ഹോട്ടലുകളിൽ പൊറോട്ട ഉണ്ടാക്കുന്നത് ഇങ്ങനെയാണ് വെറുതെയല്ല ഇങ്ങനെ ലെയറായി കിട്ടുന്നത് ഇത്രേം രുചിയും

ഹോട്ടലുകളിൽ പൊറോട്ട ഉണ്ടാകുന്നത് പാൻറും കണ്ടിട്ടുണ്ടാകും എന്നാലും ഹോട്ടലുകളിലെ പൊറോട്ട ഇത്രയും രുചിയും സോഫ്‌റ്റും ആയികിട്ടുന്നത് എങ്ങിനെയാണ് ആർക്കും അറിയില്ല മാത്രമല്ല പൊറോട്ട ഉണ്ടാക്കി കഴിഞ്ഞാൽ നല്ല ലെയറായി കിട്ടുകയും ചെയ്യും ഇതൊക്കെ കണ്ടിട്ട് നമ്മളിൽ പലരും വീട്ടിൽ സ്വന്തമായി പൊറോട്ട ഉണ്ടാക്കി നോക്കീട്ടുണ്ട് എന്നാൽ അതുപോലെ സോഫ്റ്റായിട്ടു ആർക്കും കിട്ടാറില്ല അത്രയും രുചിയിലും ആർക്കും ഇതുവരെ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.എന്നാൽ ശെരിക്കും ഹോട്ടലുകളിൽ പൊറോട്ട ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നമ്മൾ ഒരോർത്തരും മനസ്സിലാക്കണം ശ്രദ്ധിച്ചു പഠിച്ചാൽ അതുപോലെ വളരെ സോഫ്റ്റായ പൊറോട്ട നമുക്ക് ഉണ്ടാക്കാൻ സാധിക്കും.പിന്നെ എല്ലാത്തിനും കുറച്ചു അനുഭവ പരിചയം കൂടി വേണമല്ലോ ഒരു കാര്യം ഇതിന് മുൻപ് നമ്മൾ ചെയ്തിട്ടുണ്ടെങ്കിൽ ആ കാര്യം തന്നെ വീണ്ടും ചെയ്യുമ്പോൾ ആദ്യം ചെയ്തതിനേക്കാൾ നന്നായി ചെയ്യാൻ കഴിയും.

പൊറോട്ട ഹോട്ടലുകളിൽ ഉണ്ടാക്കുന്ന എല്ലാവരും ഒരുപാട് നാൾ ആ ജോലി ചെയുന്നവർ ആയിരിക്കണം എന്നാൽ നമ്മൾ വീട്ടിൽ പെട്ടന്ന് ഒരു ദിവസം പൊറോട്ട ഉണ്ടാക്കാൻ ഇറങ്ങിയാൽ ആദ്യത്തെ ശ്രമത്തിൽ തന്നെ നമ്മൾ ഉദ്ദേശിക്കുന്ന രുചിയിൽ ഉണ്ടാക്കാൻ സാധിച്ചെന്ന് വരില്ല.ഇതാണ് ഒന്നാമത്തെ കാര്യം പിന്നെ വേണ്ടത് ഏതൊരു കാര്യവും അത് പഠിക്കുമ്പോൾ ശ്രദ്ധിക്കുക എന്നതാണ് ഇവിടെ ഹോട്ടലിൽ പൊറോട്ട ഉണ്ടാക്കാൻ അവർ മാവിൽ ചേർക്കുന്ന വെള്ളം വളരെ കൃത്യമാണ് ഈ കാര്യം പരിചയം ഇല്ലാത്തവർ ചെയ്യുമ്പോൾ ഇങ്ങനെ കൃത്യമായി വെള്ളം ചേർക്കാൻ കഴിഞ്ഞെന്ന് വരില്ല പൊറോട്ട ഉണ്ടയാകാൻ എടുക്കുന്ന മാവിൽ വെള്ളം ചേർക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

ഇതിൽ എന്തെങ്കിലും തെറ്റ് പറ്റിയാൽ പിന്നെ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല പൊറോട്ട നമ്മൾ വിചാരിക്കുന്ന രുചി കിട്ടില്ല.പൊറോട്ട ഉണ്ടാക്കി കഴിഞ്ഞാൽ അത് സോഫ്റ്റായി കിട്ടാൻ മറ്റൊരു കാര്യം കൂടി ചെയ്യാറുണ്ട് ഉപയോഗിച്ച് അത് നന്നായി ഉടച്ചെടുക്കണം ഈ രീതി എല്ലാവർക്കും ചെയ്യാൻ കഴിഞ്ഞെന്നു വരില്ല കാരണം ആ സമയത്ത് പൊറോട്ട നല്ല കൂടായിരിക്കും പരിചയമുള്ള ആളുകൾക്ക് മാത്രമേ അങ്ങനെ ചെയ്യാൻ സാധിക്കൂ.വീട്ടിൽ പൊറോട്ട വല്ലപ്പോഴും ഉണ്ടാക്കുന്നവർക്ക് ഇതുപോലെ നന്നായി ഉടച്ചെടുക്കാൻ കഴിഞ്ഞെന്നു വരില്ല.

Leave a Reply

Your email address will not be published. Required fields are marked *