നടൻ മോഹൻലാലിനെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം അതിനൊരു കാരണമുണ്ട് മനസ്സ് തുറന്ന് ലക്ഷ്മി ഗോപാലസ്വാമി

എന്നും മലയാളികൾക്ക് ചർച്ച ചെയ്യാൻ എന്തെങ്കിലും വിഷയങ്ങൾ ഉണ്ടാകും അതിൽ ഭൂരിഭാഗവും വരുന്നത് മലയാള സിനിമയിലെ താരങ്ങളെ കുറിച്ച് തന്നെയാണ്.ഇപ്പോൾ എല്ലാവരും ചർച്ചയാക്കിയിരിക്കുന്നത് മറ്റാരുമല്ല ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞ വാക്കുകൾ തന്നെയാണ് നിരവധി സിനിമകളിലും വിദേശ സ്റ്റേജ് ഷോകളിലും തിളങ്ങിയ നടിയാണ് ലക്ഷ്‍മി ഗോപാലസ്വാമി താരത്തിന് അമ്പത് വയസ്സ് കഴിഞ്ഞു എങ്കിലും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല ഇതുവരെ അതിനുള്ള സമയം ആയതായി തോന്നിയിട്ടില്ല എന്നായിരുന്നു നടി എല്ലാവരോടും പറഞ്ഞിരുന്നത് എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടിയുടെ വിവാഹത്തെ കുറിച്ചാണ് സംസാരം.

താരം ഒരു ഇന്റർവ്യൂയിൽ വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോഴാണ് ഇതിന് തുടക്കം കുറിച്ചത് തന്റെ വിവാഹം ഉടൻ തന്നെ ഉണ്ടാകും എന്നായിരുന്നു അതിൽ പറഞ്ഞിരുന്നു എന്നാൽ ഏറ്റവും പുതിയ സംസാരം എന്തന്നാൽ താരത്തിന് മഹാനടൻ മോഹൻലാലിനെ വിവാഹം ചെയ്യാൻ ഇഷ്ടമായിരുന്നു എന്നതാണ് ആ കാര്യം നടനെ അറിയിക്കുന്നതിന് മുൻപ് തന്നെ അവർ വിവാഹം ചെയ്തു പിന്നീട് താൻ അതിനെ കുറിച്ച് സംസാരിച്ചിട്ടില്ല.

ഇരുവരും സിനിമ മേഖലയിൽ ആയതുകൊണ്ടും പരസ്പരം അറിയുന്നവർ ആയതുകൊണ്ടും അന്ന് വിവാഹം ചെയ്താൽ നന്നായിരുന്നു എന്ന് തോന്നിയിരുന്നു മാത്രമല്ല മോഹൻലാലിനെ പോലൊരു താരത്തെ ആർക്കാണ് വിവാഹം ചെയ്യാൻ ഇഷ്ടമല്ലാതിരിക്കുക.മോഹൻലാലിനോടുള്ള തന്റെ ഇഷ്ടം എന്തായാലും വലിയ ചർച്ചയായിട്ടുണ്ട് അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച താരം പറയുന്ന കാര്യങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് അവരുടെ സിനിമകൾ കണ്ടു അവരെ ഇഷ്ടപ്പെടുന്നവർ.

എന്തായാലും ലക്ഷ്മി ഗോപാലസ്വാമി ഇനി ആരെയാണ് വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നത് എന്നാണ് എല്ലാവരും ചിന്തിക്കുന്നത് എന്തായാലും അത് നമുക്ക് ഉടനെ തന്നെ അറിയാൻ കഴിയും.ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്നത് ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹം നടക്കുന്നത് കാണാനായിരിക്കും എന്തെന്നാൽ ഇത്രയും വർഷം വിവാഹം ചെയ്യാതിരുന്നിട്ട് ഇപ്പോൾ ആരായിരിക്കും അവരുടെ ജീവിതത്തിൽ വരുന്നത് എന്ന് കാണാൻ.എന്തായാലും അത് നല്ലൊരു ദിവസം തന്നെ ആയിരിക്കും സിനിമ മേഖലയിൽ നിന്നുള്ള ഒരാൾ തന്നെ ആയിരിക്കണേ എന്നും ചിലർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *