അമ്മായി അമ്മയുടെ കാമുകനെ സ്വന്തം വീട്ടിൽ കണ്ടെത്തിയ മരുമകൾക്ക് നേരിടേണ്ടിവന്നത് ഇതാണ്

കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി സോഷ്യൽ മീഡിയയിൽ കൂട്ടുകാരുടെ സഹായം ചോദിച്ചു പങ്കുവെച്ച ഒരു വിഷയമാണ് കുറച്ചു മുൻപ് മുതൽ ആളുകൾ ചർച്ച ചെയ്യുന്നത് സംഭവം നടന്നത് വളരെ വ്യക്തമായി പെൺകുട്ടി വിവരിക്കുന്നുണ്ട് സ്വന്തം വീട്ടിൽ ഭർത്താവിന്റെ അമ്മയുടെ കാമുകനെ കണ്ടത് ഭർത്താവിനോടും മറ്റുള്ളവരോടും പറഞ്ഞതിനാണ് അമ്മ ഇങ്ങനെ ചെയ്തത് എന്നാണ് പെൺകുട്ടി പറയുന്നത് ഇതിനു മുൻപ് ഒരുപാട് തവണ ഇങ്ങനെ ഉണ്ടായിട്ടുണ്ട് ഇത് എല്ലാവരോടും പറഞ്ഞ നാൾ മുതൽ അമ്മയും ഭർത്താവിന്റെ സഹോദരനും എന്നോട് പെരുമാറുന്നത് ഇങ്ങനെയാണ്.

അയാൾ വീട്ടിൽ ഇടയ്ക്കിടെ വരാറുണ്ട് നാട്ടിലെ തന്നെ എല്ലാവരും അറിയുന്ന ഒരാളാണ് അയാൾക്ക് നാട്ടിലും സമൂഹത്തിലും സഹായിക്കാൻ ഒരുപാട് ആളുകളുണ്ട് അതുകൊണ്ട് തന്നെ അദ്ദേഹം നാട്ടിൽ എന്തെങ്കിലും ചെയ്താൽ അതിന് എതിർത്ത് ആരും സംസാരിക്കില്ല എന്നതുകൊണ്ടാണ് നാട്ടിൽ എന്തുചെയ്താലും ആരും അറിയാതെ പോകന്നത് എന്നാൽ എന്റെ ഭർത്താവിന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ എനിക്ക് ആരോടും പറയാതിരിക്കാൻ വയ്യ ഞാൻ ഈ കാര്യങ്ങൾ എന്റെ ഭർത്താവിനോടും കൂട്ടുകാരോടും പറഞ്ഞു അന്നുമുതൽ എനിക്ക് വീട്ടിൽ നല്ല രീതിയിൽ ജീവിക്കാൻ കഴിയുന്നില്ല ഭർത്താവിനും ഈ കാര്യം അമ്മയോട് ചോദിക്കാൻ കഴിയില്ല കാരണം ചോദിച്ചാൽ മറ്റെന്തെങ്കിലും കഥകൾ ഉണ്ടാക്കി മറ്റുള്ളവരോട് പറയുകയാണ് ഇവർ ചെയ്യന്നത്.

എനിക്ക് പിന്തുണയുമായി എന്റെ ഭർത്താവ് മാത്രമാണുള്ളത് എന്നാൽ അവർ എല്ലാവരും ഒരുമിച്ചാണ് ആര് എന്ത് തെറ്റ് ചെയ്താലും അവർ ഒരുമിച്ചാണ് എല്ലാം ചെയ്യുന്നത് അതുകൊണ്ട് അവർ പറയുന്നത് ആളുകൾ വിശ്വസിക്കുന്നു.ഈ കാര്യങ്ങൾ ശെരിയാക്കാൻ ഞങ്ങൾ പലരെയും സഹായത്തിന് വിളിച്ചു എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഞങ്ങൾക്ക് സഹായം ലഭിക്കുന്നില്ല എന്നുമാത്രമല്ല ഇതേ രീതി തന്നെ തുടരുകയാണ് വൈകുന്നേരം ജോലി കഴിഞ്ഞു എന്റെ ഭർത്താവ് വരുമ്പോൾ മാത്രമാണ് ഞന ഭക്ഷണം കഴിക്കാറുള്ളത് അതുവരെ ഞാൻ റൂമിൽ ഇരിക്കുകയാണ് ചെയ്യാറുള്ളത്.

ഇനി നിങ്ങൾ സഹായിച്ചാൽ മാത്രമേ ഞങ്ങൾക്ക് ഇതിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ ആദ്യമൊക്കെ ഞങ്ങൾ സഹിച്ചു എന്നാൽ ഇത് ഇടയ്ക്കിടെ തുടരുന്നത് കാരണം ഞങ്ങൾക്ക് ഇനി സഹിക്കാൻ കഴിയില്ല അമ്മയെ കാണാൻ വീട്ടിലേക്ക് വരുന്ന അദ്ദേഹത്തിനും ഇതിൽ പങ്കുണ്ട് ഇവർ ഒരുമിച്ചാണ് ഞങ്ങളെ ഇങ്ങനെ ചെയുന്നത്.ഇതിന് ഒരു പരിഹാരം കാണാൻ ഞങ്ങളെ സഹായിക്കണം.ഇത്രയും കാര്യങ്ങൾ യുവതിയും ഭർത്താവും ഒരുമിച്ചാണ് സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *