ചക്കക്കുരു ഉപയോഗിച്ചു എന്തെങ്കിലും ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ചക്കക്കുരു ലഭിക്കാൻ എവിടെയും പോകേണ്ട ആവശ്യമില്ല ആവശ്യത്തിന് ചക്കക്കുരു എല്ലാവർക്കും വീട്ടിൽ തന്നെ കിട്ടും.വീട്ടിൽ തന്നെയുള്ള ചക്ക ഒരെണ്ണം കിട്ടിയാൽ തന്നെ മതി ഇഷ്ടംപോലെ ചക്കക്കുരു കിട്ടും.സാധാരണയായി ചക്കയും ചക്കക്കുരുവും എപ്പോഴും നമ്മുടെ നാട്ടിൽ സുലഭമാണ് ചക്ക കായ്ക്കുന്ന സമയം വന്നാൽ എല്ലാവരും അവരുടെ വീട്ടിൽ ചക്കക്കുരു ഉപയോഗിച്ച് പല തരത്തിലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട് വൈകുന്നേരം കഴിക്കാനുള്ള മധുരമുള്ള പലഹാരങ്ങളും എരിവുള്ള കറികളും ചക്കക്കുരു ഉപയോഗിച്ച് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
പൊതുവെ എല്ലാവർക്കും ഇങ്ങനെയുള്ള പലഹാരങ്ങൾ ഇഷ്ടമാണ് മാത്രമല്ല ഇതുകൊണ്ടു ഉണ്ടാക്കിയ എന്തു കഴിച്ചാലും നമുക്ക് ഒരുപാട് ഗുണങ്ങളുണ്ട്.നമ്മുടെ വീട്ടിലെ ഭക്ഷണത്തിലെ ഒരു പ്രധാന സാധനം തന്നെയാണ് ചക്കക്കുരു ഇവ മാർക്കറ്റിൽ നിന്നോ കടയിൽ നിന്നോ വാങ്ങിക്കേണ്ട ആവശ്യമില്ല എപ്പോഴും വീട്ടിലുണ്ടാകും ഒരു ചക്ക മാത്രം കിട്ടിയാൽ അതിൽ ദിവസങ്ങളോളം കഴിക്കാനുള്ള ചക്കക്കുരു ഉണ്ടാകും.നല്ല മധുരമുള്ള പഴുത്ത ചക്കയിൽ നിന്നും കിട്ടുന്ന ചക്കക്കുരു ഉപയോഗിച്ച് ഒരു അടിപൊളി സാധനം ഉണ്ടാക്കാം അതിനു ആവശ്യമായ സാധനങ്ങൾ കുറച്ച് ചക്കക്കുരു കുറച്ച് മുളക് ഉപ്പ് ഇഞ്ചി ഒരു കോഴിമുട്ട പിന്നെ വേണ്ടത് മഞ്ഞൾപൊടി കുരുമുളക് പൊടി ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ശേഷാണ് അരമണിക്കൂർ എങ്കിലും മാറ്റിവെച്ച് ശേഷം നന്നായി വറുത്തു എടുക്കണം ഇത്രമാത്രം ചെയ്താൽ നല്ല രുചിയുള്ള ഒരു ഐറ്റം തയ്യാറാകും കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും കൂടുതൽ ആരും തന്നെ ഉണ്ടാക്കി നോക്കാത്ത ഇത് നിങ്ങളും ഉണ്ടാക്കി നോക്കൂ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയും.ചക്കക്കുരുവിന്റെ രുചിയും എരിവും ചേരുമ്പോൾ നല്ല ഒന്നാന്തരം രുചിയാണ്.ഇനി നിങ്ങളുടെ വീട്ടിൽ ചക്കക്കുരു ലഭിക്കുമ്പോൾ ഇതുപോലെ തീർച്ചയായും ഉണ്ടാക്കിനോക്കണം.
ഇത് ഉണ്ടാക്കാൻ നിങ്ങൾ സ്ഥിരമായി ഭക്ഷണം പാകം ചെയ്യുന്ന ആളാകണമെന്നില്ല ആർക്കും ഈസിയായി ഉണ്ടാക്കാൻ സാധിക്കും ഓരോന്നും ഇട്ടുകൊടുക്കുന്ന രീതി മനസ്സിലാക്കിയാണ് മാത്രം മതി.ചക്കക്കുരു കിട്ടിയാൽ ഉടനെ എല്ലാവരും കൂടുതലായും ചെയ്യുന്നത് അത് പുഴുങ്ങി ക്ജഴിക്കുക എന്നതാണ് എന്നാൽ ഒരുതവണ ഇങ്ങനെയും കഴിച്ചുനോക്കൂ.ഇതിന്റെ രുചി നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ മാത്രം ഈ പാചകരീതി നിങ്ങളുടെ കൂട്ടുകാർക്കും പറഞ്ഞുകൊടുക്കൂ.