കഴിഞ്ഞ ദിവസം എട്ടാവും കൂടുതൽ ആളുകൾ ചർച്ച ചെയ്തത് നടി ഗായത്രി സുരേഷിനെ കുറിച്ചാണ് താരം എറണാകുളം ജില്ലയിലെ കാക്കനാട് വഴി കൂട്ടുകാരുമായി യാത്ര ചെയ്യുമ്പോൾ ഉണ്ടായ ഒരു സംഭവം കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് താരത്തിന് ഒരുപാട് ആരാധകർ ഉണ്ടെങ്കിൽ ഈ സംഭവത്തിൽ താരത്തെ പിന്തുണച്ചത് വളരെ കുറച്ചു ആളുകൾ മാത്രമാണ് കാരണം എന്തെന്നാൽ കാറിൽ പോകുന്ന സമയത്ത് അങ്ങനെ സംഭവിച്ചപ്പോൾ നടിയും കൂട്ടുകാരും ചെയ്തത് കാർ നിർത്താതെ വേഗത്തിൽ പോകുകയായിരുന്നു.
ഇതാണ് അവിടെ ഉണ്ടായിരുന്ന ആളുകൾക്കും ഈ സംഭവം അറിഞ്ഞ മറ്റുള്ളവർക്കും വലിയ രീതിയിൽ തെറ്റായി തോന്നിയത് സത്യത്തിൽ അത് വലിയ തെറ്റ് തന്നെയാണ് കാരണം റോട്ടിൽ ഇങ്ങനെയൊക്കെ സംഭവിച്ചാൽ നമ്മൾ ഉടനെ തന്നെ വാഹനം നിർത്തി കാര്യങ്ങൾ അനേഷിക്കണം എന്നാൽ അതിന് പകരം ഒരുപാട് മലയാള സിനിമകളിൽ അഭിനയിച്ച ഒരു നടിയും കൂട്ടുകാരും ചെയ്തത് എന്താണ് സംഭവിച്ചത് എന്നുപോലും ചോദിക്കാതെ പോകാൻ ശ്രമിച്ചു എന്നാൽ കാക്കനാട് പ്രദേശത്ത് ഉണ്ടായിരുന്ന ആരും തന്നെ അവരെ വിടാൻ തയ്യാറായില്ല അങ്ങനെയാണ് കേരളത്തിലെ എല്ലാവരും ഈ കാര്യം ചർച്ച ചെയ്തതും വാർത്ത അരിഞ്ഞതും.
അതെല്ലാം കഴിഞ്ഞ ശേഷം നടി ഗായത്രി സുരേഷ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് അന്ന് സംഭവം ഉണ്ടായ സ്ഥലത്ത് വെച്ച് ആളുകൾ പെരുമാറിയ രീതിയിലാണ് നടി വീണ്ടും പറയുന്നത് ഞാൻ ഒരു നടിയാണ് എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കാനും എന്റെ വാഹനം തടയാനും അവർക്ക് ആരാണ് അധികാരം കൊടുത്തത് ആത്രമല്ല റോട്ടിൽ എന്തെങ്കിലും സംഭവിച്ചാൽ അത് കണ്ടുനിന്നവർക്കോ മറ്റേ വാഹനത്തിൽ ഉണ്ടായിരുന്ന ആളുകൾക്കോ മറ്റു യാത്രക്കാരെ ചോദ്യം ചെയ്യാനോ അവരോട് ദേഷ്യപ്പെടാനോ അധികാരമില്ല ഇത്രയും കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞാണ് നടി രംഗത്ത് വന്നിരിക്കുന്നത്.
എന്തായാലും എല്ലാം പുറത്തു വരാതെ ഈ സംഭവം അത്ര പെട്ടന്നൊന്നും പോകില്ല എന്നാണ് വ്യക്തമാക്കുന്നത് ഇതിൽ കൂടുതൽ കാര്യങ്ങൾ പലരും അനേഷിക്കുന്നുണ്ട് തെറ്റ് ആരുടെ ഭാഗത്താണ് എന്ന് തീർച്ചയായും കണ്ടെത്തണം.ഒരു നടിയാണെങ്കിലും മറ്റുള്ള സാധാരണ ആളുകൾ ആണെങ്കിലും ഒരുപോലെ എല്ലാവർക്കും നിയമങ്ങൾ ബാധകമാണ്.