ഇനി ഒരുമിച്ചു അഭിനയിക്കുമോ ചോദ്യത്തിന് ഉത്തരം നൽകി ദിലീപും മഞ്‍ജുവും മലയാളികൾ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്

സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പ്രണയിച്ചു വിവാഹിതരായ താരങ്ങളാണ് ദിലീപും മഞ്‍ജു വാര്യരും ഇരുവരും സല്ലാപം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് പ്രണയത്തിലാകുന്നത്‌ ശേഷം വൈകാതെ തന്നെ ഇരുവരും വിവാഹിതരായി എന്നിരുന്നാലും രണ്ടുപേരും സിനിമയിൽ അഭിനയിച്ചിരുന്നു പിന്നീട് മഞ്ജു മലയാള സിനിമയിൽ നിന്നും പിന്മാറി അങ്ങനെ രണ്ടുമൂന്ന് വർഷം മഞ്ജു സിനിമയിൽ സജീവമല്ലായിരുന്നു ശേഷം ദിലീപ് കാവ്യയെ വിവാഹം ചെയ്തു.മഞ്ജുവുമായി വേർപെട്ട ശേഷമായിരുന്നു ഇവരുടെ വിവാഹം പണ്ടുമുതലേ ദിലീപും കാവ്യയും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്തകൾ വന്നിരുന്നു എങ്കിലും കാവ്യയും ദിലീപും അതിനെകുറിച്ച് എവിടെയും സംസാരിച്ചിരുന്നില്ല പക്ഷെ ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാതെ തന്നെ ഇരുവരും വിവാഹിതരായി.

മഞ്ജുവിനും ദിലീപിനും ഒരു മകളുണ്ട് മീനാക്ഷി ഇപ്പോൾ ദിലീപിന്റെ കൂടെയാണ് താമസം അതിനിടയ്ക്കാണ് ആരാധകർ ഒരുപാട് ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരം ലഭിക്കുന്നത് ഇനിയൊരു സിനിമയിൽ ദിലീപും മഞ്ജുവും ഒരുമിച്ചു അഭിനയിക്കുമ്പോ എന്നായിരുന്നു ചോദ്യം വിവാഹത്തിന് മുൻപ് ഇരുവരും ഒന്നിച്ചു അബ്‌ഭിനയിച്ച നിരവധി സിനിമകൾ വൻ ഹിറ്റായിരുന്നു അതുപോലെ ഒരു സിനിമ വരുമോ എന്നായിരുന്നു പലരും ചോദിച്ചത് വർഷങ്ങൾക്ക് ശേഷം ദിലീപ് അതിന് ഉത്തരം നൽകി.

അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു ആ സിനിമയിൽ ആ കഥാപാത്രം ചെയ്യാൻ മറ്റാരുമില്ല എന്ന് തോന്നുകയാണെങ്കിൽ തീർച്ചയായും മഞ്ജുവിന്റെ കൂടെ ഞാൻ അഭിനയിക്കും പുഞ്ചിരിയോടെ ആയിരുന്നു ദിലീപ് ഈ കാര്യം പറഞ്ഞത് എന്നാൽ മഞ്ജു ദിലീപിന്റെ കൂടെ അഭിനയിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.വൈകാതെ തന്നെ ഇരുവരും അഭിനയിച്ച ഒരു സിനിമ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമ ആരാധകർ.

ഇതിനിടയ്ക്ക് കാവ്യയും സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യം പലരും ചോദിച്ചു എങ്കിലും ദിലീപ് അതിന് വ്യക്തമായ ഒരു ഉത്തരം നൽകിയില്ല.എന്തായാലും വരും നാളുകളിൽ ഇതെല്ലം പ്രതീക്ഷിക്കാം എന്ന് തന്നെയാണ് പലരും പറയുന്നത്.താരകുടുംബം ആയതിനാൽ തന്നെ അവരെ ഇഷ്ട്ടപ്പെടുന്ന ആളുകൾക്ക് അവരോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങളുണ്ടാകും അതുപോലെ ഒരു ചോദ്യമാണ് താരപുത്രി മീനാക്ഷിയെ കുറിച്ചുള്ള ചോദ്യം സിനിമയിൽ അഭിനയിക്കുമോ എന്ന് തന്നെ ആയിരുന്നു അപലരും മീനാക്ഷിയെ കുറിച്ച് ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *