വെള്ള മുണ്ടുകൾ എന്നാൽ മലയാളികൾക്ക് വലിയ ഇഷ്ടമാണ് വിഷു ഓണം പെരുന്നാൾ എന്നീ ആഘോഷങ്ങൾ വന്നാൽ ഒരു വെള്ള മുണ്ടും ഷർട്ടും വാങ്ങുക എല്ലാവരുടേയും രീതിയാണ് വേറെ എന്തൊക്കെ വസ്ത്രങ്ങൾ വാങ്ങിയാലും ഒരു ജോഡി വെള്ള മുണ്ട് എല്ലാവരും വാങ്ങും.മലയാളികളുടെ ഏറ്റവും ഇഷ്ടമുള്ള വസ്ത്രധാരണ വെള്ളമുണ്ടും ഷർട്ടും തന്നെയാണ്.മുണ്ടിലെ കരയുടെ അതേ കളർ ഷർട്ടും ഒരുമിച്ചു ധരിച്ചാൽ അതിന്റെയൊരു ഭംഗി വേറെ തന്നെയാണ്.എന്നാൽ നമ്മുടെ നാട്ടിലെ മാർക്കറ്റിലും ഷോപ്പുകളിലും ലഭിക്കുന്ന വെള്ള മുണ്ട് നല്ല ഗുണമേന്മയുണ്ടെങ്കിലും വില അത്യാവശ്യം കൂടുതലാണ് എന്നാൽ നമ്മുടെ നാട്ടിലെ തന്നെ ചില സ്ഥലങ്ങളിൽ വലിയ രീതിയിലുള്ള വിലക്കുറവിൽ നമുക്ക് വെള്ള മുണ്ട് വാങ്ങിക്കാൻ സാധിക്കും ഇത് നമുക്ക് ഉപയോഗിക്കാൻ മാത്രമല്ല ഉപകരിക്കുക നാട്ടിൽ സ്വന്തമായി ഒരു ഷോപ്പ് തുടങ്ങാനും കഴിയും.
ഈ സ്ഥലം ഭൂരിഭാഗം ആളുകൾക്കും അറിയില്ല വെള്ള മുണ്ട് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മലയാളികൾ ആണെങ്കിലും ഇത് ഏറ്റവും കൂടുതൽ കേരളത്തിൽ എത്തുന്നത് പുറം നാടുകളിൽ നിന്നുമാണ് തമിഴ്നാട്ടിലെ ഈരോട് എന്നു പറയുന്ന സ്ഥലത്ത് നല്ല വെള്ള മുണ്ട് നിർമ്മിക്കുന്ന ഒരു സ്ഥലമുണ്ട് ഇവിടെ പോയാൽ നമുക്ക് ഉപയോഗിക്കാൻ ഒരുപാട് വെള്ള മുണ്ട് വാങ്ങിക്കാൻ സാധിക്കും മാത്രമല്ല ഇഷ്ടമുള്ള നിറങ്ങൾ വന്നിട്ടുള്ള കരകൾ നോക്കി വാങ്ങിക്കാം എന്തായാലും നമ്മുടെ അടുത്തുള്ള മാർക്കറ്റിൽ നിന്നും വാങ്ങിക്കുന്നതിനേക്കാൾ നല്ലത് തന്നെയാണ് ഇവിടെ നിന്നും ഒന്നോ രണ്ടെണ്ണമോ വാങ്ങുമ്പോൾ അവിടെ നിന്നും നിരവധി വെള്ള മുണ്ട് വാങ്ങാം അത്രയും കുറഞ്ഞ വിലയ്ക്കാണ് അവിടെ നിന്നും ഇവ ലഭിക്കുന്നത്.
ഇതിന്റെ ഏറ്റവും നല്ല ഗുണം എന്തെന്നാൽ ഇവിടെ വരാതെ തന്നെ നമുക്ക് സാധനം വീട്ടിൽ എത്തിക്കാൻ സാധിക്കും ഈ മേഖലയിൽ വർഷങ്ങൾ പരിചയമുള്ള ആളുകളാണ് അതുകൊണ്ടു തന്നെ ഇവ നമുക്ക് നേരിട്ട് വാങ്ങാൻ കഴിയും എന്തായാലും നിങ്ങൾ വെള്ള മുണ്ട് ധരിക്കാൻ ഇഷ്ട്ടപ്പെടുന്ന അല്ലെങ്കിൽ നാട്ടിൽ സ്വാവന്തമായി ഒരു കട തുടങ്ങാൻ ആഗ്രഹിക്കുന്ന ആളാണ് എങ്കിൽ ഇത് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും.