നടി ജൂഹി വീണ്ടും ഉപ്പും മുളകും സീരിയലിലേക്ക് എല്ലാവരും കടപ്പുറത്തെത്തി

കുടുംബ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു സീരിയലാണ് ഉപ്പും മുളകും സീരിയൽ കാണാത്ത സമയങ്ങളിൽ പോലും മലയാളികൾ ഒരുപാട് സംസാരിച്ചുകൊണ്ടിരുന്നു ഒരു സീരിയൽ തന്നെയാണിത് ഇന്ന് കേരളത്തിൽ എട്ടാവും കൂടുതൽ കുടുംബങ്ങൾ കാണുന്ന സീരിയൽ എന്നുവേണമെങ്കിൽ പറയാം.മറ്റുള്ള ടീവി സീരിയലുകളിൽ നിന്നും വളരെ വ്യക്ത്യസ്തമായി തന്നെയാണ് ഇത് അവതരിപ്പിക്കുന്നത് പ്രധാനമായും പറയേണ്ടത് ഇതിലെ കഥാപാത്രങ്ങളെ തന്നെയാണ് ചിരിക്കാൻ ഒരു നേരം ഈ സീരിയൽ മാത്രം മതി.ഇതിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് നടി ജൂഹി അവതരിപ്പിക്കുന്നത് ഒരു കുടുംബത്തിൽ കഴിയുന്ന നല്ല നിമിഷങ്ങൾ എല്ലാം തന്നെ ഇതിൽ കാണിക്കുന്നുണ്ട്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ജൂഹിയുടെ അമ്മ വിടപറഞ്ഞിരുന്നു അതിനാൽ തന്നെ താരത്തിന്റെ പ്രകടനങ്ങൾ കാണാൻ കഴിഞ്ഞിരുന്നില്ല മാത്രമല്ല ജൂഹിയോടൊപ്പം അഭിനയിക്കുന്ന എല്ലാവരും ഈ കാരണത്താൽ വീട്ടിലായിരുന്നു ഉപ്പും മുളകും സീരിയൽ ചിത്രീകരണം പോലും ഉണ്ടായിരുന്നില്ല എന്നാൽ വീണ്ടും അതിന്റെ ചിത്രീകരണം ആരംഭിച്ചതായി അറിയാൻ കഴിഞ്ഞത് ഇതിലെ എല്ലാവരും കടപ്പുറത്ത് എത്തിയപ്പോഴായിരുന്നു.ഉപ്പും മുളകും സീരിയൽ വീണ്ടും തുടങ്ങാനും ചിത്രീകരണം ആരംഭിക്കാനും താരങ്ങൾ എല്ലാം തന്നെ കടപ്പുറത്തെത്തി.

ഇതറിഞ്ഞ എല്ലാവരും വലിയ സന്തോഷത്തിലാണ് കാരണം ഈ സീരിയൽ കാണുന്നത് ഒരു നല്ല കുടുംബത്തെ കാണുന്നതിന് തുല്യമാണ് ചിരിക്കാനും നല്ല കാര്യങ്ങൾ മനസ്സിലാക്കാനും ഇത് എല്ലാവർക്കും ഉപകാരപ്പെടും അഭിനയിക്കുന്ന വേഷത്തിൽ എല്ലാവരും കടപ്പുറത്ത് എത്തിയ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത് അതിനാൽ തന്നെ സീരിയൽ വീണ്ടും ചിത്രീകരണം തുടങ്ങാൻ ആരംഭിച്ചു എന്ന് മനസ്സിലാക്കാം.നടി ജൂഹിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യം ഒരികലും മറക്കാൻ കഴിയാത്തതാണ് അതിന് ശേഷം ആദ്യമായാണ് ജൂഹി വീണ്ടും ഇവരോടൊപ്പം ചേരുന്നത്.മറക്കാൻ കഴിയാത്ത കാര്യാമാണ് എങ്കിലും സീരിയൽ ചിത്രീകരണം മുടങ്ങാതിരിക്കാൻ വേണ്ടി എത്തിയിരിക്കുകയാണ് ജൂഹി.

പ്രേക്ഷകരും കാത്തിരുന്നത് ഇത് തന്നെയാണ് വീട്ടിലിരിക്കുമ്പോൾ എട്ടാവും കൊടുത്താൽ സന്തോഷിക്കാൻ കഴിയുന്ന ചിലത് നമ്മൾ കാണാൻ ആഗ്രഹിക്കുന്നതുപോലെ തന്നെയാണ് നമ്മൾ ഇഷ്ട്ടപ്പെടുന്ന താരങ്ങൾ അഭിനയിച്ച സിനിമയും സീരിയലും കാണാൻ ഇഷ്ട്ടപ്പെടുന്നത്.എന്തായാലും ഉപ്പും മുളകും വീണ്ടും കാണാൻ കഴിയും എന്നതിനാൽ എല്ലാവരും നന്ദി അറിയിക്കുകയാണ്.ചിത്രീകരണ കടപ്പുറത്ത് ആയതിനാൽ വ്യക്ത്യസ്തമായ എന്തെങ്കിലും കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *