അമ്മയേക്കാൾ വലിയ ഡാൻസുമായി നിത്യ ദാസിന്റെ മകൾ സിനിമയിൽ വരുമോയെന്ന് ആരാധകർ

അമ്മയും മകളും ഡാൻസ് ചെയ്യുന്നത് ഇത് ആദ്യമായല്ല എല്ലാ ദിവസവും നടി നിത്യ ദാസും മകളും ഡാൻസ് ചെയ്യുന്നത് അവരുടെ ആരാധാകർക്ക് കാണുവാൻ വേണ്ടി അവർ പങ്കുവെക്കാറുണ്ട് ഇതിൽ പലതും അവരെ ഇഷ്ട്ടപ്പെടുന്ന ആളുകൾ സ്വീകരിക്കാറുണ്ട് പക്ഷെ ചിലത് കാണുന്നവർക്ക് ഒരുപാട് ഇഷ്ട്ടപ്പെടുന്ന രീതിയിലുള്ളതാണ് വളരെ വ്യത്യസ്തമായാണ് നിത്യ ദാസും മകളും ഡാൻസ് ചെയ്യാറുള്ളത് കാണുന്ന എല്ലാവർക്കും ഇത് ഇഷ്ട്ടപ്പെടാറുണ്ട് അതുപോലെ തന്നെ ഇന്ന് വീണ്ടും ഒരു നല്ല ഡാൻസുമായി വന്നിരിക്കുകയാണ് ഈ അമ്മയും മകളും സംഭവം എല്ലാവർക്കും ഇഷ്ടമായി എന്നുമാത്രമല്ല അതുപോലെ അവരുടെ ആരാധകരും ഡാൻസ് ചെയ്യാൻ തുടങ്ങി.

നിത്യ ദാസിന്റെ മകൾക്ക് മലയാളം പൂർണ്ണമായും അറിയില്ല എങ്കിലും പറയുന്നത് മനസ്സിലാക്കാൻ കഴിയും കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ ഇരുവരും പങ്കെടുത്തിരുന്നു അവിടെയും ഇവരുടെ നല്ല ഡാൻസ് കാണാൻ കഴിഞ്ഞു.ഇപ്പോൾ വീട്ടിലാണ് ഇവർക്കുള്ളത് ഇവിടെ നിന്നും ഇടയ്ക്കിടെ ഇങ്ങനെയുള്ള ഡാൻസ് മറ്റുള്ളവർക്ക് വേണ്ടി പങ്കുവെക്കും.ഇരുവരും ഒരുമിച്ചായിരിക്കുമ്പോൾ ഇതുപോലെ തന്റെ ആരാധകരോട് വിശേഷങ്ങൾ പങ്കുവെക്കാൻ മറക്കാറില്ല.മലയാളികളുടെ പ്രിയപ്പെട്ട താരമാണ് എന്നതിനാൽ ഇവരുടെ എല്ലാ കാര്യങ്ങളും മലയാളികൾ ശ്രദ്ധിക്കാറുണ്ട് നിത്യ ദാസിന്റെ ഭർത്താവിന് വിമാനത്തിലാണ് ജോലി എന്നതിനാൽ അച്ഛൻ ഇല്ലാത്ത സമയത്ത് ഇവർ പുറത്തേക്ക് പോകാറുണ്ട്.

ഇങ്ങനെ ഭംഗിയുള്ള സ്ഥലങ്ങളിൽ ഇവർ യാത്ര ചെയ്യുമ്പോൾ അവിടെ വെച്ചും ഡാൻസ് ചെയ്യാറുണ്ട് ഈ അമ്മയും മകളും.ഇവരെ ആദ്യമായി കാണുന്നവർ പറയുന്നത് ഇത് നിത്യ ദാസും അനിയത്തിയുമാണ് എന്നാണ് എന്നാൽ ഈ ചോദ്യത്തിന് നിത്യ തന്നെ ഒരുപാട് വേദികളിൽ ഉത്തരം പറഞ്ഞിട്ടുണ്ട്.ഒരുപാട് ആരാധകർ ഈ കാര്യം തന്നോട് നേരിട്ട് ചോദിച്ചെന്നും അവർക്കൊക്കെ കൃത്യമായി മറുപടി കൊടുത്തിട്ടുണ്ടെന്നും താരം പറയുന്നു.

ആദ്യമായി പോകുന്ന സ്ഥലത്തും ഇവരെ അറിയാത്ത ആളുകൾ കണക്കുമ്പോഴും ഈ ചോദ്യം ആവർത്തിക്കാറുണ്ട് നടി ചിരിയോടെ പറയുന്നു.ഇവരെ കാണുമ്പോൾ ഒരുപോലെ തോന്നും അതിനാലാണ് ഇങ്ങനെയൊരു ചോദ്യം വരുന്നത് മാത്രമല്ല നിത്യ ദാസിനെ കാണുമ്പോൾ സിനിമയിൽ കാണുന്ന അതെ രൂപത്തിലാണ് കാണാറുള്ളത് അതുകൊണ്ടൊക്കെ തന്നെയാണ് എല്ലാവരിലും ഈ ചോദ്യം വരുന്നത്.വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ നിത്യ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികൾക്ക് വലിയ ഇഷ്ടമാണ് ഈ താരത്തെ.

Leave a Reply

Your email address will not be published. Required fields are marked *