ഒടുവിൽ ആദ്യമായി ആ സത്യം പറഞ്ഞു വാവ സുരേഷ് എനിക്ക് പ്രണയം ഉണ്ടായിരുന്നു അതും പോയി ഇപ്പോൾ ഭാര്യയും കൂടെയില്ല

മലയാളികൾക്ക് മാത്രമല്ല ആർക്കും അങ്ങനെ പ്രത്യേകം പരിചയപ്പെടുത്തികൊടുക്കേണ്ട ആവശ്യമില്ലാത്ത ഒരാളാണ് വാവ സുരേഷ് മറ്റുള്ളവർക്ക് വേണ്ടിയാണ് അദ്ദേഹം ജീവിക്കുന്നത് ആര് വിളിച്ചാലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അദ്ദേഹം ആ സ്ഥലത്തേക്ക് ഓടിയെടുത്തുന്നത് അവരെ സഹായിക്കാൻ വേണ്ടിയാണ് കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തെ കുറിച്ചായിരുന്നു എല്ലാവരും ചർച്ച ചെയ്തത് കാരണം ജോലി ചെയ്യുന്ന സമയത്ത് അദ്ധേഹത്തിന് സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യം തന്നെ സംഭവിച്ചു അദ്ധേഹത്തിന്റെ ജീവിതത്തിൽ ഇതുപോലെ നിരവധി തവണ ഉണ്ടായിട്ടുണ്ട് എങ്കിലും ഇത് അതിനേക്കാൾ വലുതായിരുന്നു ശേഷം ഒരുപാട് ആളുകളുടെ പ്രാർത്ഥന കൊണ്ടും കൃത്യമായി അധികാരികൾ ഇടപെട്ടത് കൊണ്ടും അദ്ദേഹം ഇന്ന് പഴയതുപോലെയായി.

ഇതിനിടയ്ക്ക് ഒരുപാട് ആളുകൾ അദ്ദേഹത്തെ അനുകൂലിച്ചും അല്ലാതെയും രംഗത്ത് വന്നപ്പോൾ അതിൽ ചർച്ച ചെയ്തത് അവരുടെ വീട്ടുകാരെ കുറിച്ചും ആയിരുന്നു വാവ സുരേഷിന്റെ കൂമ്പൻ ‘അമ്മ ഭാര്യ സഹോദരി തുടങ്ങിയവരെല്ലാം അതിൽ ഉൾപ്പെട്ടു വിവാഹിതനായ വാവ സുരേഷിന്റെ ഭാര്യ എവിടെയാണ് എന്നായിരുന്നു ആദ്യം എല്ലാവരും ചോദിച്ചത് അവരുടെ വീട്ടിൽ അമ്മയും സഹോദരിയും മാത്രമാണ് ഉള്ളത് എന്നാൽ ഭാര്യയും കുട്ടികളുമില്ല അവർ എവിടെ പോയെന്നു ഒരുപാട് ആളുകൾ അനേഷിച്ചു.

എന്നാൽ വാവ സുരേഷ് ഇതുവരെ അതിനൊരു കൃത്യമായ മറുപടി എവിടെയും പറഞ്ഞിരുന്നില്ല പക്ഷെ കഴിഞ്ഞ ദിവസം നടൻ ജഗദീഷ് തന്റെ കുടുംബത്തിന്റെ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു തനിക്ക് പണ്ട് പഠിക്കുന്ന സമയത്ത് ഉണ്ടായ ഒരു പ്രണയത്തെ കുറിച്ചും അദ്ദേഹം പറയാൻ മറന്നില്ല.തന്റെ ഭാര്യയും കുട്ടിയും തന്റെ കൂടെ ഇപ്പോൾ ഇല്ലാത്തതിന്റെ കാരണം തന്റെ ജോലി തന്നെയാണ് എന്നാണ് വാവ സുരേഷ് പറയുന്നത് തനിക്ക് വീട്ടിൽ നിൽക്കാൻ കഴിയുന്നില്ല എന്നും കൂടുതൽ സമയവും പുറത്താണ് എന്നും അതുകൊണ്ട് കുടുംബവുമായി സമയം ചിലവഴിക്കാൻ കഴിയുന്നില്ല.

എന്നുമാണ് വാവ സുരേഷ് പറയുന്നത് അതുകൊണ്ട് ഞങ്ങൾ പരസ്പരം സംസാരിച്ചു ഒരു തീരുമാനം എടുത്തു എന്നാണ് അദ്ദേഹം പറയുന്നത് എല്ലാത്തിനും കാരണം ഞാൻ തന്നെയാണ് ആർക്കും ഒരു ബുദ്ധമുട്ടും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം ആവേദിയിൽ വെച്ച് പറഞ്ഞു.തനിക്ക് സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഒരു പ്രണയം ഉണ്ടായിരുന്നു എല്ലാ ദിവസവും അവൾക്ക് ഞാൻ പൂവ് കൊടുക്കാറുണ്ടായിരുന്നു പിന്നീട് അവൾ മറ്റൊരാളെ വിവാഹം ചെയ്തുപോയി.

Leave a Reply

Your email address will not be published. Required fields are marked *