വീടുകൾ ഇലലാത്ത ഒരുപാട് കൂട്ടുകാരും നാട്ടുകാരും നമുക്കിടയിലുണ്ട് വീട് നിർമ്മിക്കാൻ തുടങ്ങുമ്പോൾ തന്നെ എല്ലാവരും ആദ്യം ചിന്തിക്കുന്ന ഒരേയൊരു കാര്യം എങ്ങിനെയാണ് ഭംഗിയുള്ള നല്ലൊരു വീട് നമുക്ക് കഴിയുന്ന ചിലവിൽ നിർമ്മിക്കാം എന്നാണ് ആ കാര്യത്തെ കുറിച്ച് നമ്മൾ ചർച്ച ചെയ്യുന്നത് വളരെ നല്ലതാണ് കാരണം നിരവധി കുടുംബങ്ങൾ നല്ലൊരു വീട് ഇല്ലാതെ കഷ്ട്ടപ്പെടുന്നുണ്ട് വീട് നിർമ്മിക്കാൻ തുടങ്ങിയിട്ടും കൂടുതൽ ചെലവ് വരുമെന്ന ആശങ്കയിൽ തുടർന്നുള്ള കാര്യങ്ങൾ ഒന്നും ചെയ്യാതെ എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുന്ന ഒരുപാട് ആളുകളെ നമുക്കറിയാം.അതുകൊണ്ട് തന്നെ ഒരു നല്ല വേഡ് എങ്ങിനെ ചിലവ് കുറച്ചു നിർമ്മിക്കാം എന്നാണ് പറയുന്നത്.
വീട് നിർമ്മിക്കാൻ ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് മുൻപ് നമ്മൾ ചെയ്യുന്ന കാര്യം വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം വാങ്ങലാണ് എന്നാൽ ഇവിടെ എല്ലാവരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമുണ്ട് സ്ഥലത്തിന്റെ വില കൂടുതൽ ആരും ശ്രദ്ധിക്കാറില്ല വീട് പണി തുടങ്ങിയാൽ മാത്രമാണ് വീടിന് ഉപയോഗിക്കുന്ന സാധനങ്ങൾ വില കുറഞ്ഞത് വാങ്ങാൻ ഉദ്ദേശിക്കുന്നത് എന്നാൽ സ്ഥലം വാങ്ങുമ്പോൾ തന്നെ നമ്മുടെ മുഴുവൻ ചിലവും കണ്ടെത്തിയാൽ സ്ഥലം വാങ്ങുമ്പോൾ തന്നെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും.സ്ഥലം വാങ്ങാൻ വേണ്ടി കയ്യിലെ മുഴുവൻ പണവും ചിലവാക്കാതെ അനുയോജ്യമായ സ്ഥലം കണ്ടെത്തി വാങ്ങി ബാക്കി വരുന്ന തുക ഉപയോഗിച്ച് വീട് നിർമ്മിക്കാൻ തുടങ്ങാം ഇങ്ങനെ ചെയ്താൽ ഒരുവിധം നമുക്ക് ആശങ്കയില്ലാതെ വീട് പണി പൂർത്തീകരിക്കാൻ സാധിക്കും.
പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പറയട്ടെ വീട് നിർമ്മാണത്തിന്റെ ചിലവ് കുറക്കാൻ ചെയ്യേണ്ടത് നമ്മൾ വീടിന് ഉപയോഗിക്കുന്ന സാധനങ്ങൾ വാങ്ങുമ്പോൾ കൂടുതൽ വില കൂടിയ സാധനങ്ങൾ വാങ്ങാതെ ഗുണമേന്മ മാത്രം തിരഞ്ഞെടുത്ത് വാങ്ങുക.പലരും ചെയ്യുന്ന കാര്യം എന്തെന്നാൽ വാങ്ങുന്ന സാധനത്തിന്റെ വിലയാണ് നോക്കുന്നത് ഇങ്ങനെ ചെയ്താൽ നമുക്ക് നല്ല സാധനങ്ങൾ കിട്ടിയെന്ന് ഉറപ്പ് പറയാൻ പറ്റില്ല മാത്രമല്ല കൊടുത്താൽ പണവും കൊടുക്കേണ്ടിവരും.ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് വീട് നിർമ്മാണത്തിന്റെ സാധനങ്ങൾ എത്രത്തോളം ഗുണമേന്മയുള്ളതാണ് എന്നാണ്.ഈ കാര്യങ്ങൾ മാത്രമല്ല ഇതുകൂടാതെ നിരവധി കാര്യങ്ങൾ നമുക്ക് വീട് നിർമ്മാണത്തിൽ ചെയ്യാൻ സാധിക്കും അതിനായി ഇദ്ദേഹം പറയുന്ന കൂടുതൽ കാര്യങ്ങൾ നമുക്ക് കേൾക്കാം.