അടുക്കളയിൽ അതിന് യോജിച്ച രീതിയിൽ മനോഹരമാക്കാൻ എല്ലാവരും ആഗ്രഹിക്കുന്നത് തന്നെയാണ് അടുക്കള മാത്രമല്ല വീടിന്റെ എല്ലാ ഭാഗവും അലങ്കരിക്കുവാനും മനോഹരമാക്കാനും എല്ലാ വീട്ടുകാരും ആഗ്രഹിക്കാറുണ്ട് എന്നത് വീട് നിർമ്മാണം കഴിയുന്ന സമയത്ത് തന്നെ അതുപോലെ കാര്യാമായി ഒന്നും ഹെയ്ൻ സാധിക്കാറില്ല കാരണം ഈദ് നിർമ്മാണം കഴിഞ്ഞാൽ പിന്നെ ഇങ്ങനെയുള്ള അലങ്കാര പണികൾ ചെയ്യാൻ തന്നെ ഒരുപാട് ചിലവ് വരും.
വീടിന്റെ ഓരോ ഭിത്തിയിലും അതിന് യോജിച്ച രീതിയിൽ അലങ്കരിക്കാനും അടുക്കളയിൽ വെള്ളം ഭിത്തിയിൽ തട്ടാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ചെയ്യാനും ചിലവ് കൂടുതൽ തന്നെയാണ് അതിനാൽ തന്നെ പലരും വീട് നിർമ്മാണം കഴിഞ്ഞു കുറച്ചു കാലം കഴിഞ്ഞാൽ ആയിരിക്കും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുക എന്നാൽ ഇത്രയും സമയം കൊണ്ട് നമ്മുടെ അടുക്കളയുടെ ഭിത്തി പൂർണ്ണമായും നനയുകയും ഭിത്തിയിൽ ചെളി നിരയാനും കാരണമാകും
ഇത് ഒഴിവാക്കാൻ നമുക്ക് വളരെ എളുപ്പത്തിൽ കുറഞ്ഞ ചിലവിൽ തന്നെ അടുക്കള മനോഹരമാക്കാൻ കഴിയും പിൻബഗാനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണം എന്തെന്നാൽ കാണാനും നല്ല ഭാര്യയാണ് മാത്രമല്ല വെള്ളം തട്ടിയാൽ ഭിത്തികൾക്ക് കേടുപാടുകളും വരില്ല.ഈ കാര്യം എല്ലാ വീട്ടുകാരും ചെയ്യാറില്ല എങ്കിലും വീടിന്റെ ചില ഭാഗങ്ങളിൽ ഭംഗി കൂട്ടാൻ ചില വീട്ടുകാർ ചെയ്യാറുണ്ട് പിന്നെ പഴയ വീട് പുതുക്കി പണിയുമ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്.ഇത് ചെയ്യാൻ വേണ്ടി പ്രത്യേകം ജോലിക്കാരെ വിളിക്കേണ്ട ഇത് വീട്ടിലുള്ളവർക്ക് തന്നെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും.
ഇത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന കാര്യം ഒരു തവണ മനസ്സിലാക്കിയാൽ മാത്രം മതി.ഇങ്ങനെ ഇത് സ്വയം ചെയ്യുന്നത് കൊണ്ട് നമുക്ക് ഒരുപാട് ചിലവ് കുറക്കാൻ കഴിയും മാത്രമല്ല ഇതിന്റെ ഡിസൈൻ നമുക്ക് ഇഷ്ടമുള്ള രീതിയിൽ ചെയ്യാനും കഴിയും.പല ഇങ്ങനെയൊക്കെ ചെയ്യാമെന്ന് അറിയാതെ ഒരുപാട് ചിലവ് വരുന്ന ടൈൽസും മാർബിളും വാങ്ങുന്നുണ്ട് അങ്ങനെയുള്ളവർക്ക് ഇനി വീട് മനോഹരമാക്കാൻ ഇത് ഉപയോഗിച്ചാൽ മതി.പഴയ വീടുകൾ ലങ്കരിക്കാനും ഇത് ഒരുപാട് പ്രയോജനപ്പെടും.ഇനി നമ്മുടെ വീടുകൾ കൂടുതൽ ഭംഗിയിൽ തിളങ്ങട്ടെ എല്ലാവർക്കും ഉപകാരപ്പെടട്ടെ.