ഇന്നലെ രാത്രി കാക്കനാട് വെച്ച് സംഭവിച്ചത് സത്യം തുറന്നു പറഞ്ഞു നടി ഗായത്രി സുരേഷ്

വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ചു ആരാധകരുടെ ഇഷ്ടവും പിന്തുണയും പിടിച്ചുപറ്റിയ താരമാണ് ഗായത്രി സുരേഷ്.പുതിയതായി ഇറങ്ങിയ സിനിമകളിൽ ഒന്നും തന്നെ ഇല്ല എങ്കിലും താരം ഇടയ്ക്കിടെ ചെയ്യുന്ന ഫോട്ടോഷൂട്ട് എല്ലാവർക്കും വലിയ ഇഷ്ടമാണ് എന്നിരുന്നാലും പുതിയ ചിത്രങ്ങളെ കുറിച്ച് ചോദിക്കാത്തവർ ആരും തന്നെയില്ല ഒരു വിശേഷങ്ങൾ ഗായത്രി പങ്കിടുമ്പോഴും എല്ലാവരും ചോദിക്കാറുള്ളത് പുതിയ സിനിമകളെ കുറിച്ചാണ് ഉടനെ തന്നെ പുതിയ സിനിമകളിൽ വരുമെന്ന് നടി മറുപടി പറയാറുണ്ട്.

എന്നാൽ എന്നാൽ ഗായത്രി സുരേഷിനെ കുറിച്ച് മലയാളികൾ ചർച്ച ചെയ്യുന്നത് അവരുടെ സിനിമയെ കുറിച്ചല്ല ഇന്നലെ എറണാകുളം കാക്കനാട് വെച്ച് സംഭവിച്ച ഒരു കാര്യത്തെ കുറിച്ചാണ് എന്തെന്നാൽ ഇന്നലെമുതൽ എല്ലാവരും അവരുടെ കാര് ഡ്രൈവിംഗ് കണ്ടുകാണും കൂട്ടുകാരുമായി കാക്കനാട് വഴി യാത്ര ചെയ്യുന്ന സമയത്ത് മറ്റൊരു വാഹനത്തിന്റെ കണ്ണാടിയിൽ ചെറുതായി ഒന്ന് തട്ടി എന്നാൽ ഉടനെ തന്നെ കാർ നിർത്താൻ കഴിഞ്ഞില്ല കാരണം അതിന് മാത്രം ഒന്നും സംഭവിച്ചില്ല എന്നായിരുന്നു നടിയും കൂട്ടുകാരും കരുതിയിരുന്നത് എന്നാൽ മറ്റേ വാഹനത്തിൽ ഉണ്ടായിരുന്ന ആളുകൾ എല്ലാം കൂടി ഇവരുടെ പിന്നാലെ വന്നു.

വണ്ടി നിർത്താൻ ആവശ്യപ്പെട്ടു ഇവരോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചു എന്നാൽ വാഹനത്തിൽ ഉണ്ടായിരുന്ന ആരും തന്നെ ഇതിനെക്കുറിച്ചു ഒന്നും മിണ്ടിയില്ല ഇത്രയുമാണ് നടന്നത് എന്ന് നടി ഗായത്രി സുരേഷ് ഇന്ന് ഇൻസ്റ്റഗ്രാമിൽ വന്നു പറഞ്ഞു പക്ഷെ ഇന്നലെമുതൽ ആളുകൾ അറിയുന്ന കാര്യങ്ങൾ മറ്റൊന്നാണ് ഇതിന്റെ സത്യാവസ്ഥയാണ് ഗായത്രി തന്നെ ഇഷ്ട്ടപ്പെടുന്നവരോട് പറയുന്നത്.സംഭവം നടന്ന സമയത്ത് വന്ന ആളുകളിൽ ചിലർ ഗായത്രിയെ തിരിച്ചറിഞ്ഞു അതനുസരിച്ചാണ് അവർ ഇവരോട് ഇങ്ങനെ സംഭാവിക്കാനുള്ള കാരണം ചോദിച്ചത്.

എന്നാൽ ഇന്ന് ഇതിന്റെ സത്യാവസ്ഥ പറയാൻ വന്നപ്പോഴും ചിലർ ഇതിനെക്കുറിച്ചു കൂടുതൽ ചോദിച്ചു എന്തെന്നാൽ ഈ കാര്യം അവതരിപ്പിക്കുന്ന സമയത്തും ഗായത്രി ഇടയ്ക്കിടെ ചിരിക്കുണ്ടായിരുന്നു അത് ആളുകളെ സംഭവിച്ചതും കേട്ടതും സത്യമാണ് എന്ന് തോന്നിപ്പിക്കും വിധമായിരുന്നു മാത്രമല്ല അടുത്തിരുന്ന മറ്റൊരു കൂട്ടുകാരിയും ചിരിക്കുന്നത് കേൾക്കാം ഇതൊക്കെ വീണ്ടും ആളുകൾ ചോദിച്ചുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *