ അനേഷിക്കാൻ തുടങ്ങി.ഈ സംഭവം വിളിച്ചു പറഞ്ഞ ആളുകളിലേക്ക് ആയിരുന്നു അനേഷണം തുടർന്നത്.

അങ്ങനെ ഇത് സൗമ്യയുടെ അടുത്ത് തന്നെ എത്തി കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോൾ സൗമ്യയും കാമുകനും എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു ഇതോടെ ഭർത്താവ് തെറ്റുകൾ ഒന്നും ചെയ്തിട്ടില്ലെന്ന് അധികാരികൾക്ക് ബോധ്യമായി.കഴിഞ്ഞ ദിവസം നമ്മുടെ സ്വന്തം നാട്ടിൽ തന്നെ നടന്ന ഒരു സംഭവമാണിത് അധികാരികൾ കൂടുതൽ കാര്യങ്ങൾ അനേഷിക്കാൻ തയ്യാറായില്ല എങ്കിൽ ഇത് കാരണം അകത്താകുന്നത് സൗമ്യയുടെ ഭർത്താവ് തന്നെ ആയിരിക്കും എന്തായാലും അങ്ങനെയൊരു സംഭവം നടക്കാതിരുന്നതിൽ സൗമ്യയുടെ ഇപ്പോഴത്തെ ഭർത്താവ് നന്ദി പറയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *