ബഷീർ ബഷിക്ക് ഭാര്യമാർ നൽകിയ സമ്മാനം കണ്ടോ ഇങ്ങനയൊക്കെ സമ്മാനം കൊടുക്കുമോ ഭാഗ്യവാൻ

കേരളത്തിൽ എല്ലാവർക്കും ഒരുപോലെ അറിയുന്ന ഒരു കുടുംബമാണ് ബഷീർ ബാഷിയുടേത് ബിഗ്‌ബോസിൽ കഴിഞ്ഞ വർഷം പങ്കെടുത്ത ബഷീറിന് രണ്ടു ഭാര്യമാർ ഉണ്ട് വളരെ സന്തോഷത്തോടെയാണ് അവരുടെ കുടുംബം കഴിഞ്ഞുപോകുന്നത് അതുകൊണ്ട് തന്നെ കേരളത്തിൽ അറിയപ്പെടുന്ന ഒരു കുടുംബം തന്നെയാണ്.ഇവരുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ട്.ബിഗ്‌ബോസിൽ പങ്കുടുത്ത ഒരു മത്സരാർത്ഥി ആയതുകൊണ്ടും മറ്റുള്ള ഒരുപാട് കഴിവുകൾ ബഷീറിന് ഉള്ളതുകൊണ്ടും കേരളത്തിലെ ഒരു താരം തന്നെയാണ് ബഷീർ.

ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചകർച്ച ചെയ്യുന്നത് ബഷീറിന് തന്റെ ഭാര്യമാർ നൽകിയ സമ്മാനത്തെ കുറിച്ചാണ് രണ്ടുപേരും കൂടി പ്രിയതമന് കൊടുത്ത് ഡയമണ്ട് മോതിരം ആയിരുന്നു ഒരുപാട് നേരത്തെ പിറന്നാൾ ആഘോഷത്തിന് ശേഷമായിരുന്നുസമ്മാനവും കൈമാറിയത് ലക്ഷങ്ങൾ വിലവരുന്ന സമ്മാനം ആയിരുന്നു അത് ഇതിനെ പ്രോത്സാഹിച്ചും കുറ്റം പറഞ്ഞും ആളുകൾ രംഗത്ത് വന്നു എങ്കിലും ഇവരുടെ കുടുംബം സന്തോഷത്തോടെ ജീവിക്കുന്നത് എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ ചിലരെങ്കിലും ഇവരെ നല്ലതല്ലാത്ത ചില അഭിപ്രായങ്ങൾ കൊണ്ട് ബുദ്ധിമുട്ടിക്കാറുണ്ട് പക്ഷെ ബഷീറും കുടുംബവും അതൊന്നും കാര്യമാക്കാറില്ല അത് തന്നെയാണ് അവരുടെ വിജയം.

ഒരു കുടുംബം വീട്ടിൽ എങ്ങിനെയാണ് കഴിയേണ്ടത് എന്ന് കാണിച്ചിരിക്കുകയാണ് ബഷീറും കുടുംബവും കാരണം ഒരു ചെറിയ കുടുംബം ഇന്ന് നേരിടുന്നത് ഒരുപാട് പ്രശ്നങ്ങളാണ് എങ്കിലും ബഷീറിന്റെ കുടുംബത്തിൽ നിന്നും അങ്ങനെയൊരു വാർത്ത ഇതുവരെ വന്നിട്ടില്ല ഒരുപാട് കാലം അവർക്ക് വളരെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ.

ഇത് മറ്റുള്ളവർക്ക് ഒരു പാഠമാണ് ഒരു വീട്ടിൽ എല്ലാവരും ഒരുമിച്ചു കഴിയേണ്ട രീതി നമുക്ക് ഇവരിൽ നിന്നും മനസ്സിലാക്കാം പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ.ഇവർ ഇങ്ങനെയൊക്കെ ആണെങ്കിലും കുറച്ചു കാലം മുൻപ് ബഷീറിന് എതിരെ വന്ന ചില വാർത്തകൾ പലരേയും സങ്കടപ്പെടുത്തിയിരുന്നു കാരണം ബിഗ്‌ബോസിൽ പങ്കെടുത്ത ഒരു നല്ല മത്സരാർത്ഥി കൂടിയാണ് അദ്ദേഹം മാത്രമല്ല അവരുടെ കുടുംബജീവിതം മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുന്നത് കൊണ്ടും എല്ലാവർക്കും ഇവരെ ഇഷ്ടമാണ് അതുകൊണ്ട് തന്നെ ഇവർക്ക് ഒരു പ്രശ്നം വരുമ്പോൾ അത് ഇവരെ സ്നേഹിക്കുന്നവർക്ക് അത് സഹിക്കാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *