മലയാളികളുടെ പ്രിയപ്പെട്ട നടി ലക്ഷ്മി ഗോപാലസ്വാമി വിവാഹിതയാകാൻ തയ്യാറെടുക്കുന്നു വരൻ മലയാളിയാണെന്ന് സൂചന.മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി ബാംഗളൂർ സ്വദേശിയാണെങ്കിലും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഈ താരത്തെ ഒരു നടിയെന്നതിലുപരി ഒരു ഡാൻസർ കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി.തന്റെ ഈ പ്രായത്തിലും വിവാഹം കഴിച്ചിട്ടില്ല എന്നത് ആരാധകരെ ഒരുപാട് വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ് എവിടെ പോയാലും ആരാധകർ ആദ്യം ചോദിക്കുന്നത് വിവാഹത്തെ കുറിച്ച് തന്നെയാണ് ഇതിന് താരം നൽകിയ മറുപടി സമയമാകുമ്പോൾ എല്ലാം നടക്കും എന്നായിരുന്നു.തന്റെ ജീവിതത്തിൽ താൻ ആഗ്രഹിച്ച എന്തൊക്കെയോ നേടാൻ വേണ്ടിയായിരുന്നു വിവാഹം കഴിക്കാത്തത് എന്ന് നടി മുൻപ് പറഞ്ഞിട്ടുണ്ടായിരുന്നു ചിലപ്പോൾ അത് സിനിമയോടും നൃത്തത്തോടുമുള്ള തന്റെ അടങ്ങാത്ത ഇഷ്ടം കൊണ്ടാകാം.
എന്നിരുന്നാലും ഒരു കുടുംബ ജീവിതം എല്ലാവർക്കും വേണ്ടതാണ്.അങ്ങനെയാണ് പ്രിയ താരം വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത് ഈ പ്രായത്തിലും എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യം ഇനിയുണ്ടാകില്ലലോ.മലയാള സിനിമയിൽ തന്നെ പുരസ്‌കാരങ്ങൾ വാങ്ങിയ താരം കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി ജയറാം നായകനായി അഭിനയിച്ച കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ താരം നല്ലൊരു കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചിരുന്നു.
എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഒരു കഥാപാത്രം തന്നെ ആയിരുന്നു അത് മാത്രമല്ല അതിലെ നൃത്തം എല്ലാവരും ഓർത്തുവെക്കുന്ന ഒന്നാണ്.അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ ഈ താരം ശ്രദ്ധപിച്ചുപറ്റിയത് അങ്ങനെ മലയാളികളുടെ സ്വന്തം നടിയായി മാറി.പക്ഷെ താരം തന്റെ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ചെന്നൈയിലോ ബാംഗ്ലൂരിലോ ആയിരിക്കും പക്ഷെ മലയാള സിനിമയിൽ അവസരം ലഭിച്ചാൽ ഉടനെ തന്നെ കേരളത്തിൽ എത്തുമെന്നും താരം പറയുന്നു.
ഇതിനിടയ്ക്ക് തന്റെ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്നും ചില മാധ്യമങ്ങൾ പറയുന്നു വരൻ മലയാളിയാണോ എന്ന കാര്യവും ചിലർ ചർച്ചയാക്കുന്നുണ്ട്.എന്തായാലും നിരവധി മലയാള സിനിമകളിൽ അഭിനയിച്ച താരത്തിന്റെ വിവാഹം എല്ലാ ആരാധകരും ആഗ്രഹിച്ചതാണ് അത് ഒട്ടും വൈകാതെ തന്നെ നടക്കണം വരൻ മലയാള സിനിമയിൽ നിന്നുമാണെങ്കിൽ മലയാളികൾക്ക് ആഘോഷിക്കാൻ ഇതിലും വലുത് മറ്റൊന്നില്ല എന്നുവേണം പറയാൻ.