കാർ ഓടിക്കാൻ ആഗ്രഹം ഇല്ലാത്ത ആരും ഉണ്ടാവില്ല എങ്ങിനെയെങ്കിലും കാർ ഓടിക്കാൻ പേടിക്കണം എന്ന ചിന്തയാണ് എല്ലാവരുടേയും മനസ്സിൽ എന്നാൽ പലർക്കും അത്ര പെട്ടന്നൊന്നും കാർ ഓടിക്കാൻ പഠിക്കാൻ കഴിയാറില്ല പക്ഷെ മറ്റുചിലർ വളരെ പെട്ടന്ന് രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് കാർ നല്ല രീതിയിൽ ഓടിക്കാൻ പഠിക്കും.കാണുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുള്ളതായി തോന്നും എന്നാൽ കുറച്ചെങ്കിലും പേടിച്ചു കഴിഞ്ഞാൽ വളരെ എളുപ്പമുള്ള ഒരു കാര്യമായി തോന്നാറുണ്ട് കാർ ഡ്രൈവിംഗ്.ഒരാളുടെ സഹായം ഉണ്ടെങ്കിൽ വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ എല്ലാവർക്കും കാർ ഓടിക്കാൻ പഠിക്കാൻ കഴിയും എന്നാൽ ആരുടേയും സഹായം ഇല്ലാതെ കാർ ഓടിക്കാൻ വാഹനത്തിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നാൽ മാത്രം മതി.
ഒരു കാർ പഠിക്കാൻ തുടങ്ങുമ്പോൾ ആ വാഹനത്തിന്റെ എല്ലാ വശങ്ങളും അറിഞ്ഞിരിക്കണം അതിൽ കയറുന്നതുമുതൽ ഇറങ്ങുന്നതുവരെ എന്തൊക്കെ ചെയ്യണം അങ്ങനെ തുടങ്ങി നിരവധി കാര്യങ്ങൾ ആദ്യമേ മനസ്സിലാക്കിയാൽ ആരുടേയും സഹായം ഇല്ലാതെ കാർ ഓടിക്കാൻ പഠിക്കാൻ കഴിയും.ആദ്യം തന്നെ ചെയ്യേണ്ടത് കാർ ഓടിക്കാൻ പേടിക്കേണ്ട സ്ഥലം തിരഞ്ഞെടുക്കുക എന്നതാണ് ഒരു ഒഴിഞ്ഞ പ്രദേശം വേണം അതിനായി തിരഞ്ഞെടുക്കാൻ മാത്രമല്ല നിരപ്പായ സ്ഥലം ആയിരിക്കണം അങ്ങനെയാണെങ്കിൽ കൂടുതൽ ബുദ്ധിമുട്ട് ഇല്ലാതെ ഡ്രൈവിംഗ് പഠിക്കാൻ കഴിയും.
ഈ അതിന് ശേഷം വാഹനത്തിൽ കയറിയാൽ ആദ്യം ചെയ്യേണ്ടത് ഡ്രൈവിംഗ് സീറ്റ് ശെരിയായ വിധത്തിൽ ആണോ എന്ന് പരിശോധിക്കണം ഉയരം കുറഞ്ഞതും കൂടിയതുമായ ആളുകൾക്ക് ഡ്രൈവ് ചെയ്യാൻ വേണ്ടി സെറ്റ് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും നിങ്ങൾക്ക് വേണ്ട രീതിയിൽ സീറ്റ് അഡ്ജസ്റ്റ് ചെയ്യണം അതിന് ശേഷം സീറ്റ് ബെൽറ്റ് ഇടണം ഇത് വളരെ നിർബന്ധമുള്ള ഒരു കാര്യമാണ് ഇത് ചെയ്തുകഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ഗിയർ പരിശോധിക്കുക ശേഷം ഹാൻഡ് ബ്രേക്ക് എന്നിവയും പരിശോധിക്കുക ഇത്രയും കാര്യങ്ങൾ ആദ്യ ഘട്ടത്തിൽ ശ്രദ്ധിക്കണം അത് കഴിഞ്ഞാൽ പിന്നെ കാർ ഓടിക്കാൻ തുടങ്ങാം.
സ്വയം പഠിക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ബ്രേക്ക് ആക്സിലേറ്റർ തുടങ്ങിയ എല്ലാ കാര്യങ്ങളും പഠിച്ചിരിക്കണം ഒരു വാഹനത്തെ കുറിച്ച് പൂർണ്ണമായും പഠിച്ചാൽ മറ്റൊരാളുടെ സഹായം ഇല്ലാതെ നമുക്കും ഡ്രൈവിംഗ് പഠിക്കാം.നിങ്ങൾ കാർ ഓടിക്കാൻ പഠിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞോളൂ ദിവസങ്ങൾ കൊണ്ട് കാർ ഓടിക്കാൻ പഠിക്കാൻ കഴിയും ഒഴിഞ്ഞ സ്ഥലത്ത് ഒരുപാട് ദിവസം പ്രാക്ടീസ് ചെയ്യണം അതിന് ശേഷം നല്ല പരിചയമുള്ള ഒരാളുടെ സഹായം കൂടി തേടാവുന്നതാണ്.