ആരും തിരിഞ്ഞുനോക്കാത്ത സമയത്ത് ദിലീപ് അങ്കിൾ വരുമായിരുന്നു കലാഭവൻ മണിയുടെ മകളുടെ വാക്കുകൾ

നമുക്കെല്ലാം ഏറ്റവും കൂടുതൽ ഏതു നടനോടാണ് എന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന ഒരു പേര് അത് കലാഭവൻ മണി എന്നായിരിക്കും കാരണം ഒരു നടൻ എന്നതിനേക്കാൾ ഒരു മനുഷ്യ സ്നേഹി എന്ന് വിളിക്കുന്നതാകും ഏറ്റവും നല്ലത് കാരണം മലയാള സിനിമയിൽ വന്ന ശേഷം അദ്ദേഹം ഒരുപാട് സിനിമകളിൽ അഭിനയിച്ചു അന്യഭാഷാ സിനിമകളിലും കലാഭവൻ മണി എന്ന ചാലക്കുടിക്കാരൻ അഭിനയിച്ചു പിന്നീട് അദ്ദേഹം വലിയ നടനായി മാറിയപ്പോൾ പാവങ്ങളെ മറന്നില്ല പകരം അവരുടെ മനസ്സറിഞ്ഞു അവരെ സഹായിച്ചു ആരും ഒന്നും പറയാതെ തന്നെ അവരുടെ മനസ്സ് കടന്നറിഞ്ഞു മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സിനിമയിൽ എന്നപോലെ തന്നെ അദ്ധേഹത്തിന്റെ നാട്ടിലും കലാഭവൻ മണിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു എല്ലാവരേയും സഹായിക്കുന്ന ഒരാളായതുകൊണ്ട് തന്നെ അദ്ദേഹത്തെ എല്ലാവരും സ്നേഹിച്ചിരുന്നു.കുടുംബത്തോടൊപ്പം തൃശൂർ ജില്ലയിലെ ചാലക്കുടിയിലായിരുന്നു അദ്ദേഹം ജീവിച്ചിരിക്കുന്നത് ഭാര്യയും ഒരു മകളും മാത്രമാണ് അദ്ദേഹത്തതിന് ഉള്ളത് എങ്കിലും അദ്ദേഹത്തിന്റെ നാട്ടിലുള്ള എല്ലാവരും ആ നടന്റെ കുടുംബമാണ് എന്നുവേണം പറയാൻ കാരണം നാട്ടുകാരേയും കലാഭവൻ മണി ഒരുപാട് സ്നേഹിച്ചിരുന്നു.

ഒരു ഓട്ടോ ഡ്രൈവറായിരുന്നു ആദ്യം പിന്നീട് സിനിമയിൽ വന്നു കഴിവ് തെളിയിച്ചു എങ്കിലും ഓട്ടോറിക്ഷ അദ്ദേഹം ഒഴിവാക്കിയില്ല തന്റെ ആ ജോലിയുടെ ആത്മാർഥത കാരണം ഓട്ടോറിക്ഷ തന്റെ വീട്ടിൽ തന്നെ സൂക്ഷിച്ചുന്നത്.ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം പിന്നീട് പ്രതീക്ഷിക്കാത്ത ഒരു ദിവസം അദ്ദേഹം എല്ലാവരേയും വിട്ടുപോയി എങ്കിലും ആരും കലാഭവൻ മണി എന്ന നടനെ മറക്കില്ല.അതിനിടയ്ക്കാണ് നടന്റെ മകൾ നടൻ ദിലീപിനെ കുറിച്ച് പറയുന്നത് അച്ഛൻ പോയശേഷം ആരും ഞങ്ങളെ ശ്രദ്ധിക്കാതിരുന്ന സമയത്ത് ദിലീപ് ആ കുടുംബത്തെ കാര്യങ്ങൾ വിളിച്ചു അനേഷിച്ചിരുന്നു അത് ഞങ്ങൾക്ക് വലിയ ആശ്വാസം നൽകിയെന്നും പറയുന്നു.

ദിലീപ് എന്ന നടൻ കലാഭവൻ മാണിയുടെ കുടുംബത്തെ മാത്രമല്ല തന്റെ സിനിമ ജീവിതത്തിൽ തന്നെ സ്നേഹിച്ചിരുന്ന എല്ലാവരേയും ഇടയ്ക്കെങ്കിലും അവരുടെ ജീവിതത്തെ പറ്റിയും അവരുടെ കുടുംബത്തെ പറ്റിയും ചിന്തിച്ചിരുന്നു.കലാഭവൻ മണി ദിലീപിന്റെ അടുത്ത സുഹൃത്താണ് നിരവധി സിനിമകളിൽ അവർ ഒരുമിച്ചു അഭിയനയിച്ചിട്ടുണ്ട്.ആ സ്നേഹം ഒരിക്കലും മറക്കില്ല എന്ന് തെളിയിക്കുന്നതാണ് കലാഭവൻ മണിയുടെ മകളുടെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *