എന്നും അഭിമാനത്തോടെ ഈ ലോകത്തോട് ഞാൻ പറയും എനിക്ക് രണ്ട് പെണ്മക്കളാണ് കാരണം നടൻ പറയുന്നു

നടനായും കോമഡി താരമായും മലയാള സിനിമയിൽ തിളങ്ങിയ നടനാണ് ഷാജു ശ്രീധർ.വര്ഷങ്ങളായി മലയാള സിനിമ മേഖലയിൽ തന്റെ ചുവടുറപ്പിച്ച താരം ഇന്നും സിനിമയിൽ സജീവമാണ് മലയാളത്തിലെ തന്നെ താരമായിരുന്നു ചാന്ദിനിയെയാണ് അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത് അവർക്കിപ്പോൾ രണ്ട് മക്കളുണ്ട്.ഷാജു ശ്രീധർ മിമിക്രി താരമായാണ് മലയാള സിനിമയിൽ വരുന്നത് ശേഷം തന്റെ കഴിവുകൊണ്ട് സിനിമയിൽ നിലയുറപ്പിച്ചു പിന്നീട് അദ്ദേഹത്തിന് നിരവധി അവസരങ്ങൾ ലഭിച്ചു.ഇന്ന് പുതിയ ചിത്രങ്ങളിൽ അദ്ധേഹത്തിന്റെ കഥാപാത്രം തീർച്ചയായും ഉണ്ടാകും എന്ന നിലയിലാണ്.

ഏറ്റവും പുതിയ ചിത്രമായ ചതുർമുഖം എന്ന സിനിമയിലും ഷാജു ശ്രീധർ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.താരത്തിന്റെ ഏറ്റവും പുതിയ വിശേഷം എന്തെന്നാൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ തന്നെയാണ് തന്റെ മക്കളോടൊപ്പമുള്ള മനോഹരമായ ചിത്രമായിരുന്നു അത് ആ ചിത്രത്തിന് മനോഹരമായ ഒരു അടിക്കുറിപ്പ് കൂടി ഉണ്ടായിരുന്നു അത് ഇങ്ങനെ ആയിരുന്നു ഞാൻ അഭിമാനത്തോടെ ഈ ലോകത്തോട് പറയും എനിക്ക് രണ്ട് പെണ്മക്കളാണ് ഇങ്ങനെയായിഒരുന്നു അദ്ദേഹം ആ ചിത്രത്തിന് നൽകിയത്.

നിരവധി ആളുകൾ ഈ ചിത്രത്തിന് അഭിപ്രായം പറഞ്ഞു വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തന്റെ മക്കളോടൊപ്പമുള്ള ചിത്രം ആളുകൾ ഏറ്റെടുത്തു.ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് ഷാജു ശ്രീധറിന്റെ കുടുംബം ഭാര്യ ഇപ്പോൾ സിനിമയിൽ സജീവമല്ല എങ്കിലും ഒരു ഡാൻസ് ടീച്ചറാണ്.തന്റെ മക്കൾ സിനിമയിൽ വരുമോ എന്ന് നിരവധി ആളുകൾ ചോദിച്ചിരിക്കുന്നു എങ്കിലും അദ്ദേഹം വ്യക്തമായ ഒരു ഉത്തരം പറഞ്ഞില്ല.

എങ്കിലും ആളുകൾ അവരുടെ പ്രകടനം കാണാൻ വേണ്ടി കാത്തിരിക്കുന്നു.മലയാളത്തിൽ ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു ആരാധകർക്ക് സുപരിചിതയായ താരങ്ങളുടെ മക്കൾ എന്ന നിലയിൽ അവരുടെ പ്രകടനം കാണുവാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും എന്തായാലും അവർ സിനിമയിൽ വരുമെന്ന് പ്രതീക്ഷിക്കാം.ഒരുപാട് താരങ്ങളുടെ മക്കൾ സിനിമയിൽ വന്നിട്ടുണ്ട് അവർ അവരുടെ കഴിവും തെളിയിച്ചിട്ടുണ്ട് അതുപോലെ ഷാജു ശ്രീധർ എന്ന നടന്റെ മകൾ സിനിമയിൽ സജീവമാകട്ടെ.തന്റെ ആദ്യത്തെ മകൾ സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുത്തെന്നു നടൻ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *