സവാള എന്നത് നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ പറ്റാത്ത ഒരു സാധനമാണ് നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ അല്പമെങ്കിലും സവാള എല്ലാവരും ഉപയോഗിക്കാറുണ്ട് കാരണം സവാള നമ്മുടെ ഭക്ഷണത്തിൽ തരുന്ന രുചി ചെറുതൊന്നുമല്ല മാത്രമല്ല സവാള കറികളിലും മറ്റും ഉപയോഗിക്കുന്നത് വളരെ നല്ലതാണ് നമുക്ക് ഒരുപാട് ഗുണങ്ങൾ തരുന്നുണ്ട്.നമ്മുടെ ഒരു ദിവസത്തെ ഭക്ഷണത്തിൽ തീർച്ചയായും സവാള ഉൾപ്പെടുത്തുന്നുണ്ട് ചോറ് കഴിക്കുമ്പോൾ കറികളിൽ ഉപയോഗിക്കും പിന്നെ സവാള ഉപയോഗിച്ച് നമുക്ക് പലതരം ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിക്കാനും കഴിയും പിന്നെ ഓംലെറ്റ് ഉണ്ടാക്കുമ്പോൾ ഉള്ളി ഇല്ലാതെ ഉണ്ടാക്കാൻ കഴിയില്ല.ചുരുക്കി പറഞ്ഞാൽ സവാള ഉപയോഗിക്കാതെ നമ്മുടെ ഭക്ഷണം പൂർണ്ണമായും തയ്യാറാവില്ല എന്ന് തന്നെ പറയാം.
നമ്മുടെ നാട്ടിൽ വളരെ സുലഭമായി കിട്ടുന്ന ഒന്നാണ് സവാള അതുകൊണ്ടു സവാള ഉപയോഗിക്കാത്ത ഒരാളെപ്പോലും കാണാൻ കഴിയില്ല അതുകൊണ്ട് മാത്രമാണ് ഈ കാര്യം ഇവിടെ പറയാൻ ആഗ്രഹിക്കുന്നത്.നിങ്ങൾ ദിവസവും സവാള കടകളിൽ നിന്നും വാങ്ങിക്കുന്നവരാണ് എങ്കിൽ ഈ കാര്യം അറിഞ്ഞിരിക്കണം.ഒന്നോ രണ്ടോ മാസമായി പല നാടുകളിലെ കടകളിലും സവാള എത്തുന്നില്ല പക്ഷെ എല്ലാ വീടുകളിലും സവാള ഉപയോഗിക്കാൻ കിട്ടുന്നുണ്ട് ഈ സാഹചര്യം നമ്മൾ മനസ്സിലാക്കണം ഒരുപാട് ദിവസം പഴക്കമുള്ള സവാളയയാണോ നമ്മൾ വാങ്ങി വീട്ടിൽ കൊണ്ടുവരുന്നത് എന്ന കാര്യം എപ്പോഴും ശ്രദ്ധിക്കണം.കേടായ സവാള കഴിക്കുന്നത് ഒരിക്കലും നല്ലതല്ല നിറം മാറിയ പഴകിയ സവാള പല സ്ഥലങ്ങളിലും ഇപ്പോഴും വിൽക്കുന്നുണ്ട് ഇവ വാങ്ങുന്നതിന് മുൻപ് പരിശോധിക്കണം.
കേടായ നിറം മാറിയ സവാള ഭക്ഷണത്തിൽ ഉപയോഗിക്കുമ്പോൾ എല്ലാ ഭക്ഷണവും കേടാകും നമുക്ക് കഴിക്കാൻ അനുയോജ്യമായിരിക്കില്ല അവ പക്ഷെ ഇതൊന്നും അറിയാതെ പല വീട്ടുകാരും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട് ഈ കാര്യമാണ് ശ്രദ്ധിക്കേണ്ടത്.ഈ കാര്യം ചില വീട്ടുകാരോട് എങ്കിലും സംസാരിച്ചാൽ അവർ പറയുന്നത് അതിന്റെ തൊലി മാത്രമാണ് ഇങ്ങനെ എന്നാണ് പക്ഷെ സവാളയുടെ ഉൾഭാഗവും ഈ രീതിയിൽ കറുത്താൽ കഴിക്കാൻ പാടില്ല.എന്തായാലും ഈ വിവരം വീട്ടുകാരെ അറിയിക്കണം എല്ലാ സാധനങ്ങളും നല്ലത് മാത്രം വാങ്ങാൻ സാധിക്കട്ടെ.