വാവ സുരേഷിന്റെ സഹോദരി പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധേയമാകുന്നു ആരും പറഞ്ഞുപോകും ഇങ്ങനെ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മൾ എട്ടാവും കൂടുതൽ കേൾക്കുന്ന വാർത്തകൾ വാവ സുരേഷിനെ കുറിച്ചാണ് അദ്ദേഹം എല്ലാവർക്കും വേണ്ടി പല കാര്യങ്ങളും ഒന്നും ആഗ്രഹിക്കാതെ ചെയ്തുകൊണ്ടിരുന്നു വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം മറ്റുള്ളവർക്ക് വേണ്ടി സഹായങ്ങൾ ചെയ്തുതുടങ്ങി എന്നാൽ കഴിഞ്ഞ ദിവസം ആ ജോലി ചെയ്യുന്ന സമയത്ത് തന്നെ ഉണ്ടായ സംഭവം കാരണം അദ്ദേഹം ഇന്ന് വീട്ടിലില്ല ഉടനെ വീട്ടിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

എങ്കിലും ചില കാര്യങ്ങൾ പറയാതിരിക്കാൻ വയ്യ എന്തെന്നാൽ അദ്ദേഹം ഈ അവസ്ഥയിൽ കിടക്കുമ്പോഴും അദ്ധേഹത്തെ കുറ്റപ്പെടുത്തിയ ഒരുപാട് ആളുകളുണ്ട് അവർക്ക് ഇതൊക്കെ പറയാൻ ഒരു കാരണമായി എന്നത് ഒഴിച്ചാൽ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ജീവിത രീതി വെച്ച് നല്ലത് മാത്രമേ പറയാൻ കഴിയൂ.എന്നാൽ ഇന്ന് രണ്ടുതരത്തിൽ അദ്ധേഹത്തെ കുറിച്ച് ആളുകൾ പറയുന്നു ഇതിന് മറുപടിയാണ് വാവ സുരേഷിന്റെ സഹോദരിപറയുന്നത് പലരും വീടിനെ കുറിച്ച് പറഞ്ഞാൽ വാവ സുരേഷിന്റെ സഹോദരി പറഞ്ഞത് ഇങ്ങനെയാണ്.

ഞങ്ങളുട വീട് ഇതാണ് പലരും പറയുന്നു ഇത്രയും കാലം വാവ സുരേഷ് ജോലി ചെയ്തത് കൊണ്ട് വലിയ വീടൊക്കെ ആയിരിക്കുമെന്ന് എന്നാൽ നിങ്ങൾ ഇപ്പോൾ കണ്ടില്ലേ ഇതാണ് ഞങ്ങളുടെ വീട് ഇവിടെയാണ് ഞങ്ങൾ ജീവിക്കുന്നത് ആരുടെ അടുത്തുനിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല ആരെങ്കിലും തന്നാൽ തന്നെ ഞങ്ങൾ വാങ്ങുന്നില്ല ഇതിന് മുൻപ് വീട് നിർമ്മിച്ചുതരാമെന്ന് പലരും പറഞ്ഞു എന്നാൽ ഞങ്ങൾ അത് സ്വീകരിച്ചില്ല കാരണം ഞങ്ങൾ മറ്റുള്ളവരുടെ ഒന്നും ആഗ്രഹിക്കുന്നില്ല ഞങ്ങൾക്ക് ജോലി ചെയ്തിട്ട് കിട്ടുന്നത് മാത്രം മതി.

ഇത്രയും പറഞ്ഞ സഹോദരിയുടെ വിഷമങ്ങൾ എല്ലാവർക്കും മനസ്സിലാകും കാരണം ആ കുടുംബത്തെ മനസ്സിലാക്കിയ ആരും തന്നെ അവരെ കുറ്റം പറയില്ല.എന്തായാലും ഇനിയും എല്ലാവർക്കും ഒരുപാട് സഹായങ്ങൾ ചെയ്തു അദ്ധഹത്തിന് ജീവിക്കാൻ സാധിക്കട്ടെ.കഴിഞ്ഞ ദിവസം മന്ത്രി വാവ സുരേഷിനെ കാണാൻ വന്നിരുന്നു ഇനി എല്ലാ മുൻകരുതലുകളും എടുത്ത ശേഷം മാത്രമേ ജോലി ചെയ്യാവൂ എന്ന അദ്ദേഹം പറഞ്ഞു വാവ സുരേഷ് അത് സമ്മതിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *